News
-
മദ്യ വില കൂടും സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ നികുതി വർധിപ്പിച്ചതിനു പിന്നാലെ പുതുക്കിയ വിലയുടെ പട്ടിക പുറത്തുവിട്ടു ബവ്റിജസ് കോർപറേഷൻ. ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം…
Read More » -
സ്വന്തം വക്കീൽ ഓഫീസിലെ ജീവനക്കാരിയെ ആക്രമിച്ചു കോൺഗ്രസ് നേതാവ് ബി ആർ എം ഷെഫീറിനെതിരേ പോലീസ് കേസ്.
തിരുവനന്തപുരം: വക്കീല്‍ ഓഫീസിലെ വനിതാ ക്ലര്‍ക്കിനെ ആക്രമിച്ചെന്ന പരാതിയില്‍ കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരേ പൊലീസ് കേസെടുത്തു. ⁷നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. അഭിഭാഷകനായ ബിആര്‍എം ഷെഫീര്‍ ദേഹത്തുപിടിച്ച് തള്ളിയിട്ടു…
Read More » -
മൈക്ക് അനൗൺസ്മെൻ്റ് അനുമതിക്ക് ഇനി ഇരട്ടി തുക: പോലീസിന്റെ സേവന നിരക്കുകൾ 10 ശതമാനം ഉയർത്തി
തിരുവനന്തപുരം: മൈക്ക് ഉപയോഗിച്ചുളള അനൗൺസ്മെന്റിന് അനുമതി ലഭിക്കണമെങ്കിൽ ഇനി ഇരട്ടി തുക നൽകണം.15 ദിവസത്തേക്ക് 330 രൂപ ആയിരുന്നതാണ് 660 രൂപയാക്കി വർദ്ധിപ്പിച്ചത്. നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിന്റെ…
Read More » -
വൈദ്യുതി തൂണ് ദേഹത്തേക്ക് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം: സംഭവം കോഴിക്കോട്.
കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി തൂണ് ദേഹത്തേക്ക് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂര്‍ സ്വദേശി അര്ജുന് (20) ആണ് മരിച്ചത്. ജീവനക്കാര്‍ പഴയ വൈദ്യുതി തൂണ് മാറ്റുന്നതിനിടെയാണ്…
Read More » -
കരുനാഗപ്പള്ളിയിൽ ദമ്പതികളെ ബന്ധുവീട്ടിലെ കിടപ്പുമുറിയിൽ ഷോക്കേറ്റ് മരിച്ച നിലയില്‍: ആത്മഹത്യയെന്നു പ്രാഥമിക നിഗമനം.
കൊല്ലം: കരുനാഗപ്പള്ളിയിൽ ദമ്പതികൾ ബന്ധുവീട്ടിലെ കിടപ്പുമുറിയിൽ ഷോക്കേറ്റ് മരിച്ച നിലയില്‍. ആത്മഹത്യയെന്നു സംശയം. കരുനാഗപ്പള്ളി തൊടിയൂർ കല്ലേലി ഭാഗം കോട്ടൂർ തെക്കതിൽ സാബു (52), ഭാര്യ ഷീജ…
Read More » -
സ്കൂട്ടറുകൾക്ക് പിന്നാലെ ഇലക്ട്രിക് കാറുകളും കത്തുന്നു: ടാറ്റ നെക്സോൺ ഇ വിക്ക് മുംബൈയിൽ തീപിടിച്ചു; രാജ്യത്ത് ആദ്യ സംഭവം; വീഡിയോ ഇവിടെ കാണാം.
മുംബൈ/ന്യൂഡല്‍ഹി: ടാറ്റയുടെ ജനകീയമായ ഇലക്ട്രിക് കാര്‍ നെക്സണിന് തീപിടിച്ചു. രാജ്യത്ത് ആദ്യമാണ് ഇലക്ട്രിക് കാറിനു തീപിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് ടാറ്റ അന്വേഷണം തുടങ്ങി. മുംബൈ വസായി…
Read More » -
‘പപ്പയുടെ ബോഡി നാട്ടിലെത്തിക്കണം’; എബിന് നൽകിയ വാക്ക് പാലിച്ച് യൂസഫലി.
സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു നൽകി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി. സൗദിയിലെ കമീസ് മുഷൈത്തില്‍ മരണപ്പെട്ട നെടുമങ്ങാട്…
Read More » -
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിലെ പ്രതിഷേധം: അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.
കൊച്ചി: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളിലൊരാളായ സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യം നല്‍കുകയും അറസ്റ്റിലായ മറ്റ് രണ്ട്…
Read More » -
വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍
തിരുവനന്തപുരം : ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച തലക്കടത്തൂര്‍ സ്വദേശി കുന്നത്ത് പറമ്പില്‍ മുസ്തഫ(59)യെ തിരൂര്‍ പൊലീസ് പിടികൂടി. തിരൂര്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ…
Read More » -
ഗായിക മഞ്ജരി വിവാഹിതയാകുന്നു; സന്തോഷം പങ്കുവെച്ച് സോഷ്യൽ മീഡിയ.
ഇന്ത്യൻ പിന്നണി ഗായിക രംഗത്തും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് മഞ്ജരി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന മലയാള സിനിമയിലെ…
Read More » -
എസ്ഡിപിഐയുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ച് ബാലുശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂര മർദ്ദനമേറ്റു
കോഴിക്കോട് ബാലുശേരിയിൽ മുപ്പതോളം പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തില്‍ സിപിഎം പ്രവർത്തകൻ ജിഷ്ണുവിന് ക്രൂര മർദ്ദനമേറ്റു. ഇന്ന് പുലര്‍ച്ചെ 1 മണിയോടെയായിരുന്നു ആക്രമണം. എസ്ഡിപിഐയുടെ ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ചായിരുന്നു…
Read More » -
തൊണ്ടിമുതലായ ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പറെടുത്ത് ശല്യം ചെയ്ത് പൊലീസുകാരൻ; ഫോൺ പിടിച്ചെടുത്തു.
തിരുവനന്തപുരം: തൊണ്ടി മുതലായി കിട്ടിയ ഫോണിൽ നിന്ന് സ്ത്രീകളുടെ നമ്പർ സംഘടിപ്പിച്ച് അവരെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത് പൊലീസുകാരൻ. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ്…
Read More » -
അഭയ കേസ്: കീഴ്ക്കോടതി വിധി മരവിപ്പിച്ച ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചു; സിസ്റ്റർ സെഫിയും ഫാദർ കോട്ടൂരും പുറത്തിറങ്ങും.
കൊച്ചി: അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യകാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍…
Read More » -
“പ്രവാചക നിന്ദനടത്തി ഇന്ത്യൻ സംസ്കൃതിയെ അപമാനിച്ചവരാണ് താങ്കൾക്ക് ഷാൾ അണിയിച്ചു തന്നത്’: കെ എന്‍ എ ഖാദറിനെതിരെ റിജില്‍ മാക്കുറ്റി
തിരുവനന്തപുരം: ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന് മാക്കുറ്റി. പ്രവാചക നിന്ദനടത്തി…
Read More » -
അടുപ്പം വ്യക്തം,സമ്മത പ്രകാരമുള്ള ബന്ധം ബലാത്സംഗമാക്കി മാറ്റുന്നതിൽ ജാഗ്രതവേണം; വിവാഹതനായതിനാൽ തന്നെ നിയമപ്രകാരം വിവാഹം കഴിക്കാന്‍ സാധ്യതയില്ലെന്നും ഇരയ്ക്ക് അറിയാമായിരുന്നു: വിജയ് ബാബു കേസിൽ ഹൈക്കോടതി.
തിരുവനന്തപുരം: മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ തെളിവുകളുടെ സൂക്ഷമ പരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി. യുവനടിയെ ബലാൽസംഗം…
Read More » -
ഏഴ് നിയമസഭാ സീറ്റുകളിലേക്കും മൂന്ന് ലോക്സഭാ സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു
തിരുവനന്തപുരം: ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ ഒഴിവു വന്ന മൂന്ന് ലോക്സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മാൻ രാജിവച്ച സംഗ്രൂർ, സമാജ്…
Read More » -
ആത്മഹത്യ കുറിപ്പില്‍ പറയുന്നവരുടെ മൊഴിയെടുപ്പ് നീളും, അച്ഛനും മകനും ആത്മഹത്യ ചെയ്ത സംഭവം; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം തുടങ്ങി.
അച്ഛൻ മകനേയുംകൂട്ടി കാര്‍ ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ച് കയറ്റി ജീവനൊടുക്കിയ സംഭവത്തില്‍ ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നെടുമങ്ങാട് മല്ലമ്ബ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും (50)…
Read More » -
ആരാണ് ദ്രൗപദി മുര്‍മു ? എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ചറിയാം.
തിരുവനന്തപുരം: വ്യക്തി ജീവിതത്തില്‍ ഉള്‍പ്പെടെ കഠിനായ വേദനകളേയും രാഷ്ട്രീയ പ്രതിരോധങ്ങളെയും ചെറുത്ത് തോല്‍പ്പിച്ചാണ് ദ്രൗപദി മുര്‍മു ഇന്ത്യയുടെ പ്രഥമ പൗരയാകാന്‍ മത്സര രംഗത്തേക്കെത്തുന്നത്. ഭര്‍ത്താവ് ശ്യാം ചരണ്‍…
Read More » -
അധ്യാപികയുടെ മാല പിടിച്ചു പറിച്ച് രക്ഷപ്പെട്ട സൈനികനെ പൊലീസ് പിടികൂടി
കാറിലെത്തി വഴിചോദിച്ച ശേഷം അദ്ധ്യാപികയുടെ സ്വർണ്ണമാല പിടിച്ചു പറിച്ച് കടന്നുകളഞ്ഞ യുവസൈനികനെ കണ്ണൂർ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഉളിക്കൽ കേയാപറമ്പിലെ സെബാസ്ററ്യൻ ഷാജി (27) ആണ്…
Read More » -
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്; അറുപത് ശതമാനം രോഗികൾ കേരളത്തിലും മഹാരാഷ്ട്രയിലും
തിരുവനന്തപുരം: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഇന്നലെ 12, 249 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…
Read More »