News
-
Kerala
നയാ പൈസ വേതനം പറ്റാത്ത സന്നദ്ധ പ്രവർത്തകരെ സർക്കാർ അവഹേളിക്കുന്നു: ആഞ്ഞടിച്ച് പി കെ കുഞ്ഞാലിക്കുട്ടി; വിശദാംശങ്ങൾ വായിക്കാം.
കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകള്‍ അവ്യക്തമാകരുതെന്നും അതിന്റെ വസ്തുതകള്‍ കൃത്യമായും വ്യക്തമായും അറിയാൻ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മുസ്ലീം ലീഗ് അഖിലേന്ത്യാ…
Read More » -
Accident
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു: വീഡിയോ
കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. അതേസമയം കാര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലെ…
Read More » -
Automotive
ഇന്നോവയുടെ യാത്രാ സുഖത്തെ വെല്ലും, 14.99 ലക്ഷത്തിന് 20 കി.മീ. മൈലേജുള്ള 7 സീറ്റര്‍ എസ്യുവിയുമായി ഹ്യുണ്ടായി
ഏത് യാത്രയായാലും സുഖസൌകര്യങ്ങളോടെ യാത്ര ചെയ്യാനാവും ഏവർക്കും ഇഷ്ടം. ഫാമിലിയൊന്നിച്ചും ഫ്രണ്ട്സിനൊപ്പവും എല്ലാം ട്രിപ്പ് പോവാനും കല്യാണത്തിന് പോവാനുമെല്ലാം പലരും വലിയ വാഹനങ്ങളെയാണ് കൂട്ടുപിടിക്കാറ്.ടൊയോട്ട ഇന്നോവയാണ് ഇത്തരം…
Read More » -
Flash
2018 ആവർത്തിക്കുമോ എന്നാശങ്ക; ഓഗസ്റ്റ് മൂന്നാം വാരം മുതൽ രണ്ടാഴ്ചത്തേക്ക് കേരളത്തിൽ പ്രവചിക്കുന്നത് കനത്ത മഴ സാധ്യത: കാലാവസ്ഥ പ്രവചനത്തിന്റെ വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനം വീണ്ടും തീവ്രമോ അതിതീവ്രമോ ആയ മഴയുടെ പിടിയിലേക്ക്. ഇതു സംബന്ധിച്ച ശക്തമായ സൂചനകളാണ് കാലാവസ്ഥാ ഗവേഷകര്‍ നല്‍കുന്നത്. ഈ മാസം മൂന്നാംവാരം മുതല്‍ രണ്ടാഴ്ചത്തേക്കാണു മഴസാധ്യത…
Read More » -
Flash
“സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഢ് ഏറ്റെടുത്തു”: ദുരന്തമുഖത്ത് കേരളത്തിന് രക്ഷ ഒരുക്കിയ സൈന്യത്തെ ഇകഴ്ത്തിയും, ഡിവൈഎഫ്ഐ കുട്ടി സഖാക്കളെ പുകഴ്ത്തിയും ദേശാഭിമാനി വാർത്ത; സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നു.
വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തെ അവഹേളിച്ചും ഡിവൈഎഫ്ഐയെ പ്രകീര്‍ത്തിച്ചും ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക വിമര്‍ശനം. സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഡ് ഏറ്റെടുത്തു എന്ന തലക്കെട്ടിലുള്ള…
Read More » -
Flash
കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത; ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം വായിക്കാം
തിരുവനന്തപുരം: ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ…
Read More » -
Flash
വടകരയിൽ ഷാഫിയുടെ വിജയം പ്രവചിച്ചതിനു പിന്നാലെ കേരളത്തിൽ യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് റാഷിദ്; മുന്നണികളുടെ സീറ്റ് നിലയും വോട്ടിംഗ് ശതമാനവും അടക്കം പ്രവചിച്ച് ഫേസ്ബുക്ക് കുറിപ്പ്: വിശദാംശങ്ങൾ വായിക്കാം.
ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതിലൂടെ ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രചാരണ വിഷയമാകാതെ പോകുന്നതില്‍ ഒരുപരിധി വരെ ഇടതുപക്ഷം വിജയിച്ചെങ്കിലും,…
Read More » -
Flash
സംസ്ഥാനത്ത് കൊടുംചൂട്: പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച (മെയ് 6) വരെ അടച്ചിടാൻ നിർദ്ദേശം; ജാഗ്രത നിർദ്ദേശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും. സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ്…
Read More » -
Crime
ഭർത്താവിനെ നാട്ടിൽ പറഞ്ഞയച്ചു; മുൻ സഹ പ്രവർത്തകനുമായി അവിഹിതബന്ധം; ബന്ധം ഒഴിയാൻ തയ്യാറാകാതെ വന്നതോടെ ലൈംഗിക ബന്ധത്തിനിടയിൽ കഴുത്ത് ഞെരിച്ച് ക്രൂര കൊലപാതകം: ഭോപ്പാലിൽ മലയാളി നേഴ്സ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്.
ഭോപ്പാലിൽ മലയാളി നേഴ്സ് മരിച്ച സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. എറണാകുളം പെരുമ്ബടപ്പ് സ്വദേശിനി ടി.എം.മായ(37) ആണ് മരിച്ചത്.ഉത്തര്‍പ്രദേശ് സ്വദേശിയായ ദീപക് കത്തിയാർ ആണ് പ്രതി. ദീപക്…
Read More » -
Flash
മാർച്ച് 31 ഞായറാഴ്ച ബാങ്കുകൾക്ക് പ്രവർത്തി ദിവസം; ഉത്തരവിറക്കി റിസർവ് ബാങ്ക്; ഈസ്റ്റർ തിരുനാളിൽ പ്രവർത്തി ദിനം ക്രൈസ്തവ സഭകളുടെ പ്രതിഷേധത്തിന് ഇടയാക്കാൻ സാധ്യത: വിശദാംശങ്ങൾ വായിക്കാം.
സര്‍ക്കാർ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ മാര്ച് 31 തുറക്കും. മാര്‍ച്ച് 31 ന് ഞായറാഴ്ചയാണെങ്കിലും എല്ലാ ബാങ്ക് ശാഖകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആര്‍ബിഐ…
Read More » -
Election
മാതൃഭൂമി ന്യൂസ് ഇലക്ഷൻ സർവ്വേ: ഇന്ന് ഫലം പ്രവചിച്ച ഏഴ് സീറ്റുകളിൽ അഞ്ചും യുഡിഎഫിന്; കേരള കോൺഗ്രസ് പോര് നടക്കുന്ന കോട്ടയം യുഡിഎഫ് തിരികെ പിടിക്കും; പാലക്കാടും, വടകരയും യുഡിഎഫിന് നഷ്ടമാകും എന്നും പ്രവചനം; ശതമാന കണക്കുകൾ ഉൾപ്പെടെ വിശദമായ വിവരങ്ങൾ വാർത്തയോടൊപ്പം.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ ഫലങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. ഏറ്റവുമൊടുവില്‍, മാതൃഭൂമി ന്യൂസ്-P MARQ അഭിപ്രായ സർവേ ഫലം പുറത്തുവന്നു. സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ്…
Read More » -
Flash
കേരളത്തില്‍ 3 ജില്ലകളില്‍ മഴ മുന്നറിയിപ്പ്, വരും മണിക്കൂറില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും കൊല്ലത്ത് സാധ്യത: കാലാവസ്ഥ പ്രവചനം വായിക്കാം.
കേരളത്തില്‍ ഇന്ന് 3 ജില്ലകളില്‍ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് നേരിയ മഴക്കെങ്കിലും സാധ്യതയുള്ളത്. ഇതില്‍ തന്നെ കൊല്ലത്ത്…
Read More » -
Accident
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായികൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഏറ്റവും…
Read More » -
Crime
നിക്ഷേപിച്ചത് 21 ലക്ഷം; പിൻവലിക്കാൻ എത്തിയപ്പോള്‍ അക്കൗണ്ടില്‍ 8098 രൂപ മാത്രം: കേരളത്തിൽ വീണ്ടും ഞെട്ടിക്കുന്ന സഹകരണ ബാങ്ക് തട്ടിപ്പ്
കോണ്‍ഗ്രസ് ഭരണ സമിതിക്ക് കീഴിലുള്ള ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ മുഴുവൻ സമ്ബാദ്യവും നഷ്ടപ്പെട്ട് പാലക്കാട് സ്വദേശി. 30 ലക്ഷത്തോളം രൂപയാണ് മാത്തൂർ മഠത്തില്‍ വീട്ടില്‍ കൃഷ്ണകുമാറിന്…
Read More » -
Education
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) പിജി, ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജനുവരി 31; കോഴ്സുകൾ സംബന്ധിച്ചും അഡ്മിഷൻ സംബന്ധിച്ചുള്ള വിശദാംശങ്ങൾ വാർത്തയോടൊപ്പം.
ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) 2024 ജനുവരിയില്‍ ആരംഭിക്കുന്ന അക്കാദമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു.…
Read More » -
Accident
തിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം: ഏഴു മരണം, 14 പേർക്ക് പരുക്ക്; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.
ചെന്നൈ: തമിഴ്നാട്ടിലെതിരുവണ്ണാമലയിൽ കാറും ബസും കൂട്ടിയിടിച്ച് ഏഴു മരണം. 14 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ ആറു പേർ അസമിൽ നിന്നുള്ള അതിഥി തൊഴിലാളികളും ഒരാൾ തമിഴ്നാട്ടുകാരനുമാണ്. പുതുച്ചേരിയിൽനിന്ന്…
Read More » -
India
ഗാസയ്ക്ക് ഇന്ത്യയുടെ സഹായഹസ്തം; മരുന്നുകളുള്‍പ്പെടെ 40 ടണ്‍ അവശ്യവസ്തുക്കള്‍ എത്തിക്കും: സംഘര്‍ഷഭൂമിയിൽ ജനങ്ങൾക്ക് സഹായവുമായി ഇന്ത്യ.
മരുന്നുകളും ദുരന്തനിവാരണ സാമഗ്രികളുമായി ഇന്ത്യയുടെ വ്യോമസേന വിമാനം ഈജിപ്തിലേക്ക് തിരിച്ചു. റഫാ ഇടനാഴി വഴിയാണ് ഗാസയ്ക്ക് ആവശ്യമായ സഹായമെത്തിക്കുക. പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യ 40 ടണ്‍ അവശ്യവസ്തുക്കളാണ്…
Read More »