CinemaEntertainmentGallery

“അതൊരു വികാരം തന്നെയാണ്”: വൈറൽ ക്യാപ്ഷനും ഗ്ലാമറസ് വീഡിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് നടി പാർവതി കൃഷ്ണ; ഇവിടെ കാണാം.

മോഡലും ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമായ പാര്‍വതി ആര്‍ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി പാര്‍വതി ആര്‍ കൃഷ്ണ കടന്നു പോകുന്നത്. കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ പാര്‍വതി കൃഷ്ണ വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. മിനിസ്‌ക്രീന്‍ പരിപാടികളിലും താരം എത്തിയിരുന്നു.

ad 1

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്. ആത്യന്തികം സെക്സിയായി കറുത്ത സാരിയും സ്ലീവ് ലെസ് ബ്ലൗസും അണിഞ്ഞാണ് താരം ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെടുന്നത്. ‘സാരി ..എന്തൊക്കെ പറഞ്ഞാലും അതൊരു വികാരം തന്നെ ആണ് ..മറ്റൊരു ഡ്രെസ്സിട്ടാലും കിട്ടാത്ത ഒരു സംതൃപ്തി ആണ് ഇതിടുത്താല്‍ .. അല്ലെ? പിന്നെ ഈ പാട്ടും.’,-പാര്‍വതി ആര്‍ കൃഷ്ണ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ‘ഗര്‍ര്‍ര്‍’ ഇന്നലെ മുതല്‍ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിൽ തരക്കേടില്ലാത്ത ഒരു കഥാപാത്രത്തെ പാർവതിയും അവതരിപ്പിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ കിട്ടുന്ന സ്വീകാര്യത സിനിമ മേഖലയിലും പാർവതിക്ക് ലഭിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button