രീതികളിലുള്ള യോഗാഭ്യാസങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി യോഗ ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കുത്തിയൊലിക്കുന്ന പുഴക്ക് കുറുകെ വീണ് കിടക്കുന്ന മരത്തടിക്ക് മുകളിലായിരുന്നു യുവതിയുടെ യോഗ ചെയ്യാനുള്ള ശ്രമം.

ശക്തമായി ഒഴുകുന്ന പുഴക്ക് കുറുകെ വീണുകിടക്കുന്ന മരത്തടിയില്‍ യോഗ ചെയ്യാന്‍ ശ്രമിക്കുന്ന യുവതിയാണ് ദൃശ്യങ്ങളില്‍. ശ്രമത്തിനിടെ കാലു വഴുതി പുഴയിലേക്ക് വീഴുന്നതും കാണാം. വീഴ്ച അധികം താഴ്ചയിലേക്കായിരുന്നില്ലെന്നും വീഴ്ചയില്‍ കാര്യമായ പരിക്കുകള്‍ പറ്റിയില്ലെന്നും ഒരു തമാശയായിട്ടാണ് വീഴ്ചയെ കണ്ടതെന്നും യുവതി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക