മുഖം നോക്കിയാലറിയാമോ എത്ര പ്രണയം ഉണ്ടായിരുന്നു എന്ന്? ഒറ്റ നോട്ടത്തില്‍ ഒരാളുടെ സ്വഭാവം അറിയാൻ കഴിയുമോ?ഇതൊന്ന് പരീക്ഷിച്ച്‌ നോക്കൂ

ഒരാളുടെ ഭാവി അല്ലെങ്കില്‍ അയാളുടെ സ്വഭാവത്തെപ്പറ്റി അറിയാൻ പല മാര്‍ഗങ്ങളുണ്ട്. നക്ഷത്രം, ജാതകം എന്നിവ പരിശോധിച്ചാലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാൻ സാധിക്കുക. എന്നാല്‍, ഇതൊന്നുമില്ലാതെ ഒരു വ്യക്തിയുടെ മുഖം നോക്കി അയാളുടെ സ്വഭാവം...

വീട്ടിലെ പൈപ്പ് നന്നാക്കാൻ എന്ന് പറഞ്ഞു വിളിച്ചുവരുത്തിയ 14കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കി; 40കാരിക്കെതിരെ പോലീസ് കേസ്: ഞെട്ടിക്കുന്ന...

ആലപ്പുഴയില്‍ 14കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി 40കാരി പീഡിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വീട്ടിലെ പൈപ്പ് ശരിയാക്കാന്‍ എന്ന് പറഞ്ഞ് കുട്ടിയെ സ്ത്രീ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലേക്ക് എത്തിയ...

നടരാജനും, ചിലങ്കയും ഉള്ള കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം ആക്കി നവ്യാനായർ: വീഡിയോയും, ചിത്രങ്ങളും കാണാം.

സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി നവ്യ നായര്‍. നര്‍ത്തകി കൂടിയായ നവ്യയ്ക്കായി നടരാജനും ചിലങ്കയുമൊക്കെ ഉള്‍പ്പെടുന്ന ഡിസൈനിലുളള കേക്കാണ് സുഹൃത്തുക്കള്‍ ഒരുക്കിയത്. മകനും സുഹൃത്തുക്കള്‍ക്കും ഒപ്പമുളള നവ്യയുടെ ചിത്രങ്ങള്‍...

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്കെതിരേ പീഡന കേസെടുത്ത് പോലീസ്.

കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ക്കെതിരേ പീഡനപരാതി. കണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തുവന്നത്. കോഴിക്കോട് വനിതാസ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് വെള്ളിയാഴ്ച രാത്രിയോടെ കേസെടുത്തു. രണ്ടാംഭര്‍ത്താവുമായുള്ള കുടുംബപ്രശ്നം പരിഹരിക്കാമെന്ന്...

ഹെൽത്ത് ഇൻസ്പെക്ടറുടെ നീണ്ട താടി അപമാനമെന്ന് പ്രതിപക്ഷം: താടിയെ ചൊല്ലി മൂവാറ്റുപുഴ മുൻസിപ്പൽ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി.

കൊച്ചി: ഉദ്യോഗസ്ഥന്റെ താടിയേച്ചൊല്ലി മൂവാറ്റുപുഴ നഗരസഭാ കൗണ്‍സിലില്‍ കയ്യാങ്കളി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഷ്‌റഫ് താടി നീട്ടി വളര്‍ത്തിയിരിക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രതിപക്ഷ കൗണ്‍സിലറും...

15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് വാക്സിൻ: രജിസ്ട്രേഷൻ നാളെമുതൽ; അറിയേണ്ടതെല്ലാം.

തിരുവനന്തപുരം: 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്‍കി വാക്സിനേഷന്‍ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷന്‍ തുടങ്ങുന്നത്. വാക്സിന്‍ രജിസ്ട്രേഷന്‍ സമയത്ത് കുട്ടികളുടെ...

പൊലീസും, മോട്ടോർ വാഹന വകുപ്പും, മൈനിങ് ആൻഡ് ജിയോളജിയും, ലീഗൽ മെട്രോളജിയും ആരോഗ്യ വിഭാഗവും ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ...

സർക്കാർ ഒരു പിടിച്ചുപറിക്കാരന്റെ അവസ്ഥയിലേക്ക് അധ:പതിക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ മാത്രമാണ് സർക്കാർ എത്രത്തോളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മനസ്സിലാവുന്നത്. കേരള സമൂഹം ഇന്നുവരെ കണ്ടിരുന്നത് പോലീസും മോട്ടോർ വാഹന വകുപ്പും പിരിച്ചെടുക്കുന്ന ഫൈൻ ആയിരുന്നു....

കിലോയ്ക്ക് 29 രൂപ മാത്രം; റേഷൻ കാർഡ് വേണ്ട; ഒറ്റ തവണ 10 കിലോ വരെ ലഭിക്കും: ...

29 രൂപ വിലയുമായി ഭാരത് അരിയുടെ വിതരണം ആരംഭിച്ച്‌ കേന്ദ്രം. ഒരു കിലോയ്ക്ക് 29 രൂപ നിരക്കില്‍ 5 കിലോയുടെയും 10കിലോയുടെയും പാക്കറ്റുകള്‍ ആയിട്ടാണ് അരി ലഭ്യമാക്കുകയെന്ന് ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ്...

വധുവിന്റെ അമ്മ പുകവലിച്ചുകൊണ്ട് നൃത്തം ചെയ്തു; വിവാഹത്തില്‍ നിന്ന് പിന്മാറി വരന്‍: വീഡിയോ.

വിവാഹ ചടങ്ങുകള്‍ക്കിടയില്‍ തന്നെ വിവാഹം മുടങ്ങിപ്പോകുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സമാനമായ രീതിയില്‍ ഒരു വിവാഹം മുടങ്ങിപ്പോയതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ആണ് സംഭവം. വിവാഹാഘോഷങ്ങള്‍ക്കിടയില്‍ വധുവിന്റെ...

ഭർത്താവിൻറെ അറസ്റ്റ് രംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു: കറുത്ത വംശജയായ യുവതിയെ നിലത്തിട്ട് ചവിട്ടിക്കൂട്ടി അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥൻ;...

അമേരിക്കയില്‍ സ്ത്രീയ്ക്ക് നേരെയുള്ള പോലീസിന്റെ അതിക്രമത്തിന്റെ വീഡിയോ വൈറലാകുന്നു. സ്ത്രീയെ ലൊസാഞ്ചലസ് കൗണ്ടി ഡെപ്യൂട്ടി സ്ത്രീയെ നിലത്തേക്ക് വീഴ്ത്തിയിടുകയും ശേഷം നിലത്തിട്ട് അവര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നതും വീഡിയയോയില്‍ കാണാം. കഴിഞ്ഞ...

ടൊയോട്ട ഹൈക്രോസ് നവംബർ 25ന് എത്തും: ഇന്നോവ ക്രിസ്റ്റയുമായി എന്താണ് വ്യത്യാസം? വിശദാംശങ്ങൾ ഇവിടെ വായിക്കാം.

ന്യൂഡല്‍ഹി: ടൊയോട്ട ഇന്നോവ ഹൈക്രോസ് ഈ ആഴ്ച അവസാനത്തോടെ ഇന്ത്യയിലെത്തിക്കുന്നു. ഇന്തോനേഷ്യന്‍ വിപണിയില്‍ കിജാങ് ഇന്നോവ ജെനിക്‌സ് എന്ന പേരില്‍ കമ്ബനി അടുത്തിടെ കാര്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മോഡലായ ടൊയോട്ട...

“അരി പൊടി കൊണ്ട് പണിത സ്കൂൾ, ഗോതമ്പു കൊണ്ട് പണിത പാലം, വൈറലായി കുളിമാട് റിയാസ്,...

തിരുവനന്തപുരം: തൃക്കാക്കരയെ മുന്‍ നിര്‍ത്തി കേരളക്കരയാകെ ഉറപ്പാണ് എല്‍ഡിഎഫ് മുദ്രാവാക്യവുമായി സിപിഎം തകര്‍ത്താടുമ്ബോള്‍ വന്‍ തിരിച്ചടിയായിരിക്കുകയാണ് കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം. എന്നാല്‍ ഈ അവസരം തീര്‍ത്തും മുതലെടുത്തിരിക്കുന്നത് കോണ്‍​ഗ്രസാണ്....

ദീപികയുടെ “കാവി ഷഡ്‌ഡി മുറിച്ചു മാറ്റില്ല”: ഷാറൂഖ് ഖാൻ ചിത്രം പഠാൻ സെൻസറിങ് പൂർത്തിയായി; യു എ സർട്ടിഫിക്കറ്റ്.

മുംബൈ: ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന ‘പഠാൻ’ സിനിമയ്ക്കു സെൻസർ ബോർഡിന്റെ അനുമതി. വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗത്തിന് മാറ്റമില്ല. മറ്റു ചില രംഗങ്ങളും വാചകങ്ങളും...

യുക്രൈൻ സൈന്യത്തിന് കൈത്താങ്ങ് ആകുവാൻ സ്വന്തം നഗ്നചിത്രങ്ങൾ വിറ്റ് പണം സമ്പാദിക്കുന്ന 45 സ്ത്രീകളും 2 പുരുഷന്മാരും;...

യുക്രെയ്ന്‍‌ ജനത ഒന്നടങ്കം റഷ്യക്കെതിരായ പോരാട്ടം തുടരുകയാണ്. അധിനിനേശത്തിനെതിരെ പൊരുതുന്ന സൈന്യത്തിന് തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ പൗരന്മാര്‍ മുന്നിലുണ്ട്. ഇപ്പോഴിതാ ഒരുസംഘം സ്ത്രീകള്‍ ഇതിനായി തിരഞ്ഞെടുത്ത മാര്‍ഗമാണ് വാര്‍ത്തയാകുന്നത്. തങ്ങളുടെ നഗ്ന ചിത്രങ്ങള്‍...

സ്കൂളിലേക്ക് ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്നു: അസമിൽ പ്രധാനധ്യാപിക അറസ്റ്റിൽ.

ഗുവാഹത്തി: സ്കൂളിലേക്ക് ബീഫ് കൊണ്ടുവന്ന അധ്യാപികയെ പൊലീസ് അറസ്റ്റു ചെയ്തു. പടിഞ്ഞാറന്‍ അസമിലെ ഗോല്‍പാറ ജില്ലയില ഹര്‍കാച്ചുംഗി മിഡില്‍ ഇംഗ്ലീഷ് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപിക ദാലിമ നെസ്സയെയാണ് ബീഫ് കൊണ്ടുവന്നതിന് പൊലീസ് അറസ്റ്റു...

മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് മേധാവിക്ക് അടക്കം നോട്ടീസ്.

ഡോ.അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ് പി ക്കും നോട്ടീസ് ഹർജി. ഈ മാസം...

ടയറിൻറെ പകുതിയിൽ കൂടുതൽ വെള്ളത്തിലൂടെ ബസ് ഓടിക്കരുത്: ഡ്രൈവർമാർക്ക് പ്രളയകാല മുന്നറിയിപ്പുമായി കെഎസ്ആർടിസി.

തിരുവനന്തപുരം: അതിശക്തമായ മഴയും​ കാറ്റും കടല്‍ക്ഷോഭവും കാലാവസ്ഥകേ​ന്ദ്രം മുന്നറിയിപ്പ്​ നല്‍കിയ സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക്​ കെ.എസ്.ആര്‍.ടി.സിയുടെ ജാഗ്രതാനിര്‍ദേശം. കഴിഞ്ഞ ദിവസം വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ഓടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. ടയറിന്റെ പകുതിയില്‍ കൂടുതല്‍...

വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍.

കോഴിക്കോട് : കോട്ടൂളി റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘം പിടിയില്‍.നടത്തിപ്പുകാരനായ തലക്കുളത്തൂര്‍ സ്വദേശി കെ നസീര്‍ , സഹായി കൊല്ലം പുനലൂര്‍ സ്വദേശി വിനോദ്‌രാജ് ,ഏജന്റ്‌ മഞ്ചേരി സ്വദേശി...

ഇന്നത്തെ കാമുകിയുടെ ആദ്യ വിവാഹ സൽക്കാരത്തിനിടെ ജ്യൂസ് കുടിച്ചു നിൽക്കുന്ന 13കാരൻ: മലൈക-അർജുൻ കപൂർ...

സമൂഹ മാധ്യമങ്ങളില്‍ നിരന്തരം ഗോസിപ്പുകള്‍ക്കും ട്രോളുകള്‍ക്കും ഇരയാകാറുള്ളവരാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും. എപ്പോഴാണ് ഇവര്‍ വിവാഹിതരാവുക? ഈ ബന്ധം എത്ര നാള്‍ പോകും? എന്ന് തുടങ്ങി ആളുകള്‍ക്ക് അറിയേണ്ട കാര്യങ്ങള്‍ നിരവധിയാണ്....

കടബാധ്യത; വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി.

കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ജീവനൊടുക്കി. ചെന്നലോട് പുത്തന്‍പുരയില്‍ ദേവസ്യ എന്ന സൈജനാണ് മരിച്ചത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് മരണം. വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹംകല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിവിധ ബാങ്കുകളിലും മറ്റുമായി 17...