അമിത വേഗതയിൽ എത്തിയ ടിപ്പർ ലോറി ബൈക്കിനു മുകളിലൂടെ കയറിയിറങ്ങി; പെരുമ്പാവൂരിൽ കൃഷി ഓഫീസർ ആയ പിതാവിനും, നഴ്സിംഗ്...

കൊച്ചി: പെരുമ്ബാവൂരില്‍ ടിപ്പര്‍ ലോറി ബൈക്കിന് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കോതമംഗലം സ്വദേശിയായ എല്‍ദോസ്, മകള്‍ ബ്ലസി എന്നിവരാണ് മരിച്ചത്. പെരുമ്ബാവൂര്‍ താന്നിപ്പുഴയിലായിരുന്നു അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു...

ട്രൈബ്യുണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ച കൂടി സുപ്രിംകോടതി അനുവദിച്ചു.

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ച കൂടി സുപ്രിംകോടതി അനുവദിച്ചു. നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. ചില ഒഴിവുകള്‍ മാത്രം നികത്തി മറ്റുള്ളവ ഒഴിച്ചിടുന്നത് എന്തുകൊണ്ടാണെന്ന്...

ദുരുഹതകളുടെ കൂമ്പാരം :നമ്പർ 18′ ഹോട്ടലില്‍ വിലാസം നല്‍കാതെ ചിലര്‍ താമസിച്ചതായി വിവരം.

മിസ് കേരള മുന്‍ ജേതാക്കളായ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ദിവസം രാത്രിയില്‍ ഫോര്‍ട്ടുകൊച്ചിയിലെ 'നമ്ബര്‍ 18' ഹോട്ടലില്‍ വിലാസം നല്‍കാതെ ചിലര്‍ താമസിച്ചതായി വിവരം.ഈ ഹോട്ടലിലെ നിശാ പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്ബോഴാണ് മോഡലുകള്‍...

ഗൂഗിൾ മാപ്പ് ചതിച്ചു: നിർദേശങ്ങൾ പാലിച്ച് വണ്ടി ഓടിച്ചപ്പോൾ ചെന്നുനിന്നത് ചെളി നിറഞ്ഞ പാടത്ത്; വടം...

മലപ്പുറം : പൊന്മുണ്ടത്ത് നിന്ന് പുതുപറമ്ബിലേക്കായിരുന്നു തിരൂര്‍ സ്വദേശിയുടെ കുടുംബസമേതമുള്ള യാത്ര. എട്ട് കിലോമീറ്റര്‍ മാത്രമുള്ള ദൂരം ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചായിരുന്നു സഞ്ചാരം. എന്നാല്‍ ഗൂഗിള്‍ മാപ്പ് വഴി ഇവര്‍ എത്തിപ്പെട്ടത് പാലച്ചിറയിലെ...

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​ഓ​ണ​ത്തി​ന് ശ​മ്പളം അ​ഡ്വാ​ന്‍​സി​ല്ല

തി​രു​വ​ന​ന്ത​പു​രം: ഈ ​ഓ​ണ​ക്കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പളം അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. സാ​മ്പത്തിക പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബോ​ണ​സ്, ഉ​ത്സ​വ​ബ​ത്ത ന​ല്‍​കു​ന്ന​തും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. സ​ന്ദ​ര്‍​ഭ​ത്തി​ന്‍റെ ഗൗ​ര​വം എ​ല്ലാ​വ​രും മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഓ​ണം...

‘രഞ്ജിത്തിനെതിരെ നിരവധി പരാതികൾ, നടപടിയെടുക്കും’: മന്ത്രി സജി ചെറിയാൻ

ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം  ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന്...

മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ നി​ന്ന് താ​ലി​ബാ​ന്‍ ഭീ​ക​ര​രെ താ​ലി​ബാ​ന്‍ വി​രു​ദ്ധ സേ​ന പു​റ​ത്താ​ക്കി.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ വ​ട​ക്ക​ന്‍ ബാ​ഗ്ലാ​ന്‍ പ്ര​വ​ശ്യ​യി​ലെ മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ നി​ന്ന് താ​ലി​ബാ​ന്‍ ഭീ​ക​ര​രെ താ​ലി​ബാ​ന്‍ വി​രു​ദ്ധ സേ​ന പു​റ​ത്താ​ക്കി. പു​ല്‍ ഇ ​ഹി​സാ​ര്‍, ദേ ​സ​ലാ​ഹ്, ബാ​നു ജി​ല്ല​ക​ളാ​ണ് താ​ലി​ബാ​ന്‍ വി​രു​ദ്ധ സേ​ന പി​ടി​ച്ചെ​ടു​ത്ത​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ...

കെ.എം.ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് വിചാരണ തുടങ്ങും.

തിരുവനന്തപുരം: മാധ്യമപ്രവ‍ര്‍ത്തകന്‍ കെ.എം.ബഷീനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസ് തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. വിചാരണ നടപടികള്‍ക്കായി സെഷന്‍സ് കോടതിയിലേക്ക് കേസ് മാറിയതിനു ശേഷം ആദ്യമായാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം നല്‍കി ഒന്നര വ‍ര്‍ഷത്തിനു...

100 കടന്ന് ഒമൈക്രോൺ: സംസ്ഥാനത്ത് ഇന്ന് സ്ഥിതികരിച്ചത് 44 കേസുകൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് 44 ഒമിക്രോണ്‍ (Omicron) കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 10 കേസുകള്‍ ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 27 പേര്‍ ലോറിസ്ക് രാജ്യങ്ങളില്‍ നിന്ന് വന്നവരും. സ്ഥിരീകരിച്ച കേസുകളില്‍ ഏഴെണ്ണം സമ്ബര്‍ക്ക രോഗബാധയാണ്....

ഇടതു മുന്നണി അംഗം കൂറുമാറി: കൊച്ചി കോർപ്പറേഷനിൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം എൽഡിഎഫിന്...

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്ഥിരം സമിതിയംഗം എംഎച്ച്‌എം അഷ്‌റഫ് സിപിഎം വിട്ട് യുഡിഎഫിനെ പിന്തുണച്ചതോടെ ഇടത് മുന്നണിക്ക് സ്ഥിരം സമിതി നഷ്ടമാവുകയും ഭരണം അനിശ്ചിതത്വത്തിലുമായി. അവിശ്വാസത്തിലൂടെയാണ് നഗരാസൂത്രണ സമിതി ഇടതുപക്ഷത്തിന് നഷ്ടമായത്....

നിത്യ ചെലവിന് പോലും പണമില്ല; സുപ്രീം കോടതി വിധി അനുകൂലമല്ലെങ്കില്‍ ഇടപാടുകളെല്ലാം നിര്‍ത്തിവെക്കേണ്ടിവരും: കേരളം ഗുരുതരം സാമ്പത്തിക പ്രതിസന്ധിയിൽ

സുപ്രീംകോടതിയിലെ നിയമപ്പോരാട്ടത്തിന്റെ പേരില്‍ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സാമ്ബത്തികവർഷത്തിന്റെ അവസാനത്തില്‍ ഗുരുതര സാമ്ബത്തിക പ്രതിസന്ധിയില്‍ സർക്കാർ. മാർച്ചില്‍ നിയന്ത്രിച്ച്‌ ചെലവിട്ടാല്‍പ്പോലും കുറഞ്ഞത് 17,000 കോടി രൂപ സംസ്ഥാനം അധികമായി കണ്ടെത്തണം. സുപ്രീംകോടതിവിധി അനുകൂലമായില്ലെങ്കില്‍...

തിരഞ്ഞെടുപ്പ്: മാണി സി കാപ്പൻ നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി

പാലാ നിയോജക മണ്ഡലത്തില്‍നിന്നു തന്നെ തെരഞ്ഞെടുത്തതു ചോദ്യംചെയ്തുള്ള ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് മാണി സി. കാപ്പന്‍ നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റീസ് സി. ജയചന്ദ്രനാണ് ഉപഹര്‍ജി തള്ളിയത്. ഫലം പ്രഖ്യാപിച്ച്‌ 45 ദിവസത്തിനുള്ളില്‍...

യുവതിയും മകളും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം വീഡിയോ പ്രചരിപ്പിച്ചു; പോക്സോ കേസ് എടുത്ത്...

കായംകുളം: പോക്സോ കേസിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിലായി. ചിറക്കടവം തഴയശേരില്‍ ആകാശിനെയാണ് ഹൈദരാബാദില്‍ നിന്ന് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പരിചയക്കാരിയായ യുവതിയുമായും അവരുടെ വിദ്യാര്‍ഥിനിയായ മകളുമായും...

മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്‌കൂട്ടറിന്റെ പിന്നിൽ വച്ച് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചു; യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്

കോഴിക്കോട്: മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്‌കൂട്ടറിൽ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച സംഭവത്തിൽ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മുചുകുന്ന് സ്വദേശി ജിത്തുവിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്. കോഴിക്കോട്...

ജോലി കഴിഞ്ഞു മടങ്ങവേ 38 കാരിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ്: സംഭവം തിരുവനന്തപുരത്ത്; പ്രതി പോലീസ് കസ്റ്റഡിയിൽ.

തിരുവനന്തപുരം: ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ ഷീബ എന്ന പ്രഭ (38)യെയാണ് ഭര്‍ത്താവ് സുരേഷ് എന്ന സെല്‍വരാജ് വെട്ടിക്കൊന്നത്. സംഭവത്തില്‍ സെല്‍വരാജിനെ പോത്തന്‍കോട് പൊലീസ്...

ചലച്ചിത്രതാരം ബേബി സുരേന്ദ്രൻ അന്തരിച്ചു; മരണം സംഭവിച്ചത് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ.

നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബേബി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ബേബി സുരേന്ദ്രന്‍ അന്തരിച്ചത്. പ്രസന്ന സുരേന്ദ്രന്‍ എന്ന ബേബി സുരേന്ദ്രന്...

ചായ ഇട്ടു കൊണ്ടിരിക്കെ പോലീസ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരിയെ കയറി പിടിച്ചു; ആറന്മുള സ്റ്റേഷനിലെ എസ്ഐ സജീഫ്...

ആറന്മുള: പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഗ്രേഡ് എസ്.ഐ.യെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡുചെയ്തു. ആറന്മുള പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവത്തില്‍ ഗ്രേഡ്...

വിസ തട്ടിപ്പ് കേസില്‍ ഒരാളെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു.

തൃ​​​ശൂ​​​ര്‍ : ചേ​​​ല​​​ക്ക​​​ര​​​യി​​​ലെ ട്രാ​​​വ​​​ല്‍​​​സ് ഉ​​​ട​​​മ​​​യെ വിസ തട്ടിപ്പ് കേസില്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു.വി​​​സ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് കോ​​​ടി​​​ക​​​ള്‍ ആണ് ഇയാള്‍ ത​​​ട്ടി​​​യെ​​​ടു​​​ത്തത്. ഈ കേസില്‍ സി​​​ഐ ഇ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ്...

പിണറായിയുടെ സ്വപ്ന പദ്ധതി കെ ഫോണിലും തട്ടിപ്പ്: പൊതുഖജനാവിന് നഷ്ടം 36 കോടി എന്ന് സിഎജി കണ്ടെത്തൽ; സർക്കാരിനോട്...

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് നല്‍കിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ട് വഴി സര്‍ക്കാരിന് നഷ്ടം 36 കോടി രൂപയെന്ന് സി എ ജിയുടെ...

കാബൂൾ ചാവേർ ആക്രമണം: മരണം 62 ആയി : 13 യു എസ് സൈനീകർ കൊല്ലപ്പെട്ടു. പിന്നിൽ ഇസ്ലലാമിക്...

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ തുടര്‍ ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. 143 പേര്‍ക്ക് പരിക്കേറ്റു. 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. സ്പോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക്...