ഭർത്തൃ വീട്ടിൽ പോകുന്നു എന്നു പറഞ്ഞിറങ്ങി; കാഞ്ഞാണിയിൽ കാണാതായ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

തൃശൂര്‍: കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര വയസ്) എന്നിവരുടെ മൃതദേഹം കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. ഇവരുടെ ഐ.ഡി....

“സീസറിന്നുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും”: അധ്യാപകരായ കന്യാസ്ത്രീകളും വൈദികരും നികുതി അടയ്ക്കണമെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി.

കൊ​ച്ചി: അ​ധ്യാ​പ​ക​രാ​യ വൈ​ദി​ക​രില്‍ നിന്നും ക​ന്യാ​സ്ത്രീ​ക​ളില്‍ നിന്നും നികുതി ഈടാക്കുന്നതില്‍ അ​പാ​ക​ത​യി​ല്ലെ​ന്ന്​ ഹൈക്കോടതി. ഭ​ര​ണ​ഘ​ട​ന​യു​ടെ 25ാം അ​നുഛേ​ദ പ്ര​കാ​ര​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ ഭാ​ഗ​മാ​യി ടി.​ഡി.​എ​സ് ഇ​ള​വ് ബാ​ധ​ക​മ​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ജ​സ്​​റ്റി​സ് എ​സ്.​വി. ഭാ​ട്ടി, ജ​സ്​​റ്റി​സ് ബെച്ചു...

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ (20/07/2023) അവധി: തീരുമാനം ഉമ്മൻചാണ്ടിയുടെ ശവസംസ്കാരത്തെ തുടർന്നുള്ള ക്രമീകരണങ്ങൾ കണക്കിലെടുത്ത്

കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ ശവസംസ്കാരവും അനുബന്ധ ക്രമീകരണങ്ങളും കണക്കിലെടുത്താണ് അവധി. കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്...

“സാറ് പറയുന്നതാണ് ശരി എന്ന് പറഞ്ഞാൽ മാത്രം പ്രോത്സാഹനം; രാജ്യത്ത് ഏറ്റവും പുരുഷമേധാവിത്വം ഉള്ളത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ”...

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച്‌ നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിച്ച്‌ ഷാനിമോള്‍ ഉസ്മാന്‍. പാര്‍ട്ടിക്ക് വേണ്ടി വെയിലും മഴയും കൊണ്ട് സമരം ചെയ്തവരെ സീറ്റിലേക്ക് പരിഗണിച്ചില്ലെന്നും സാറു പറയുന്നതാണ് ശരി എന്നു പറയുന്നവരെ...

പിണറായിക്ക് പൂട്ടിടാൻ കേന്ദ്രനേതൃത്വം: കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായം 75 ആയി നിശ്ചയിച്ചു; പിണറായിക്ക് ഇളവുനൽകണമോയെന്ന്...

ന്യൂഡല്‍ഹി : കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസ്സാക്കി കുറക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവില്‍ 80 വയസ്സായിരുന്നു സിസി അംഗങ്ങളുടെ പ്രായപരിധി. കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയില്‍...

“ഭർത്താവ് ഇല്ലാത്ത സമയത്ത് വീട്ടിൽ വരുമ്പോൾ വേണ്ട രീതിയിൽ കണ്ടാൽ മതി പാർട്ടിയിൽ ഉയരാം”: പാർട്ടി അംഗമായ വനിതയോട്...

സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാധിക്ഷേപ പരാതി. പാര്‍ട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നല്‍കിയത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്: ഗ്രാമിന് 40 രൂപ കുറഞ്ഞു : സ്വർണ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്.സ്വർണ വില ഇവിടെ അറിയാംഅരുൺസ് മരിയ ഗോൾഡ്ഗ്രാമിന് - 4710പവന് - 37680

സീറോ മലബാർ സഭയ്ക്ക് വീണ്ടും തിരിച്ചടി: അനധികൃത ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി...

സഭാ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന് എറണാകുളം സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കര്‍ദിനാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കര്‍ദിനാളിന്റെ ഹര്‍ജി...

ഫോണിലൂടെ പരിചയം സ്ഥാപിച്ച് വീട് വാടകയ്ക്ക് എടുത്തു; തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ്നയായി കൂടെയിരുന്നു ചിത്രങ്ങൾ പകർത്തി:...

സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കേസില്‍ സീരിയല്‍ താരമായ അഭിഭാഷകയും പുരുഷ സുഹ്യത്തും അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ, കൊല്ലം പരവൂര്‍ സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്....

പ്രിയങ്ക ഗാന്ധി കോൺഗ്രസ് പ്രസിഡൻറ് ആവണം: ചിന്തൻ ശിബിരത്തിൽ പൊതു ആവശ്യമുയരുന്നു എന്ന് റിപ്പോർട്ട്.

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിട്ട് നേതാക്കള്‍ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കുമോ. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കണം എന്ന ആവശ്യമുയര്‍ന്നു. കഴിഞ്ഞ കുറച്ച്‌...

ഡിസിസി- കെപിസിസി ഭാരവാഹി പട്ടിക: പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി; കൂടിയാലോചന നടന്നിട്ടില്ല; സുധാകരൻ തന്നെ അപമാനിച്ചു എന്നും...

ഡി.സി.സി. ഭാരവാഹിപ്പട്ടികയില്‍ അതൃപ്തിയറിയിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനഃസംഘടനാ ചര്‍ച്ചയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും, മുന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക്...

കായംകുളത്ത് മധ്യവയസ്കയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസ്: പിന്നിൽ ആർഎസ്എസ് ഗ്രൂപ്പ് പോര് എന്ന് ആക്ഷേപം; പ്രതിരോധത്തിലായി സംഘ്പരിവാർ.

ആര്‍.എസ്.എസിലെ ഗ്രൂപ്പിസം അശ്ലീല വിഡിയോ പകര്‍ത്തലിനും പ്രചാരണത്തിനും വഴിമാറിയ സംഭവത്തില്‍ മുഖം നഷ്ടമായി സംഘ്പരിവാര്‍ നേതൃത്വം. സംഘടനയുടെ ഉത്തരവാദിത്ത ചുമതല വഹിക്കുന്നവര്‍ മധ്യവയസ്കയുടെ നഗ്നചിത്രം പകര്‍ത്തി പ്രചരിപ്പിച്ചതാണ് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയത്. സംഭവത്തില്‍...

നടി പല്ലവിയുടെ മരണം: ലിവ് ഇൻ പാർട്ണർ അറസ്റ്റിൽ.

കൊല്‍ക്കത്ത: ബംഗാളി നടി പല്ലവി ഡേയുടെ മരണവുമായി ബന്ധപ്പെട്ട് ലിവ് ഇന്‍ പാര്‍ട്ട്ണര്‍ സംഘിക് ചക്രബര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 15നാണ് പല്ലവി ഡേയെ കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

നൊമ്പരമായി അഫ്ഗാനിസ്ഥാൻ: താലിബാൻ ഭീതിയിൽ രാജ്യത്തുനിന്ന് പാലായനം ചെയ്യുവാൻ വിമാനത്തിൽ അള്ളിപ്പിടിച്ചിരുന്നവർ താഴെ വീഴുന്ന ദൃശ്യങ്ങൾ പുറത്ത്;...

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ അവിടെ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ ഹൃദയഭേദകങ്ങളാണ്. പ്രാണന് വേണ്ടി പലായനം ചെയ്യുന്നവരുടെ നിലവിളിയും ഓട്ടവും മാത്രമാണ് എങ്ങും. കാബൂള്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നു പുറപ്പെടുന്ന വിമാനത്തില്‍ എങ്ങനെ എങ്കിലും...

