കൊല്ലം മടന്തകോട് കാർത്തികയിൽ ദേവിക എന്ന പെൺകുട്ടിയാണ് കാണാതായത്. 18 വയസ്സാണ് കുട്ടിയുടെ പ്രായം. ഇന്ന് ചൊവ്വാഴ്ച (31/08/2021) പതിനൊന്നരയോടെ കൂടിയാണ് കുട്ടിയെ കാണാതായിരിക്കുന്നത്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചുവടെ ചേർത്തിരിക്കുന്ന നമ്പരുകളിൽ അറിയിക്കുവാൻ കുടുംബാംഗങ്ങൾ അഭ്യർത്ഥിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക