KeralaNews

ഇ​ന്ന്​ മ​ഹാ​ന​വ​മി; നാ​ളെ വി​ദ്യാ​രം​ഭം.

കോ​​ഴി​​ക്കോ​​ട്​: ന​​വ​​രാ​​ത്രി ആ​​ഘോ​​ഷ​​ത്തി​ന്‍റ ഭാ​​ഗ​​മാ​​യ മ​​ഹാ​​ന​​വ​​മി ഇ​​ന്ന്. വി​​ജ​​യ​​ദ​​ശ​​മി ദി​​ന​​മാ​​യ വെ​​ള്ളി​​യാ​​ഴ്​​​ച കു​​ഞ്ഞു​​ങ്ങ​​ളെ എ​​ഴു​​ത്തി​​നി​​രു​​ത്തും.​ ക്ഷേ​​ത്ര​​ങ്ങ​​ളി​​ല്‍ വി​​ദ്യാ​​രം​​ഭ​​ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ക്കും. നൃ​​ത്ത, സം​​ഗീ​​ത വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലും വി​​ജ​​യ​​ദ​​ശ​​മി​​യി​​ല്‍ ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ക്കും.​

ad 1

ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം കോ​​വി​​ഡ്​ കാ​​ര​​ണം ക​​ര്‍​​ശ​​ന നി​​ബ​​ന്ധ​​ന​​ക​​ളോ​​ടെ​​യാ​​യി​​രു​​ന്നു ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ത്തി​​യ​​ത്. ഇ​​ത്ത​​വ​​ണ​​യും നി​​യ​​ന്ത്ര​​ണ​​മു​ണ്ട്. വി​​വി​​ധ ക്ഷേ​​ത്ര​​ങ്ങ​​ളി​​ലും പ്ര​​ത്യേ​​ക​​വേ​​ദി​​ക​​ളി​​ലും ബു​​ധ​​നാ​​ഴ്​​​ച ദു​​ര്‍​​ഗാ​​ഷ്​​​ട​​മി ദി​​ന​​ത്തി​​ല്‍ പു​​സ്​​​ത​​ക​​ങ്ങ​​ളു​​ടെ പൂ​​ജ​​വെ​​പ്പ്​ ന​​ട​​ന്നു. പു​​സ്​​​ത​​ക​​ത്തി​​നൊ​​പ്പം സം​​ഗീ​​തോ​​പ​​ക​​ര​​ണ​​ങ്ങ​​ളും ആ​​യു​​ധ​​ങ്ങ​​ളും പൂ​​ജ​​ക്കു​ ​വ​​ച്ചു. ഇ​വ വി​​ജ​​യ​​ദ​​ശ​​മി നാ​​ളി​​ലാ​​ണ്​ തി​രി​ച്ചെ​ടു​​ക്കു​​ക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മ​​ഹാ​​ന​​വ​​മി ദി​​ന​​ത്തി​​ല്‍ ക്ഷേ​​ത്ര​​ങ്ങ​​ളി​​ല്‍ പ്ര​​ത്യേ​​ക പൂ​​ജ​​ക​​ളും മ​​റ്റും ന​​ട​​ക്കും. കേ​​ര​​ള​​ത്തി​​ലെ വി​​ജ​​യ​​ദ​​ശ​​മി ആ​​ഘോ​​ഷ​​ങ്ങ​​ള്‍​​ക്കൊ​​പ്പം ക​​ര്‍​​ണാ​​ട​​ക​​യി​​ല്‍ ദ​​സ​​റ​​യും പ​​ശ്ചി​​മ ബം​​ഗാ​​ളി​​ല്‍ ദു​​ര്‍​​ഗ​​പൂ​​ജ​​യും ആ​​ഘോ​​ഷി​​ക്കും.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button