‘ക്രിമിനലുകളെ പിന്നെ ആരതിയുഴിഞ്ഞ് പൂജിക്കണോ?’; ബുള്‍ഡോസര്‍ ബാബ വിശേഷണത്തോട് യോഗി ആദിത്യനാഥിന്റെ പ്രതികരണം ഇങ്ങനെ – വീഡിയോ...

ക്രിമിനലുകള്‍ക്കെതിരായ ബുള്‍ഡോസര്‍ നടപടിയെ ന്യായീകരിച്ച്‌ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രിമിനലുകളെ ആരതിയുഴിഞ്ഞ് പൂജിക്കണമെന്നാണോ വിമര്‍ശകര്‍ പറയുന്നതെന്നും വികസനത്തിന് വെല്ലുവിളിയായി നില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ തുടരുമെന്നും എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു....

പാലക്കാട് പോലീസുകാർ മരിച്ചത് കാട്ടുപന്നിക്ക് വെച്ച കെണിയിൽ വീണ്: വൈദ്യുതി കെണിയൊരുക്കിയ രണ്ടുപേർ കസ്റ്റഡിയിൽ.

പാലക്കാട്: പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതി കെണിയൊരുക്കിയ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്ബില്‍...

കുവൈറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ കാരുണ്യസ്പർശം പദ്ധതി നടപ്പാക്കി

സ്വന്തം ലേഖകൻ കട്ടപ്പന : ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ അഭിമുഖ്യത്തിൽ കാരുണ്യ സ്പർശം. അശരണരും ആലാംബഹീനരും ആയവരെ സഹായിക്കാൻ വേണ്ടി കുവൈറ്റിലെ ഇടുക്കി അസോസിയേഷൻ അവർക്കുവേണ്ട തുണിത്തരങ്ങൾ വിതരണം ചെയ്തു. പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ...

എസ്എഫ്ഐ ജില്ലാ പ്രസിഡൻറ് ബി ആഷിക്കിന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാ ആശുപത്രിക്കുള്ളിൽ ആക്രമണം അഴിച്ചുവിട്ട് എസ്എഫ്ഐ; തടയാൻ ശ്രമിച്ച...

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയ്ക്കുള്ളിൽ പൊലീസുകാരനെ തല്ലി താഴെവീഴ്ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ ഗുണ്ടാ അതിക്രമം. ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെയാണ് എസ്എഫ്ഐ ജില്ലാ...

തൃശ്ശൂരിൽ വെസ്റ്റ് നൈൽ ഫീവർ ബാധിച്ച യുവാവ് മരിച്ചു; ആശങ്ക വിതച്ച് ക്യൂലക്സ് കൊതുകുകൾ.

തൃശ്ശൂ‍‍ര്‍: വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ തൃശൂരില്‍ ഒരാള്‍ മരിച്ചു. പുത്തൂര്‍ സ്വദേശി ജോബിയാണ് മരിച്ചത്. രണ്ട് ദിവസം മുമ്ബാണ് ജോബിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത പാണഞ്ചേരി പഞ്ചായത്തിലും വെസ്റ്റ്...

ഇന്ന് ഭൂമിക്ക് തൊട്ടടുത്തുകൂടി കടന്നുപോകുന്നത് അപകടകാരിയായ പടുകൂറ്റൻ ചിഹ്നഗ്രഹം; വേഗം മണിക്കൂറിൽ 94208...

ന്യൂയോര്‍ക്ക്: വലിപ്പം 4500 അടി, വേഗം മണിക്കൂറില്‍ 94,208 കിലോമീറ്റര്‍. ഇന്ന് ഭൂമിക്ക് തൊട്ടടുത്തുകൂടി കടന്നുപോകുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹത്തിന്റെ വലിപ്പവും വേഗവുമാണിത്. അപകടകാരി എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്ന ഈ ഛിന്നഗ്രഹം ഇന്ന് രാത്രിയാണ്...