മലയാളികൾക്ക് കേരളം പോലെ സുപരിചിതമായ നഗരമാണ് ബാംഗ്ലൂർ. ദക്ഷിണേന്ത്യൻ നഗരങ്ങളിൽ ഏറ്റവും ഊർജ്ജസ്വലമായ രാത്രി ജീവിതം ലഭിക്കുന്ന നഗരം കൂടിയാണ് ബാംഗ്ലൂർ. നിയമവിധേയമായതും നിയമവിധേയമല്ലാത്തതുമായ നിരവധി ക്ലബ്ബുകൾ നഗരത്തിൽ ഉറക്കമില്ലാതെ കൺതുറന്നിരിക്കുന്നു. ബാംഗ്ലൂർ നഗരത്തിലെ രാത്രി ജീവിതം ഉന്മാദവും ലഹരിയും വേണ്ടുവോളം സമ്മാനിക്കാൻ പര്യാപ്തമാണ്.

നൂറുകണക്കിന് പബ്ബുകളും, ക്ലബ്ബുകളും ഉള്ള ഒരു നഗരമാണ് ബാംഗ്ലൂർ. ടെക്കികളുടെ നഗരം ആയതുകൊണ്ട് തന്നെ ഈ നഗരവും ഇവിടുത്തെ ക്ലബ്ബുകളും ഉറങ്ങാറില്ല എന്ന് വേണമെങ്കിൽ പറയാം. ബാംഗ്ലൂരിലെ പ്രമുഖ ക്ലബ്ബായ ബോഹോ ക്ലബ്ബിലെ രാത്രികാല ആഘോഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക