ഭർത്താവിനെ ഉപേക്ഷിച്ചു കൊച്ചിയിലെത്തി കാമുകനൊപ്പം കൂടി; അസമയത്ത് ആളുകൾ വന്നുപോകുന്ന ഫ്ലാറ്റിനെ കുറിച്ച് അയൽവാസികൾക്കും നല്ലതൊന്നും...

കൊച്ചി: മോഡലും യൂട്യൂബ് വ്ലോ​ഗറുമായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ഏറുന്നു. ഭര്‍ത്താവില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന നേഹ കാമുകനൊപ്പമായിരുന്നു താമസം. ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് യുവതി ജീവനടുക്കാന്‍ കാരണമെന്നാണ്...

കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു: അഞ്ചു ദിവസത്തിനുള്ളില്‍ ഭാരവാഹി പട്ടിക പ്രഖ്യാപിക്കും.

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു. പുനസംഘടന സംബന്ധിച്ച വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കും. അഞ്ചു ദിവസത്തിനുള്ളില്‍ കെ പി സി സി സെക്രട്ടറിമാര്‍, ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് പ്രസിഡന്‍്റുമാര്‍ എന്നിവരുടെ...

പബ്ലിക് വൈഫൈ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണമിടപാട് അപകടം: മുന്നറിയിപ്പുമായി കേരള പൊലീസ്

കോഴിക്കോട്: എല്ലാവരും ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരാണ്. എന്നാല്‍ നമ്മുടെ ചെറിയൊരു പിഴവ് മുതലാക്കി വലിയ തട്ടിപ്പുകള്‍ക്ക് സാധ്യതയുണ്ടെന്ന് കേരളാ പൊലീസ്. പബ്ലിക് വൈഫൈ ഉപയോഗിച്ച് ഓണലൈന്‍ പണമിടപാടുകള്‍ നടത്തുന്നത് അപകടമാണെന്ന് പൊലീസ് പറയുന്നത്....

അതിമാരകമായ സിന്തറ്റിക്ക് മയക്കുമരുന്നുമായി എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി കൊച്ചിയില്‍ പിടിയില്‍

കൊച്ചി: കോളേജ് ക്യാംപസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിനെതിരെ എക്‌സൈസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അതിമാരക ന്യൂജന്‍ മയക്ക് മരുന്നായ 'പാരഡൈസ് - 650 ' എന്നറിയപ്പെടുന്ന ഉന്മാദ രാസ ലഹരി മരുന്നാണ് പിടിച്ചടുത്തത്. കളമശ്ശേരി...

പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവം : രണ്ടുപേര്‍ അറസ്റ്റില്‍; പീഡന വിവരം പുറത്തായത് കൗൺസലിം​ഗിലൂടെ.

തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കോട്ടയം കടുത്തുരുത്തി സ്വദേശി അനീഷ്(24), നെടുമങ്ങാട് സ്വദേശി ഷൈജു (42) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് പോലീസ് അറസ്റ്റ്...

ബ്രാ ഊരി മാറ്റാൻ ആവശ്യപ്പെട്ടു; ടാറ്റു ചെയ്യുന്നതിനിടെ സ്വകാര്യ ഭാ​ഗങ്ങളിൽ സ്പർശിച്ചു: കൊച്ചിയിലെ പ്രമുഖ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക...

കൊച്ചി: കാക്കനാടുള്ള പ്രമുഖ ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം. ഇങ്ക്‌ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയായ സുജീഷ് പി എസ്സിനെതിരെയാണ് മീ ടൂ ആരോപണവുമായി യുവതി രംഗത്തെത്തിയത്. സമൂഹമാധ്യമത്തില്‍ സ്വന്തം അനുഭവം...

എറണാകുളത്ത് ആത്മഹത്യചെയ്ത മോഡൽ മയക്കുമരുന്ന് മാഫിയയുടെ ട്രാപ്പിൽ അകപ്പെട്ടിരുന്നു എന്ന് സംശയം: കാസർഗോഡ് സ്വദേശിയോടൊപ്പം വീട് വാടകയ്ക്ക്...

കൊച്ചി: പോണേക്കരയിലെ അപ്പാര്‍ട്ട്മെന്റില്‍ കണ്ണൂര്‍ സ്വദേശിനിയും വ്ളോഗറുമായ നേഹാ നിഥിനെ(27) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വന്‍ ദുരൂഹത. ഫാനില്‍ ഷാളുപയോഗിച്ച്‌ കുരുക്കിട്ട് തൂങ്ങി നില്‍ക്കുകയായിരുന്നു നേഹ. എന്നാല്‍ നേഹയുടെ ...

സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട: തൃശ്ശൂരിൽ പിടിച്ചെടുത്തത് 11 കിലോ ഹാഷിഷ് ഓയിൽ.

തൃശൂര്‍: തൃശൂരില്‍ ഇന്ന് പോലീസ് നടത്തിയത് സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാഷിഷ് ഓയില്‍ വേട്ട. 11 കിലോ ഹാഷിഷ് ഓയിലാണ് ആന്ധ്രയില്‍ നിന്നെത്തിയ സംഘത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. സംഭവത്തില്‍...

യുവതിയെയും യുവാവിനെയും റിസോർട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി: സംഭവം കൽപ്പറ്റയിൽ.

കല്‍പ്പറ്റ: സ്വകാര്യ റിസോര്‍ട്ടില്‍ യുവതിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്‍പ്പളളി അമരക്കുനി പോത്തനാമലയില്‍ നിഖില്‍ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നില്‍ ബബിത (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന്...

വാഹനങ്ങൾ കൂട്ടിയിടിച്ച ശേഷം നടുറോഡിൽ നിന്ന് കത്തി; യുവാവിന് ദാരുണാന്ത്യം: സംഭവം ആറ്റിങ്ങലിൽ.

ആറ്റിങ്ങലില്‍ ബൈക്കും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ലോറിക്ക് തീപിടിച്ചു. ആറ്റിങ്ങല്‍ സ്വദേശി അച്ചുവാണ് മരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ കോരാണിക്കു സമീപം 18ാം മൈലിലാണ് അപകടം...

വിസ്മയ കൊലക്കേസ്: പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി.

കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതി കിരണ്‍ കുമാറിന് നിരുപാധികമായി സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സാക്ഷി...

മധ്യവയസ്കയെ വെട്ടി പരിക്കേല്‍പിച്ച ശേഷം അയല്‍വാസി ആത്മഹത്യക്ക് ശ്രമിച്ചു: സംഭവം മലപ്പുറത്ത്.

മലപ്പുറം: മധ്യവയസ്കയെ വെട്ടി പരിക്കേല്‍പിച്ച ശേഷം അയല്‍വാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. സുഹൃത്ത് അഷറഫാണ് ശാന്തയെ വെട്ടിയ ശേഷം വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ...

ഫേസ്ബുക്കിൽ കമൻറ് ഇട്ടു: പ്രകോപിതനായി മധ്യവയസ്കൻറെ കയ്യും കാലും തല്ലിയൊടിച്ച് സിപിഎം ഏരിയ സെക്രട്ടറി.

ഇടുക്കി: മധ്യവയസ്‌കനെതിരെ ഇടുക്കിയില്‍ സിപിഐഎം ഏരിയാ സെക്രട്ടറിയുടെ മര്‍ദനം. 51 കാരനായ കരിമണ്ണൂര്‍ സ്വദേശി ജോസഫ് മെച്ചൂരിനാണ് മര്‍ദനമേറ്റത്. കരിമണ്ണൂര്‍ ഏരിയാ സെക്രട്ടറി പി പി സുമേഷ് ഇരുമ്ബ് പൈപ്പും കൈയ്യും കാലും...

യൂട്യൂബ് വ്ളോഗറായ യുവതിയെ കൊച്ചിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി; ആത്മഹത്യ ചെയ്തത് ഭർത്താവുമായി അകന്നു കഴിയുന്ന യുവതി.

കൊച്ചി: മോഡലും യൂട്യൂബ് വ്‌ളോഗറുമായ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കണ്ണൂര്‍ സ്വദേശി നേഹ(27)യെ ആണ് എറണാകുളം പോണേക്കര ജവാന്‍ ക്രോസ് റോഡിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്; ഗ്രാമിന് ഒറ്റ ദിവസം കൂടിയത് 100 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. 100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വിലകൂടിയിരിക്കുന്നത്.സ്വർണ വില ഇങ്ങനെഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് -4770പവന് - 38160

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് ജന്മദിനാശംസയുമായി ഫഹദ് ഫാസിൽ: ആശംസ അറിയിച്ചത് നേരിൽ കണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകളുമായി നടന്‍ ഫഹദ് ഫാസിലും. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം നേരില്‍ സന്ദര്‍ശിച്ചാണ് ആശംസകള്‍ അറിയിച്ചത്. മാരി സെല്‍വരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും സ്റ്റാലിനെ സന്ദര്‍ശിച്ച ചിത്രം പങ്കുവെച്ചത്. സ്റ്റാലിന്റെ...

“നോക്കുകുത്തി ആകാൻ ഇല്ല”: സമവായ ശ്രമങ്ങൾക്ക് വഴങ്ങാതെ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ.

തിരുവനന്തപുരം: പുന:സംഘടന നിര്‍ത്തിവെച്ച ഹൈക്കമാന്‍ഡ് നടപടിയില്‍ അതൃപ്‌തി മാറാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാവരുമായും ചര്‍ച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിലാണ് അമര്‍ഷം. നോക്കുകുത്തി ആയി കെപിസിസി...

തിരുവനന്തപുരത്ത് 37കാരനെ തലക്ക് അടിച്ചു കൊലപ്പെടുത്തി: ഭാര്യ അറസ്റ്റിൽ.

തിരുവനന്തപുരം: ഭര്‍ത്താവിനെ തലയ്ക്കടിച്ച്‌ കൊന്നു. കുറുപുഴ വെമ്ബ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലും ടൈലും കൊണ്ടാണ്...

മാറിമറിഞ്ഞ് മുഖഭാവങ്ങൾ: വെറും 12 സെക്കൻഡ് വീഡിയോ കൊണ്ട് മനം കവർന്ന് നിമിഷ സജയൻ.

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന നടന വ്യക്തിത്വമാണ് നിമിഷ സജയൻ. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്. താരം വെള്ളിത്തിരയിലെത്തുന്നത് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ്. ദിലീഷ് പോത്തൻ...

മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം ലളിതം സുന്ദരം റിലീസിനൊരുങ്ങുന്നു; ‘ലളിതം സുന്ദരം’ ടീമിന്...

ബിജു മേനോന്‍, മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയെത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്ത ഈ ചിത്രം നേരിട്ടുള്ള ഒടിടി റിലീസ്...