വിശുദ്ധ കുർബാന അർപ്പണം: പരിഷ്കരണത്തെ ചൊല്ലി കേരള കത്തോലിക്കാ സഭയിൽ ഭിന്നത രൂക്ഷം; വിരമിക്കൽ ...

സിറോ മലബാര്‍ സഭയില്‍ കുര്‍ബാനയിലെ മാറ്റങ്ങളെച്ചൊല്ലി തര്‍ക്കം. പൂര്‍ണമായും ജനാഭിമുഖമാകുന്നതിനു പകരം ജനാഭിമുഖമായും അള്‍ത്താരയ്ക്ക് അഭിമുഖമായും കുര്‍ബാന ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ വൈദികരടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, പരിഷ്‌ക്കരണ നടപടികളുമായി മുന്നോട്ടുപോകാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. സിറോ...

കോവിഡ് മൂലം അനാഥർ ആക്കപ്പെട്ട കുട്ടികൾക്കുള്ള കേന്ദ്ര ധനസഹായത്തിന് കേരളത്തിൽ നിന്ന് അപേക്ഷകൾ ഇല്ല: സംസ്ഥാന...

കോവിഡ് മൂലം അനാഥരാകപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് കേരളത്തില്‍ നിന്ന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍. ഡീന്‍ കുര്യോക്കോസ് എംപിയാണ് ഇക്കാര്യം...

ക്രൈസ്തവ സഭകളുടെ ഓഫർ പെരുമഴ തുടരുന്നു: നാലിലധികം കുട്ടികളുള്ളവർക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്ത് സീറോ...

നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ വാഗ്ദാനം ചെയ്തു സിറോ മലങ്കര സഭ പത്തനംതിട്ട രൂപതയുടെ സര്‍ക്കുലര്‍. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് സഹായം ലഭിക്കുക. നാലാമത്തെ കുഞ്ഞിന് ജനനം മുതല്‍ പ്രസവ...

“എന്തു കോപ്പിലെ അന്വേഷണം, ഒരു പാവം സ്ത്രീ പോലീസിനെതിരെ ആസൂത്രിതമായി വീഡിയോ ഉണ്ടാക്കിയത്രേ”: കനത്ത പരിഹാസവുമായി...

കൊല്ലം : റോഡരികിലിരുന്ന് കച്ചവടം നടത്തിയ വയോധികയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ച പോലീസിനെ ന്യായീകരിക്കുകയും കേരള പോലീസിനെതിരെ ആസൂത്രിതമായി ചിത്രീകരിച്ച വീഡിയോ ആണെന്നും ന്യായീകരിച്ച പോലീസിനെതിരെ രൂക്ഷ വിമര്‍ശനം. സംഭവം മാധ്യമങ്ങളുടെ മുന്നിലെത്തിച്ചതും, ചര്‍ച്ചയ്ക്ക് വഴിതെളിച്ചതും...

പുതിയ ഫോൺ കേടായാൽ മാറ്റി നൽകണം അല്ലെങ്കിൽ വില തിരികെ നൽകണം: നിർണായക വിധിയുമായി ഉപഭോക്തൃ...

പുതുതായി വാങ്ങിയ ഫോണ്‍ തകരാറിലായിട്ടും, മാറ്റി നല്‍കാന്‍ തയ്യാറാകാത്ത കമ്ബനിക്കെതിരായി ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍. മൊബൈല്‍ ഫോണ്‍ വാങ്ങി ആറുമാസത്തിനകം തകരാറിലായിട്ടും അത് മാറ്റി നല്‍കാത്ത 'ആപ്പിള്‍ ഇന്ത്യ'യുടെ നടപടി സേവനത്തിലെ ന്യൂനതയാണെന്ന്...

ഓണക്കിറ്റില്‍ പതിനഞ്ചിനം സാധനങ്ങള്‍, വിതരണം ശനിയാഴ്ച മുതല്‍

തിരുവനന്തപുരം; സംസ്ഥാനത്ത് ഭക്ഷ്യ വകുപ്പിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതല്‍. പായസ വിഭവങ്ങള്‍ ഉള്‍പ്പടെ 15 ഇനം സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റേഷന്‍ കടകള്‍ വഴി. റേഷന്‍ കാര്‍ഡുകളുടെ മുന്‍​ഗണാ ക്രമത്തിലാണ് കിറ്റുകള്‍...

ഭർത്താവിൻറെ പ്രൊഫൈൽ ഗേ ഡേറ്റിംഗ് ആപ്പിൽ; വിവാഹ മോചനം തേടി സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി.

ബെംഗളുരു: ഭര്‍ത്താവിന്‍റെ പ്രൊഫൈല്‍ ഗേ ഡേറ്റിങ് ആപ്പില്‍ കണ്ട യുവതി വിവാഹ മോചനം തേടി കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ ടെക്കിയായ 28കാരിയാണ് ഭര്‍ത്താവില്‍നിന്ന് ബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത്. വിമണ്‍സ് ഹെല്‍പ്പ് ലൈനിലും...

റോഡ് വികസനത്തിന് വേണ്ടി കുരിശടിയോ ആരാധനാലയങ്ങളോ മാറ്റി സ്ഥാപിക്കേണ്ടി വന്നാൽ അതിന് തയ്യാറാകണം: കർദ്ദിനാൾ മാർ ജോർജ്...

റോഡ് വികസനത്തിന് കുരിശടികളോ, കപ്പേളകളോ മാറ്റി സ്ഥാപിക്കേണ്ടിവന്നാല്‍ തയ്യാറാകണമെന്ന് കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദ്ദേശം നല്‍കി. വികസനത്തിന് തടസം നില്‍ക്കുന്ന ആരാധനാലയങ്ങള്‍ പോളിക്കണമെന്ന കേരള ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെയാണ് കര്‍ദ്ദിനാളിന്റെ മാര്‍ഗനിര്‍ദ്ദേശം...

കുഞ്ഞു മുഹമ്മദിനായി നാട് ഒന്നിച്ചപ്പോൾ പിരിച്ചെടുത്തത് 18 കോടിയുടെ സ്ഥാനത്ത് 48 കോടി; അധിക തുക...

കണ്ണൂരില്‍ അപൂര്‍വ്വ രോഗം ബാധിച്ച്‌ ചികിത്സയിലായ ഒന്നരവയസ്സുകാരന്‍ മുഹമ്മദിനായി ഇതുവരെ സമാഹരിച്ചത് 46.78 കോടി രൂപ. 7.77 ലക്ഷം പേരുടെ സഹായത്തിലാണ് തുക ലഭിച്ചത്. ചികിത്സാസമിതിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.ഈ പശ്ചാത്തലത്തില്‍ അടുത്ത മാസം...

മഹാരാഷ്ട്ര പ്രകൃതിദുരന്തം: സഹായമെത്തിക്കാൻ കൈകോർത്ത് മുംബൈ മലയാളി ഓഫീഷ്യൽ കൂട്ടായ്മയും, ഗ്രാഹക് സംരക്ഷൺ സമിതിയും.

വെള്ളപ്പൊക്കവും പേമാരിയും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ "പെറ്റമ്മയായ കേരളത്തിൽ നിന്നും വന്ന് വളർത്തമ്മയായ മഹാരാഷ്ട്രയിൽ താമസിക്കുന്ന നമുക്ക് ഒന്നിച്ചു നിൽക്കാം ഈ വേളയിൽ" എന്ന സന്ദേശമുയർത്തി സേവന സന്നദ്ധരായി മുംബൈ മലയാളി സംഘടനകൾ....

മിഠായികളിലും ഐസ്ക്രീമുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് സ്റ്റിക്കുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം.

ന്യൂഡല്‍ഹി: മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന 'പ്ലാസ്റ്റിക് സ്റ്റിക്ക് നിരോധിക്കുമെന്ന് കേന്ദ്രം. 2022 ജനുവരി 1-നകം ഘട്ടംഘട്ടമായി ഇവ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. പാര്‍ലമെന്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഈ...

മുസ്ലീം ലീഗ് നേതാവ് അബ്ദു സമദ് സമദാനിയുമായുള്ള പ്രേമവും പ്രേമ ഭംഗവും കമലാ സുരയ്യ എന്ന മാധവിക്കുട്ടി...

കാലങ്ങള്‍ക്ക് ശേഷം മലയാളത്തിൻറെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ പ്രണയം സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ച ചെയ്യുകയാണ്. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഉണ്ണിക്കൃഷ്ണന്‍ ശ്രീകണ്ഠപുരം ഫെയ്സ് ബുക്കിലെ റീഡേഴ്സ് സ്‌ക്വയര്‍ എന്ന ഗ്രൂപ്പിലിട്ട ഒരു പോസ്റ്റാണ്...

സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ല എന്ന സത്യവാങ്മൂലം എല്ലാ സർക്കാർ ഉദ്യോഗസ്ഥരും സമർപ്പിക്കണം: ഉത്തരവുമായി വനിതാ...

തിരുവനന്തപുരം: സ്ത്രീധനം വാങ്ങുകയോ കൊടുക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമര്‍പ്പിക്കണമെന്ന ഉത്തരവുമായി വനിത ശിശു വികസന വകുപ്പ്. സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഉദ്യോഗസ്ഥരില്‍...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ യുഡിഎഫില്‍ സമവായം: സതീശന്‍ – ലീഗ് ഭിന്നത പരിഹരിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷസ്കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ലീഗ്. മുസ്ലീങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറവ് വരുത്തരുതെന്നും ക്രൈസ്തവവിഭാഗങ്ങള്‍ക്ക് പ്രത്യേകപദ്ധതി ആവിഷ്ക്കരിക്കണമെന്നും ആവശ്യപ്പെടാന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. യുഡിഎഫ്...

“ചോക്ലേറ്റ് അലിഞ്ഞുപോകും, ബിസ്ക്കറ്റ് പൊടിഞ്ഞു പോകും”: ഓണക്കിറ്റിൽ നിന്ന് ബിസ്ക്കറ്റും ഒഴിവാക്കി.

തിരുവനന്തപുരം : റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഓണക്കിറ്റില്‍ കുട്ടികള്‍ക്കുള്ള ക്രീം ബിസ്‌കറ്റ് ഉണ്ടാകില്ല. പൊടിഞ്ഞു പോകാന്‍ ഇടയുള്ളതിനാലാണ് ഒഴിവാക്കിയതെന്നാണ് വിശദീകരണം. പകരം എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ തീരുമാനമില്ല. കിറ്റില്‍ കുട്ടികള്‍ക്കായി...

ബക്രീദ് ഇളവുകൾ: സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം; സർക്കാർ സമ്മർദത്തിന് വഴങ്ങിയത് ഭൂഷണമല്ല.

ന്യൂഡല്‍ഹി: ബക്രീദിനു മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്നു ദിവസം ഇളവു നല്‍കിയതില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയ നടപടിയെ ജസ്റ്റിസ്...

സ്ത്രീകൾക്കും, കുട്ടികൾക്കും പേര് വെളിപ്പെടുത്താതെ പരാതി നൽകാൻ “രക്ഷാ ദൂത്” സംവിധാനം: പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം.

പാലക്കാട്: സംസ്ഥാനത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് സ്വയം വെളിപ്പെടുത്താതെ പരാതിപ്പെടാവുന്ന പദ്ധതി 'രക്ഷാദൂത്' എന്ന പേരിൽ ആരംഭിക്കുന്നു. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാല്‍ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം അതിക്രമത്തിന്...

താമസിക്കുന്നത് ഗ്രാമത്തിലെ ആസ്ബറ്റോസ് മേഞ്ഞ വീട്ടിൽ; ഉപജീവനത്തിനു ഭൂവുടമയുടെ വയലിൽ പണി : കേന്ദ്രമന്ത്രി എൽ...

ചെന്നൈ: കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയില്‍ തമിഴ്‌നാട്ടില്‍ നിന്നും മന്ത്രിയായ എല്‍. മുരുകന്റെ മാതാപിതാക്കള്‍ ഇന്നും ജീവിക്കുന്നത് വയലില്‍ പണിയെടുത്തും, കൃഷിപ്പണി ചെയ്തും. മകന്‍ കേന്ദ്രമന്ത്രിയായിട്ടും നാമക്കല്ലിലെ ആസ്ബെറ്റോസ് ഷീറ്റിട്ട കൊച്ചുവീട്ടിലാണ് മുരുകന്റെ അച്ഛന്‍...

ബക്രീദ് ഇളവുകളുടെ മറവിൽ സർക്കാരിൻറെ മദ്യവില്പന: സംസ്ഥാനത്ത് നാളെ മദ്യ വിൽപ്പന ശാലകൾ പ്രവർത്തിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മദ്യവില്‍പ്പനശാലകള്‍ തുറക്കും. ലോക്ഡൗണ്‍ ഇളവുള്ള സ്ഥലങ്ങളിലാണ് മദ്യശാലകള്‍ തുറക്കുകയെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ല്‍ താഴെ വരുന്ന എ, ബി, സി വിഭാഗങ്ങളില്‍പ്പെടുന്ന...

“കോർപ്പറേഷൻ തൂപ്പുകാരിയിൽ നിന്ന് ഡെപ്യൂട്ടി കളക്ടർ പദവിയിലേക്ക്” : ഏവർക്കും പ്രചോദനമാകണം ആശാ കന്താരയുടെ...

ചില ജീവിതങ്ങള്‍ നമുക്ക് വലിയ പ്രചോദനമാകാറുണ്ട്. ജീവിതത്തിലെ കഷ്ടതകളെയും ബുദ്ധിമുട്ടുകളെയുമെല്ലാം കരുത്തോടെ തരണം ചെയ്യുന്നവര്‍, ജീവിതവിജയം നേടുന്നവരെല്ലാം അതില്‍ പെടുന്നു. അതിലൊരാളാണ് ആശ കന്ദാരയും. ജോധ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ തൂപ്പുകാരിയായിരുന്ന ആശ അടുത്തിടെ...