മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. ദീർഘകാലം അഭിനയരംഗത്ത് നിന്ന് വിട്ടു നിന്നിട്ടും മലയാളി പ്രേക്ഷക മനസ്സുകളിൽ മഞ്ജുവിന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് വീണ്ടും അഭിനയരംഗത്തേക്ക് എത്തിയപ്പോൾ മഞ്ജു വാര്യരെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്.

മഞ്ജു വാര്യരുടെ നോട്ടം, നടപ്പ്, വസ്ത്രധാരണം ഇതെല്ലാം പ്രേക്ഷകരുടെ ഇഷ്ട വിഷയങ്ങളാണ്. ശബ്ദം കൊണ്ട് പോലും മഞ്ജുവിനെ തിരിച്ചറിയുവാൻ മലയാളി പ്രേക്ഷകർക്ക് സാധിക്കും. ഇപ്പോൾ മഞ്ജു വാര്യരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് മഞ്ജു വാര്യരുടെ ശബ്ദം അനുകരിക്കുന്ന ഒരു കലാകാരിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസാമാന്യ സാദൃശ്യമാണ് ഈ യുവതി മഞ്ജുവാര്യരുടെ ശബ്ദം അനുകരിക്കുമ്പോൾ. മഞ്ജു വേദിയിൽ നിൽക്കെ തന്നെയാണ് യുവതിയുടെ പെർഫോമൻസ്. തന്റെ ശബ്ദം ഇത്ര മനോഹരമായി അനുകരിക്കുന്ന യുവതിയെ കണ്ട് മഞ്ജുവാര്യർ പോലും അത്ഭുതപ്പെടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക