ക്രൈസ്തവ സഭകൾ ബിജെപിയോടടുക്കുന്നു: വിമർശനവുമായി സത്യദീപം.

കോട്ടയം: ക്രൈസ്​തവ സഭകള്‍ ബി.ജെ.പിയോട്​ സമരസപ്പെടുന്നുവെന്ന വിമര്‍ശനവുമായി എറണാകുളം അതിരൂപത മുഖപത്രമായ സത്യദീപം.ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആര്‍.എസ്.എസ് അജണ്ടകള്‍ക്ക് അതിവേഗം വഴിപ്പെടുന്ന ബി.ജെ.പി ഭരണനേതൃത്വത്തോട് നിക്ഷിപ്ത താല്‍ര്യങ്ങള്‍ക്ക് അടിപ്പെട്ട് സമരത്തിലാകാതെ​ സഭ സമരസപ്പെടുന്നുവെന്ന വിമര്‍ശനമാണ്​ സത്യദീപം...

5 ജില്ലകളിലെ 30 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന പ്രശ്നം; തമിഴ്നാട് അവതരിപ്പിച്ച റൂൾ കർവ് സ്വീകാര്യമല്ല: ...

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ആശങ്ക മേല്‍നോട്ട സമിതി പരിഗണിച്ചില്ലെന്ന് കേരളം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്‍ഡിങ്...

ഇടുക്കിയെ തമിഴ്നാട്ടിൽ ചേർക്കുക: ഡീ കമ്മീഷൻ മുല്ലപ്പെരിയാർ ക്യാമ്പയിന് മറുപടിയായി തമിഴ്നാട്ടിലെ പ്രചരണം ഇങ്ങനെ.

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷ ഭീഷണിയിലാണെന്നും, ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായ പ്രചാരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ പോലും ഇതിനെതിരെ പ്രസ്താവന ഇറക്കുന്ന അവസ്ഥയിലേക്ക് ഈ പ്രചാരണം കൊടുമ്ബിരി കൊണ്ടിരിക്കുകയാണ്. #MullaperiyarDam...

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി; കാമുകൻറെ അരികിലെത്തിയപ്പോൾ കണ്ടത് ഭാര്യയും മൂന്നു കുട്ടികളുമായി...

തിരൂരങ്ങാടി: ഇന്‍സ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട പന്താരങ്ങാടി സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായിരുന്ന യുവതിക്ക് നേരിടേണ്ടി വന്നത് കടുത്ത വഞ്ചന. ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ജീവിക്കാനായി വിവാഹമോചനം നേടിയിരുന്നു. തുടര്‍ന്ന് യുവാവിനെ വിവാഹം കഴിക്കാനായി തിരൂരങ്ങാടിയില്‍ വരുകയായിരുന്നു. എന്നാല്‍ യുവതി...

നോൺ ഹലാൽ ബോർഡ് വെച്ച് പോർക്ക് വിളമ്പി: കൊച്ചിയിൽ മർദനമേറ്റ വനിതാ സംരംഭക ആശുപത്രിയിൽ.

കൊച്ചി: ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച്‌ വനിതാ സംരംഭക തുഷാര അജിത്തിനു നേരെ ആക്രമണം. തുഷാര തന്നെയാണ് തന്റെഫേസ്ബുക്ക് ലൈവിലൂടെ ആശുപത്രിയില്‍ നിന്ന് ഇക്കാര്യം അറിയിച്ചത്. പാലാരിവട്ടത്തു നന്ദുസ് കിച്ചന്‍ എന്ന പേരിലാണ്...

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യുക: ആവശ്യവുമായി മലയാള ചലച്ചിത്ര താരങ്ങള്‍

ഭാവിയില്‍ എപ്പോഴെങ്കിലും അപകടാവസ്ഥ സൃഷ്‌ടിക്കാന്‍ സാധ്യതയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്ന ആവശ്യവുമായി മലയാള ചലച്ചിത്ര താരങ്ങള്‍. മുന്‍പും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഒറ്റക്കെട്ടായ താരങ്ങള്‍ ഇവിടെയും ഈ വിഷയത്തില്‍ തുടക്കത്തിലേ മുന്നോട്ടു...

“വല്ലവളുടെയും മാപ്പിളയിൽ അനുപമയ്ക്ക് കുഞ്ഞ് ഉണ്ടായതിന് കേരളം എന്തിന് ലജ്ജിക്കണം?”: രൂക്ഷ പ്രതികരണവുമായി...

തിരുവനന്തപുരം: പ്രസവിച്ചയുടന്‍ മാതാപിതാക്കള്‍ തന്നില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന അനുപമ ചന്ദ്രന്റെ പരാതിയില്‍ ഇന്ന് കോടതി ഇടപെടും. കുഞ്ഞിനെ തിരിച്ച്‌ വേണമെന്ന് ആവശ്യപ്പെട്ട് അനുപമ സെക്രട്ടറിയേറ്റില്‍ നിരാഹാര സമരമിരുന്നു. വിഷയത്തില്‍ അനുപമയെ അനുകൂലിച്ചും വിമര്‍ശിച്ചും...

മുല്ലപ്പെരിയാറിന്‍റെ ബലക്ഷയം; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം.സിനിമ മേഖലയിൽ നിന്നും പ്രതിഷേധം.

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം. നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച്‌ രംഗത്തുവന്നു.മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ? പൊട്ടിയാല്‍ കേരളത്തിന് എന്തു സംഭവിക്കും.. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിലെ...

ക്രൈസ്തവ സമൂഹത്തെ ലക്ഷ്യമിട്ട് പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും: ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി നേരിട്ട്...

ന്യൂഡല്‍ഹി:ക്രൈസ്തവരുമായി കൂടുതല്‍ അടുക്കാന്‍ മോദി സര്‍ക്കാര്‍. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വെള്ളിയാഴ്ച റോമിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് ഇതിന്റെ ഭാഗമായിരുന്നു. കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രധാനമന്ത്രി ഔദ്യോഗികമായി...

ടയറിൻറെ പകുതിയിൽ കൂടുതൽ വെള്ളത്തിലൂടെ ബസ് ഓടിക്കരുത്: ഡ്രൈവർമാർക്ക് പ്രളയകാല മുന്നറിയിപ്പുമായി കെഎസ്ആർടിസി.

തിരുവനന്തപുരം: അതിശക്തമായ മഴയും​ കാറ്റും കടല്‍ക്ഷോഭവും കാലാവസ്ഥകേ​ന്ദ്രം മുന്നറിയിപ്പ്​ നല്‍കിയ സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക്​ കെ.എസ്.ആര്‍.ടി.സിയുടെ ജാഗ്രതാനിര്‍ദേശം. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ഓടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. ടയറിന്റെ പകുതിയില്‍ കൂടുതല്‍...

ലോക്ക് ഡൗൺ പ്രതിസന്ധി വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളി വിടുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്ന അധികാര വർഗ്ഗത്തോട് പൊതുസമൂഹം ചോദ്യങ്ങൾ...

കോവിഡിനെ നേരിടുവാൻ സർക്കാർ പറഞ്ഞ വാക്കു വിശ്വസിച്ചു വീട്ടിലിരുന്ന വ്യാപാരികൾ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. അശാസ്ത്രീയമായ ലോക്ഡോൺ മാനദണ്ഡങ്ങളാണ് തൻറെ ആത്മഹത്യയിലേക്ക് വഴിവെച്ചത് എന്ന് ചൂണ്ടിക്കാട്ടി ഒരു റസ്റ്റോറൻറ്...

സംസ്ഥാനത്ത് ശനിയാഴ്ച വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു; ശനിയാഴ്ച...

നാളെ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച വരെ അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. മറ്റെന്നാള്‍ മുതല്‍ വെള്ളിവരെ കൈറ്റ് വിക്ടേഴ്‌സില്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന്...

“തൂറാന്‍ ഇംഗ്ലീഷ് ക്ലോസ്റ്റില്ലാത്ത കൊടും കാട്ടില്‍ ഇരിക്കുമ്ബോള്‍ അറിയാം നിന്റെയൊക്കെ കപട പ്രകൃതിസ്‌നേഹം”: പ്രളയം വരുമ്പോൾ ഗാഡ്ഗിൽ...

തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പ്രകൃതി ദുരന്തങ്ങളുടെ വേളയില്‍ വീണ്ടും ചര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ നടന്‍ ഹരീഷ് പേരടി നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. മനുഷ്യന്‍ പ്രകൃതി വിരുദ്ധമായി ജീവിച്ചതുകൊണ്ടാണ് നഗരത്തിലെ ഫ്‌ലാറ്റുകളിലിരുന്ന്...

മുനിസിപ്പാലിറ്റിയുടെ കെടുകാര്യസ്ഥത മൂലം പാലാ നഗരത്തിലൂടെ മാലിന്യം ഒഴുകി എന്ന ആരോപണം അടിസ്ഥാനരഹിതം; ഒഴുകിയത് വെറും മാലിന്യമല്ല...

പാലാ നഗരസഭയുടെ പിറകുവശത്ത് മാസങ്ങളായി സൂക്ഷിച്ചുവച്ചിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ കൂമ്പാരങ്ങൾ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകി പോയെന്നും, ആയത് പകർച്ചവ്യാധികൾക്ക് കാരണമായെന്നും, ചൂണ്ടിക്കാട്ടി ചില പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാൽ...

ഇടുക്കി ഡാം തുറക്കുന്നു: ഷട്ടറുകൾ ഉയർത്തുക നാളെ 11 മണിക്ക്; ആശങ്കയോടെ കേരളം.

ചെറുതോണി: ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാമുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ഡാം തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള...

“പാലായിൽ പെയ്തിറങ്ങിയ ദുരന്തം ക്ഷണിച്ചു വരുത്തിയത് – ഇനി ഇത് പ്രളയ ജിഹാദ് എന്ന് മാത്രം പറയരുത്...

വിദ്വേഷപരമായ സന്ദേശം ഉൾക്കൊള്ളിച്ച് മുൻ വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ പങ്കുവെച്ചത് എന്ന രീതിയിൽ രാവിലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. കെ ടി ജലീൽ...

സംസ്ഥാനത്ത് ഗൗരവകരമായ സാഹചര്യം എന്ന മുഖ്യമന്ത്രി: കോളേജുകൾ തുറക്കുന്നത് നീട്ടി; ശബരിമല തീർഥാടനത്തിനു നിയന്ത്രണം;...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി. അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം,...

ഈ മാസം ഇരുപത്തിരണ്ടാം തീയതി ബാങ്ക് പണിമുടക്ക്; ഇതോടെ ബാങ്കുകൾ അടുത്തയാഴ്ച മൂന്ന് ദിവസം അടഞ്ഞു...

കൊച്ചി: ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. എല്ലാ ട്രെയ്ഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര...

യൂട്യൂബ് ചാനലിലെ ആഭാസത്തരങ്ങൾ: കേരള സ്പീക്സ് പ്രതികരണ വീഡിയോ കാണുക.

മലയാളിയുടെ പ്രേക്ഷക നിലവാരത്തെ ചോദ്യം ചെയ്യുന്ന ചില മലയാളം യൂട്യൂബ് ചാനലുകൾ: https://youtu.be/OpTPSBYsBlU

രാജഭരണം പോയെങ്കിലും രാജ കുടുംബാംഗങ്ങൾക്ക് ഇപ്പോഴും പെൻഷൻ: കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം കേരളം...

തിരുവനന്തപുരം: കേരളത്തില്‍ രാജഭരണം പോയി ജനാധിപത്യം വന്നെങ്കിലും തിരുവിതാംകൂര്‍ അടക്കമുള്ള 37 രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ ഇനത്തില്‍ 2020-21 സാമ്ബത്തിക വര്‍ഷം നല്‍കിയത് 5.4 കോടി രൂപ. പ്രതിപക്ഷ എം.എല്‍.എ പി.ടി.എ...