mahanavami
-
Kerala
ഇന്ന് മഹാനവമി; നാളെ വിദ്യാരംഭം.
കോഴിക്കോട്: നവരാത്രി ആഘോഷത്തിന്റ ഭാഗമായ മഹാനവമി ഇന്ന്. വിജയദശമി ദിനമായ വെള്ളിയാഴ്ച കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. ക്ഷേത്രങ്ങളില്‍ വിദ്യാരംഭചടങ്ങുകള്‍ നടക്കും. നൃത്ത, സംഗീത വിദ്യാലയങ്ങളിലും വിജയദശമിയില്‍ ചടങ്ങുകള്‍ നടക്കും.…
Read More »