പാലക്കാട്: പാലക്കാട് വീണ്ടും തെരുവുനായയുടെ ആക്രമണം. നഗരത്തില്‍ നാലുപേര്‍ക്ക് ഇന്ന് നായയുടെ കടിയേറ്റു. തെരുവുനായയുടെ കടിയേറ്റവരില്‍ പാലക്കാട് മുന്‍ എംഎല്‍എ കെ കെ ദിവാകരനും ഉള്‍പ്പെടുന്നു.
ad 1
നൂറണി തൊണ്ടികുളത്തായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. നടക്കാനിറങ്ങിയപ്പോഴാണ് മുന്‍ എംഎല്‍എ കെ കെ ദിവാകരന് കടിയേറ്റത്. കാലിലും കയ്യിലും കടിയേറ്റിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
പാലക്കാട് രണ്ടാഴ്ച മുമ്ബ് സ്‌കൂളില്‍ കയറി അധ്യാപകനെയും വിദ്യാര്‍ത്ഥികളെയും തെരുവുനായ കടിച്ചിരുന്നു. തോട്ടര സ്‌കൂളിലെ അധ്യാപകനെയാണ് സ്റ്റാഫ് റൂമിന് മുന്നില്‍ വെച്ച് നായ കടിച്ചത്.
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4