തൃ​​​ശൂ​​​ര്‍ : ചേ​​​ല​​​ക്ക​​​ര​​​യി​​​ലെ ട്രാ​​​വ​​​ല്‍​​​സ് ഉ​​​ട​​​മ​​​യെ വിസ തട്ടിപ്പ് കേസില്‍ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു.വി​​​സ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് കോ​​​ടി​​​ക​​​ള്‍ ആണ് ഇയാള്‍ ത​​​ട്ടി​​​യെ​​​ടു​​​ത്തത്. ഈ കേസില്‍ സി​​​ഐ ഇ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത് മ​​​ല​​​പ്പു​​​റം തി​​​രൂ​​​ര​​​ങ്ങാ​​​ടി മ​​​ന്പു​​​റം തോ​​​ട്ടി​​​ങ്ങ​​​ല്‍ മു​​​ഹ​​​മ്മ​​​ദി​​​നെ(​​​കു​​​ഞ്ഞു​​​ട്ടി- 56) ആ​​​ണ് .

ചേ​​​ല​​​ക്ക​​​ര​​​യി​​​ല്‍ ട്രാ​​​വ​​​ല്‍​​​സും ബേ​​​ക്ക​​​റി​​​യും ന​​​ട​​​ത്തു​​​ന്ന ഇ​​​യാ​​​ള്‍ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ നാ​​​നൂ​​​റോ​​​ളം പേ​​​രി​​​ല്‍​​​നി​​​ന്നാ​​​യി ഖ​​​ത്ത​​​ര്‍, കു​​​വൈ​​​റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു വി​​​സ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് കോ​​​ടി​​​ക​​​ളാ​​​ണ് ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്. ഇയാള്‍ വി​​​സ വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​ത് ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം മു​​​ത​​​ല്‍ എ​​​ണ്‍​പ​​​തി​​​നാ​​​യി​​​രം​​​വ​​​രെ ഈ​​​ടാ​​​ക്കി​​​യാ​​​ണ് . തുടര്‍ന്ന് ചേ​​​ല​​​ക്ക​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍​​​ത​​​ന്നെ 36 പ​​​രാ​​​തി​​​ക​​​ളെ​​​ത്തി​​​യി​​​രു​​​ന്നു. സംഭവത്തെ തുടര്‍ന്ന് വി​​​വി​​​ധ ലോ​​​ഡ്ജു​​​ക​​​ളി​​​ലാ​​​യി ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ഇ​​​യാ​​​ളെ പോ​​​ലീ​​​സ് സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത് ഷൊ​​​ര്‍​​​ണൂ​​​രി​​​ല്‍​​​ നി​​​ന്നാ​​​ണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക