CrimeFlashKeralaNews

തൃശൂരിലെ പ്രമുഖ പെറ്റ് ഷോപ്പിൽ വൻ കവർച്ച; മോഷ്ടാവ് കടത്തിയത് മുന്തിയ ഇനം നായ്ക്കളെയും വിദേശ ഇനം പൂച്ചക്കുഞ്ഞുങ്ങളെയും: വിശദാംശങ്ങൾ വായിക്കാം.

പെരിങ്ങാവ് എസ്.എന്‍ പെറ്റ്‌സ് ഷോപ്പില്‍ വന്‍ കവര്‍ച്ച. മുന്തിയ ഇനത്തില്‍പെട്ട ആറ് വളര്‍ത്തു നായകളെയും വിദേശയിനത്തില്‍പെട്ട അഞ്ച് പൂച്ചകളെയും കളളന്‍ കൊണ്ടു പോയി. ഒരു ലക്ഷം രൂപ വിലവരുന്ന നായകളെയും പൂച്ചകളെയുമാണ് കവര്‍ന്നത്.

ad 1

കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുഖം മറച്ച്‌ യുവാവ് കടയില്‍ കയറുന്ന ദൃശ്യങ്ങളാണുള്ളത്. കൂട് തുറന്നശേഷം നായ് കുഞ്ഞുങ്ങളെ എടുത്ത് ചെറിയ കൂട്ടിലേക്ക് മാറ്റി.തുടര്‍ന്ന് പൂച്ചകളെയും പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

സ്ഥാപന ഉടമയുടെ പരാതി പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button