കോട്ടയം: ചെമ്ബിളാവില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒരു വയസ്സുകാരി മരിച്ചു. കിടങ്ങൂര്‍ സൗത്ത് ഞാറക്കാട്ടില്‍ ജയേഷ്-ശരണ്യ ദമ്ബതികളുടെ മകള്‍ ഭാഗ്യ ആണ് മരിച്ചത്. ശരണ്യയുടെ ചെമ്ബിളാവ് വളര്‍കോട് വീട്ടില്‍ വച്ച്‌ തിങ്കളാഴ്ച വൈകിട്ട് 4നാണ് സംഭവം. കുളിമുറിയിലെ ബക്കറ്റില്‍ കമിഴ്ന്നു വീഴുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക