സ്റ്റാൻ സ്വാമിയുടെ മരണം: കത്തോലിക്കാ സഭാ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം.

സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ കത്തോലിക്ക സഭാ നേതൃത്വത്തിന്‍റെ നിലപാടിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. വിഷയം സജീവമായി നിലനിര്‍ത്താനുള്ള ശക്തമായ ശ്രമമൊന്നും സഭാതലത്തില്‍ നടന്നില്ല. സഭയുടെ പ്രതികരണങ്ങള്‍ വെറും പ്രസ്താവനകളില്‍ ഒതുങ്ങിയെന്നും...

വൈദികരും കന്യാസ്ത്രീകളും ഉൾപ്പെടുന്ന മിഷനറി സമൂഹം നേരിടുന്ന വേട്ടയാടലുകൾക്കെതിരെ അതി ശക്തമായ പ്രതിഷേധം ഉയർന്നു വരണം: ...

കോട്ടയം: ഫാ: സ്റ്റാൻ സ്വാമി നിതീനിഷേധത്തിൻ്റേയും ഭരണകൂട ഭീകരതയുടെയും ഇരയെന്നും, സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുവാൻ കരിനിയമങ്ങൾ മറയാക്കി ഭരണകൂടം ശ്രമിക്കുകയാണന്നും തുറന്നടിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. ജാർഖണ്ഡിലെ അരക്ഷിതരായ ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനു വേണ്ടിയായിരുന്നു...

മൊബൈൽ ഫോൺ മോഷ്ടാവ് മകനാണെന്ന് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ നിന്നും അമ്മ മനസ്സിലാക്കി; മകനുമായി...

ആലപ്പുഴ: മോഷണം പോയ മൊബൈല്‍ ഫോണ്‍ തിരികെ ജെറോമിന്റെയും ജോയലിന്റെയും കൈയിലെത്തി. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനായി എംഎല്‍എ നല്‍കിയ മൊബൈല്‍ ഫോണ്‍ ശനിയാഴ്ചയാണ് നഷ്ടപ്പെട്ടത്. പൊലീസ് പുറത്തുവിട്ട മോഷ്ടാവിന്റെ ദൃശ്യം കണ്ട് ഫോണ്‍ കവര്‍ന്നതു...

കൗമാരക്കാരായ ആണ്മക്കളും ഒത്തിരുന്ന് അശ്ലീലചിത്രങ്ങൾ കാണും; അത് ചെയ്യുന്നത് അവരെ ബോധവൽക്കരക്കാൻ : പ്രശസ്ത ഇൻഡോനേഷ്യൻ പോപ്പ്...

പല തുറന്നുപറച്ചിലുകളും വിവാദമാകാറുണ്ട്. അത്തരത്തില്‍ ലൈംഗികതയെക്കുറിച്ചുള്ള ഒരമ്മയുടെ തുറന്നുപറച്ചില്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുകയാണ്. ഇന്‍ഡോനേഷ്യയിലെ ജനപ്രിയ പോപ്പ് താരമായ യുനി ഷറയുടെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. മക്കള്‍ക്കൊപ്പമിരുന്ന അശ്ലീല വീഡിയോ കാണുമെന്നായിരുന്നു നാല്‍പത്തിയൊന്‍പതുകാരിയായ യുനി...

നിർബന്ധിത മത പരിവർത്തനത്തിനു ഭാര്യയെയും മകനെയും തട്ടിക്കൊണ്ടു പോയി; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി കൊടുത്തിട്ടും നടപടിയില്ല:...

കൊച്ചി: ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച്‌ മതംമാറ്റിയെന്നും അവരെ തനിക്കു വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് സി.പി.എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി പി.ടി. ഗില്‍ബര്‍ട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കണ്ണൂര്‍ ഇരിട്ടി...

ദാരിദ്ര രേഖയ്ക്ക് താഴെയുള്ള ഓരോ ദളിത് കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ധനസഹായം: വമ്പൻ പ്രഖ്യാപനവുമായി തെലുങ്കാന...

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ ദളിത് കുടുംബങ്ങൾക്കും 10 ലക്ഷം രൂപ ധനസഹായം ആണ് തെലുങ്കാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ആണ് പദ്ധതി പ്രഖ്യാപനത്തിന് പിന്നിൽ. 11900 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ സർക്കാർ സഹായം...

വാട്‌സ് ആപ്പ് ഉപയോക്താക്കളെ കയ്യിലെടുത്ത് ടെലി​ഗ്രാം; പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു

ഡൽഹി: സ്വകാര്യതാ നയത്തെ തുടർന്ന് ജനപ്രീതി നഷ്ടപ്പെട്ട വാട്‌സ് ആപ്പിന് വെല്ലുവിളി ഉയർത്തി പുതിയ നീക്കങ്ങളുമായി ടെലിഗ്രാം. ഇവ രണ്ടും മെസേജിംഗ് ആപ്പുകളാണെങ്കിലും അഡീഷ്ണൽ ഫീച്ചറുകളുടെ ബലത്തിലാണ് വാട്‌സ് ആപ്പ് ഇൻസ്റ്റന്റ് മെസേജിംഗ്...

സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്; വേണ്ടത് സ്വയംപര്യാപ്തത; സ്ത്രീ സമത്വം ഉറപ്പാക്കുന്ന നവ കേരളം ഉണ്ടാകണം: മോഹൻലാൽ പങ്കുവെച്ച വീഡിയോ...

കൊച്ചി: സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നും സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെയെന്നുമാണ് അദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ‘തുല്യതയുള്ള രണ്ടുപേരുടെ...

അപരാജിതയിലേക്ക് പരാതി പ്രവാഹം: കേരളത്തിലെ സ്ത്രീധന പീഡന പരാതികൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനത്തിലേക്ക് 24...

തിരുവനന്തപുരം: സ്​ത്രീധന പീഡനവുമായി ബന്ധപ്പെട്ട്​ സ്​റ്റേറ്റ്​ നോഡല്‍ ഓഫീസര്‍ ആര്‍ നിശാന്തിനിക്ക്​ ഇന്ന്​ മാത്രം ലഭിച്ചത് ഇരുന്നൂറോളം പരാതികള്‍. ഏകദേശം 108 പരാതികളാണ് ഫോണിലൂടെ ലഭിച്ചത്. 76 പരാതികള്‍ ഇമെയില്‍ വഴിയും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്....

ഗാർഹിക പീഡനത്തിനെതിരെ പരാതി നൽകാൻ “അപരാജിത” വെബ് പേജ് പരിചയപ്പെടുത്തി മുഖ്യമന്ത്രി; ഭാര്യയെ തല്ലുന്നത് ആണത്തം അല്ലെന്നും...

തിരുവനന്തപുരം: സ്ത്രീധന പീഡനം കാരണം പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാര കാര്യമല്ലെന്നും അത്തരം വിഷയങ്ങള്‍ ​ഗൗരവമായി കണ്ട് കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതകള്‍ നേരിടുന്ന സൈബര്‍...

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സർക്കാർ ധനസഹായം; മൂന്നുലക്ഷം രൂപ കുട്ടികളുടെ പേരിൽ സ്ഥിര നിക്ഷേപവും...

തിരുവനന്തപുരം: കോവിഡില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറങ്ങി. കുട്ടികള്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ പ്രതിമാസം 2000 രൂപ വീതം നല്‍കും. കുട്ടിയുടെ പേരില്‍ മൂന്ന് ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം തുടങ്ങും. ബിരുദം വരെയുള്ള...

ബിജെപി നേതാവിൻറെ ട്വീറ്റിന് മാനുപ്പുലേറ്റഡ് മീഡിയ ടാഗ്: ട്വിറ്റർ ഇന്ത്യ എം ഡിയെ പോലീസ് ചോദ്യം ചെയ്തു...

ന്യൂഡൽഹി: ബിജെപി വക്താവ് സാംബിത് പാത്രയുടെ ട്വീറ്റിനു ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് നൽകിയ സംഭവത്തിൽ ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരിയെ ഡൽഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ടു മേയ് 31ന്...

മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിഷയത്തിൽ നീതി ഉറപ്പാക്കാൻ സർക്കാർ നിയമനിർമാണം നടത്തണം: ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ്...

മഞ്ചേരി : മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിഷയത്തിൽ നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ച് കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ...

പെൺകുട്ടികൾക്ക് മൊബൈൽ ഫോൺ നൽകരുത്; ബലാത്സംഗങ്ങള്‍ക്ക് കാരണം പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം: വിചിത്ര പ്രസ്ഥാവനയുമായി ഉത്തര്‍പ്രദേശ് വനിതാ...

ലഖ്‌നൗ: പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുന്നത് കൊണ്ടാണ് ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നതെന്ന് ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്‍ അംഗം മീനാകുമാരി. അലിഗഢ് ജില്ലയില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിച്ച അദാലത്തില്‍ സംസാരിക്കുകയായിരുന്നു മീന. ‘പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്. പെണ്‍കുട്ടികള്‍,...

ക്ലബ് ഹൗസിൽ മഞ്ജുവാര്യർക്കും വ്യാജൻ: ആരാധകർക്ക് മുന്നറിയിപ്പുമായി താരം.

ചുരുങ്ങിയ സമയം കൊണ്ട് തരം​ഗമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഹൗസില്‍ അം​ഗമായത്. സംവാദങ്ങളും സൊറ പറഞ്ഞിരിക്കലുകളും തകൃതിയായി ആപ്പില്‍ നടന്നുകൊണ്ടിരിക്കെയാണ്. ഇതിനിടയില്‍ സിനിമാ താരങ്ങളുടെ...

ടിക് ടോകിനും വീ ചാറ്റിനും ട്രംപ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഈ ആപ്പുകള്‍ നിരോധിച്ചുകൊണ്ടിറക്കിയ മൂന്ന് എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ യു.എസ് പ്രസിഡന്റ്...

കെ.എസ്.ആര്‍.ടി.സി: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ ഇന്നു മു​ത​ല്‍ സ​ര്‍​വി​സ്

മ​ല​പ്പു​റം: അ​യ​ല്‍ ജി​ല്ല​ക​ളി​ലേ​ക്കും കെ.​എ​സ്.​ആ​ര്‍.​ടി.​സി സ​ര്‍​വി​സു​ക​ള്‍ ആ​രം​ഭി​ച്ച​തോ​ടെ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സം. മ​ല​പ്പു​റ​ത്തു​നി​ന്ന് രാ​വി​ലെ 7.30ന് ​കോ​ട്ട​ക്ക​ല്‍- തൃ​ശൂ​ര്‍ വ​ഴി എ​റ​ണാ​കു​ള​ത്തേ​ക്കും നി​ല​മ്ബൂ​രി​ല്‍​നി​ന്ന് രാ​വി​ലെ 7.45ന് ​പെ​രി​ന്ത​ല്‍​മ​ണ്ണ- തൃ​ശൂ​ര്‍ വ​ഴി കോ​ട്ട​യ​ത്തേ​ക്കും സ​ര്‍​വി​സു​ക​ള്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്....

പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലങ്കിൽ ഇനി എട്ടിന്റെ പണിയുമായി എസ് ബി ഐ :അവസാന തീയതി ജൂൺ...

ന്യൂഡൽഹി: ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ബന്ധിപ്പിക്കാനുള്ള തിയതി ജൂണ്‍ 30 ആണ് നീട്ടി. ട്വീറ്ററിലൂടെയാണ് എസ് ബി ഐ...

കോവിഡ് പ്രതിരോധം: എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് അഞ്ചിലൊന്നായി വെട്ടിക്കുറച്ച് സംസ്ഥാന സർക്കാർ.

എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് വെട്ടിക്കുറച്ചു. 5 കോടി രൂപയില്‍ 4 കോടി രൂപ കൊവിഡ് പ്രതിരോധത്തിന് വിനിയോഗിക്കുമെന്ന് ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. എംഎല്‍എമാരുടെ ആസ്തി...

സ്വയം ശുചീകരിക്കുന്ന അത്യന്താധുനിക മാസ്ക്; സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച എ ആർ റഹ്മാനും, മകനും ധരിക്കുന്ന...

കോവിഡ് വാക്സീൻ എടുത്തതിനു ശേഷം മകൻ അമീനൊപ്പം എ.ആർ.റഹ്മാൻ പങ്കുവച്ച സെൽഫി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ചിത്രത്തേക്കാളുപരി ഇരുവരും ധരിച്ച മാസ്ക് ആണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കാഴ്ചയിൽ തന്നെ വെറൈറ്റി ലുക്കുള്ള...