കുർബാന തർക്കത്തില്‍ സിറോ മലബാർ സഭ പിളർപ്പിലേക്ക്. സിനഡ് കുർബാന ചൊല്ലാത്തതിന്റെ പേരില്‍ വൈദികരെ പുറത്താക്കിയാല്‍ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നാണ് വിഘടിത വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ad 1
ഇക്കാര്യം മേജർ ആർച്ച് ബിഷപ്പിനേയും സഭാ നേതൃത്വത്തെയും അറിയിച്ചു. സിനഡ് കുർബാനയെന്ന മേജർ ആർച്ച് ബിഷപ്പിന്റെ അന്ത്യശാസനം തള്ളിക്കളയുന്നെന്നും കടുത്ത നടപടികളിലേക്ക് പോയാല്‍ അതിരൂപതയുടെ പളളികളും സ്വത്തുക്കളും സ്വതന്ത്ര സഭയുടെ ഭാഗമായി മാറുമെന്നും വിഘടിത വിഭാഗത്തിന് നേതൃത്വം നല്കുന്ന വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ad 2
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4