പ്രായം 30 വയസ്സ്; വരുത്തിവെച്ചത് കോടികളുടെ നാശനഷ്ടം: അരിക്കൊമ്പനെ കുറിച്ച് അറിയേണ്ടതെല്ലാം – വായിക്കുക.

കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് അരിക്കൊമ്ബന്‍ എന്ന കാട്ടാന. ചിന്നക്കനാലിലെ ജനജീവിതം ദുസഹമാക്കിയ ആന എന്ന നിലയിലാണ് അരിക്കൊമ്ബനെ മലയാളികള്‍ ആദ്യം കേട്ടത്. ആരാണ് യഥാര്‍ഥത്തില്‍ അരിക്കൊമ്ബന്‍?...

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി വനിതാ പഞ്ചായത്ത് മെമ്പറുടെ വീട്ടിലേക്ക് എറിഞ്ഞു; സംഭവം പത്തനംതിട്ടയിൽ: വിശദാംശങ്ങൾ വായിക്കാം.

പെരുമ്ബാമ്ബിനെ വീട്ടുമുറ്റത്തേക്ക് ചാക്കില്‍ കെട്ടിയെറിഞ്ഞെന്ന് പരാതി. പത്തനംതിട്ട ചെന്നീര്‍ക്കരയിലാണ് സംഭവം. ആറാം വാര്‍ഡിലെ പഞ്ചായത്ത് അംഗം ബിന്ദു ടി ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ് ചാക്കില്‍ കെട്ടി പെരുമ്ബാമ്ബിനെയെറിഞ്ഞത്. വ്യാഴാഴ്ച രാത്രി പ്രദേശത്ത് നിന്ന് പെരുമ്ബാമ്ബിനെ...

രണ്ടുമാസമായി ഭക്ഷണം നൽകിയിരുന്ന ആൾ മരണമടഞ്ഞു; മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ് കുരങ്ങൻ: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.

വിശക്കുമ്ബോള്‍ അന്നമൂട്ടിയ മനുഷ്യൻ ചലനമറ്റ് കിടന്നപ്പോള്‍ കരച്ചിലടക്കാനാവാതെ കെട്ടിപ്പിടിച്ചുകിടന്ന കുരങ്ങ് കണ്ടുനിന്നവരെ അത്ഭുതപ്പെടുത്തി. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ 40 കി.മീ ദൂരം മൃതദേഹത്തോടൊപ്പം ഈ മിണ്ടാപ്രാണി സഞ്ചരിക്കുകയും ചെയ്തു.ഉ ത്തര്‍പ്രദേശിലെ അംരോഹയിലാണ് അത്യപൂര്‍വ...

നാല് കണ്ണുകളും വിമാനത്തിന്‍റെ രൂപവും; ആമസോണ്‍ കാടുകളിലെ അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യത്തെ ചത്തീസ്‌ഗഡിൽ കണ്ടെത്തി

റായ്‌പൂര്‍: ചത്തീസ്‌ഗഡിലെ ജഞ്ജഗീര്‍ ചമ്ബ ഗ്രാമത്തില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യത്തെ കണ്ടെത്തി. നാല് കണ്ണുകളുള്ള മത്സ്യത്തെയാണ് കണ്ടെത്തിയത്. ഗ്രാമത്തിലെ മത്സ്യത്തൊഴിലാളിയായ കുനാല്‍ മത്സ്യബന്ധനത്തിന് പോയപ്പോഴായിരുന്നു അപൂര്‍വ ഇനത്തില്‍പ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്. വളരെ ദൂരെനിന്നുപോലും...

ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന കുടുംബം: ഐ എഫ് എസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച വീഡിയോ വൈറൽ; ഇവിടെ കാണാം.

അരിക്കൊമ്ബന്‍, ചില്ലിക്കൊമ്ബന്‍, ചക്കക്കൊമ്ബന്‍, പടയപ്പ, പിടി7 എന്നീ ആനകളെ നമ്മള്‍ മറക്കാനിടിയില്ല. അവര്‍ കാട്ടില്‍ നിന്നും നാട്ടിലെത്തി സ്ഥിരം ശല്ല്യമായതോടെയാണ് വൈറലായതെങ്കില്‍ ആര്‍ക്കും ശല്ല്യമുണ്ടാക്കാത്ത ഒരുകൂട്ടം ആനകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്....

കോയമ്പത്തൂരിൽ കണ്ടെത്തിയത് അപൂർവ ഇനം വെള്ളപ്പാമ്പിനെ: വീഡിയോ കാണാം.

കോയമ്പത്തൂരിലെ കുറിച്ചിയിൽ അപൂർവ ഇനം വെള്ളപ്പാമ്പിനെ കണ്ടെത്തി. വീഡിയോ കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 👇  

“തീരത്തേക്ക് ഇരച്ചുകയറി ആയിരക്കണക്കിനു മുതലകൾ” : ട്വിറ്റർ ഉപഭോക്താവ് പങ്കുവെച്ച് വീഡിയോ വൈറലാകുന്നു; വീഡിയോ ഇവിടെ...

നൂറ് കണക്കിന് മുതലകള്‍ കടല്‍ തീരത്ത് എത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നാട്ടുകാരെ മുഴുവന്‍ ഭീതിയിലാഴ്‌ത്തിക്കൊണ്ടാണ് മുതലകള്‍ തീരത്തെത്തിയത്. കെന്‍ റുട്‌കോവ്‌സി എന്നയാളാണ് ബ്രസീലില്‍ നിന്നുള്ള ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. https://twitter.com/kenradio/status/1570276403761008641?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1570276403761008641%7Ctwgr%5E80dc91674e197206c1c80dfdc34f30709978c007%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F "ബ്രസീലില്‍...

ഉറങ്ങിക്കിടന്ന കടുവയെ കുരച്ചു പേടിപ്പിക്കാൻ ചെന്ന നായക്ക് സംഭവിച്ചത് എന്ത്? വീഡിയോ കാണാം.

കടുവയെ കുരച്ച്‌ ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന നായയുടെ ശൗര്യം നിങ്ങള്‍ കണ്ടിട്ടുണ്ടോ? പക്ഷേ, ഒന്ന് കുരച്ചത് മാത്രമാണ് നായയുടെ അവസാനത്തെ ഓര്‍മ്മ.ട്വിറ്ററില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോയില്‍ രന്തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ ഒരു...

മുതല കുഞ്ഞിനെ വിഴുങ്ങുന്ന കൂറ്റൻ മുതല; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്: ഇവിടെ കാണാം.

മുതലകള്‍ ഇരപിടിക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമത്തിലൂടെ ഏറെ ശ്രദ്ധ നേടാറുണ്ട്. ചെറുതു മുതല്‍ വലുപ്പം ഉള്ള ജീവികളെ വരെ ഇവ ആക്രമിച്ച്‌ കീഴടക്കി ഭക്ഷിക്കാറുണ്ട്. എന്നാല്‍ മുതലകള്‍ മുതലകളെ തന്നെ ഭക്ഷണമാക്കുന്നത്...

“എന്തിനാ പേടിക്കുന്നത്.. പാമ്പല്ലേ”: കൂറ്റൻ പാമ്പിനെ വാലിൽ പിടിച്ചു വലിച്ചിഴച്ച് വീട്ടിലേക്ക് കയറിവരുന്ന കൊച്ചുകുട്ടി; സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പാമ്ബ് എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാല്‍ പറയുകയും വേണ്ട!. ഇപ്പോള്‍ ഒരു പിഞ്ചുകുഞ്ഞ് പാമ്ബിന്റെ വാലില്‍ പിടിച്ച്‌ വീട്ടിലേക്ക് കയറി വരുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഞെട്ടല്‍ ഉണ്ടാക്കിയത്....

ഇടുക്കി വണ്ടിപ്പെരിയാറില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി.

വണ്ടിപ്പെരിയാര്‍ മഞ്ചുമല രാജമുടി ഭാഗത്ത് 3 വയസ് പ്രായമുള്ള പെണ്‍ പുള്ളിപുലിയെ ചത്ത നിലയില്‍ കണ്ടെത്തി. വനം വകുപ്പ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. മഞ്ജുമലയ്ക്കും രാജഗിരിയ്ക്കും ഇടയിലുള്ള തോടിന്...

പുലിക്കുട്ടിയെ കയ്യിലെടുത്തു പാലൂട്ടി യോഗി ആദിത്യനാഥ്: വീഡിയോ കാണാം.

ലഖ്‌നൗ: ഗോരഖ്പൂര്‍ മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുള്ളിപ്പുലിക്കുട്ടിക്ക് പാല്‍ നല്‍കി. ഷഹീദ് അഷ്ഫാഖ് ഉല്ലാ ഖാന്‍ സുവോളജിക്കല്‍ പാര്‍ക്കിലാണ് മുഖ്യമന്ത്രി പുലിക്കുട്ടിക്ക് പാല്‍ നല്‍കിയത്. പ്രാദേശിക എംപി രവി...

കുഴിയിൽപ്പെട്ട കാട്ടാനയെ കരയ്ക്കെത്തിക്കാനുള്ള ശ്രമകരമായ നീക്കം; കരക്കെത്തിയപ്പോൾ വീണ്ടും ട്വിസ്റ്റ്: വീഡിയോ കാണാം.

ആനകളുടെ സ്വഭാവം പലപ്പോഴും പ്രവചനാതീതമാണ്. ചിലപ്പോള്‍ സ്നേഹത്തിലായിരിക്കും, മറ്റ് ചിലപ്പോള്‍ അവര്‍ നല്ല ദേഷ്യത്തിലും അത്തരത്തില്‍ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. കുഴിയില്‍ വീണ ആനയെ രക്ഷിക്കാന്‍ എത്തിയ രക്ഷാ...

70 വർഷം നീണ്ട കാത്തിരിപ്പിന് വിരാമം; 8 ചീറ്റപ്പുലികൾ ഇന്ത്യയിലേക്ക് എത്തി: വീഡിയോ ദൃശ്യങ്ങൾ കാണാം.

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ തിരികെ എത്തിക്കുന്ന പദ്ധതിയുടെ ഭാ​ഗമായി നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റകള്‍ എത്തി. കടുവയുടെ ചിത്രം പതിപ്പിച്ച മുന്‍ഭാഗമുള്ള ബോയിങ് 747 കാര്‍ഗോ വിമാനത്തിലാണ് പ്രത്യേക കൂടുകളില്‍ എട്ട് ചീറ്റകളെ...

പാർക്കിലെ ബെഞ്ചിൽ കിടക്കുന്ന പെൺകുട്ടിക്ക് അടുക്കലേക്ക് കരടിയെത്തുന്നു; പിന്നീട് സംഭവിച്ചത് നിങ്ങളെ ആശ്ചര്യപ്പെടുത്തും: വീഡിയോ കാണാം

സോഷ്യല്‍ മീഡിയയുടെ ലോകം തികച്ചും അതിശയകരമായ ഒന്നാണ്. ഇവിടെ എപ്പോള്‍ എന്താണ് കാണാന്‍ കഴിയുന്നതെന്ന് ആര്‍ക്കും സ്വപ്നത്തില്‍ പോലും കാണാന്‍ കഴിയില്ല. ചിലപ്പോള്‍ ഡാന്‍സും തമാശകളും നിറഞ്ഞ വീഡിയോകളാണെങ്കില്‍ മറ്റുചിലപ്പോള്‍ ആശ്ചര്യപ്പെടുത്തുന്ന വീഡിയോകളാകും...