കൊച്ചി: കാക്കനാട്ടെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ട്രാന്‍സ്‌ജെന്‍ഡര്‍ ആലുവയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍.ശനിയാഴ്ച പുലര്‍ച്ചെയാണ് പുളിഞ്ചുവട് റെയില്‍വേ ട്രാക്കില്‍ തൃശൂര്‍ ഊരകം ചിറ്റങ്ങേര പറമ്ബില്‍ താഹിറയുടെ മൃതദേഹം കണ്ടെത്തിയത്​.

അടുത്തിടെ താഹിറയുടെ ഉറ്റസുഹൃത്ത് വാഹനാപകടത്തില്‍ മരണമടഞ്ഞിരുന്നു. ഇതിന്‍റെ ദു:ഖത്തിലായിരുന്നു ഇവരെന്ന് പറയപ്പെടുന്നു. സമൂഹത്തിന്‍റെ രണ്ട്​ വ്യത്യസ്​തതലങ്ങളില്‍ നില്‍ക്കുന്ന ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ളു​ടെ ജീ​വി​തം പ​റ​യു​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ സംവിധായകയായും അഭിനയത്രിയായും താഹിറ എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക