തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിംഗാണ് ‘ചാമ്ബിക്കോ’ പല രീതിയിലും പല പ്രമുഖരും ഈ രീതിയില്‍ വീഡിയോ ചെയ്തത് വൈറലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗ്രൂപ്പ് ഫോട്ടോ പോലും ഇത്തരത്തില്‍ ചാമ്ബിക്കോ ഇട്ടിട്ട് ഫേസ്ബുക്കില്‍ ചാമ്ബി വൈറലായിട്ടുണ്ട്.

ഇപ്പോള്‍ ഈ നിരയിലേക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഒരു വീഡിയോ കൂടി എത്തിയിരിക്കുന്നു. ബിഷപ്പ് ഡോ.എം.സൂസൈപാക്യം (dr m susapakyam). കന്യാസ്ത്രീകള്‍ക്കൊപ്പമാണ് ട്രെന്‍റിനൊപ്പം നില്‍ക്കുന്നത്. ഈ വീഡിയോ ഇതിനകം വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക