വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിന് താല്പര്യമില്ല; 21കാരി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം.

21 കാരിയായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പനയാല്‍ എക്കാല്‍ സ്വദേശി കൃഷ്ണന്റെ മകള്‍ നീതു കൃഷ്ണയാണ് മരിച്ചത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൂട്ടപ്പുന്ന സ്വസ്തി...

സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ സംഭവം: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീലാണ് വത്തിക്കാന്‍ നിരസിച്ചത്. ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍...

ധനുഷും മീനയും വിവാഹിതരാകുന്നു: വെളിപ്പെടുത്തലുമായി പ്രമുഖ നടൻ; സിനിമാ വൃത്തങ്ങളും ആരാധകരും അമ്പരപ്പിൽ.

കഴിഞ്ഞ വര്‍ഷമാണ് തമിഴ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും അവരുടെ ദാമ്ബത്യജീവിതം അവസാനിപ്പിക്കുന്നത്. പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞെങ്കിലും ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. ബന്ധം അവസാനിപ്പിച്ച്‌ രണ്ട്...

സ്ത്രീധനമായി കാർ ലഭിച്ചില്ല; ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ: സംഭവം...

സ്ത്രീധനമായി കാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം മുല്ലൈ നഗര്‍ സ്വദേശിനി ധനശ്രീയ (26) ആണ് മരിച്ചത്. സംഭവത്തില്‍ ധനശ്രീയയുടെ ഭര്‍ത്താവ് കീര്‍ത്തിരാജിനെ...

വയോധികയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്; കൊലപാതകികള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലെയും പ്രതികള്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് അയല്‍വാസിയായ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ മുല്ലൂരിലെ 14 വയസുകാരിയുടെ കൊലപാതക കേസിലെയും പ്രതികള്‍. റഫീക്കയും മകന്‍ ഷെഫീക്കും ചേര്‍ന്ന് ഒരു വര്‍ഷം മുമ്പ് അയല്‍വാസിയായ 14കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. ഷെഫീക്ക്...

കൊവിഡ് ബാധിച്ച്‌ മരിച്ച 97% പേരും വാക്സീന്‍ എടുക്കാത്തവര്‍; ​ഗുരുതരാവസ്ഥയിലുള്ള 98% പേരും വാക്സീനെടുത്തിട്ടില്ല.

തിരുവനന്തപുരം: കൊവിഡ് വാക്സീന്‍ എടുക്കാത്തവര്‍ ജാ​ഗ്രതൈ. കഴിഞ്ഞ രണ്ടര മാസത്തിനിടെ സംഭവിച്ച കൊവിഡ് മരണങ്ങളില്‍ 97 ശതമാനവും വാക്സീന്‍ എടുക്കാത്തവരാണെന്നാണ് ആരോ​ഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയുള്ള കാലയളവിലെ മരണങ്ങളാണ് ആരോ​ഗ്യവകുപ്പ് പഠന...

സിൽവർ ലൈൻ സർവ്വേയുടെ പേരിൽ വസ്തുവിന് ബാങ്കുകൾ വായ്പ നിഷേധിക്കരുത്: കർശന നിലപാടുമായി ധനകാര്യമന്ത്രി കെ എൻ...

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ജനങ്ങള്‍ക്ക് വായ്പ തടയരുതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതിക്കായി അളവ് നടക്കുന്നതിന്റെ പേരില്‍ വായ്പ തടയാനാകില്ല. അങ്ങനെയുണ്ടായാല്‍ ബാങ്കേഴ്‌സ് കമ്മിറ്റി, റിസര്‍വ് ബാങ്ക് അടക്കം സംവിധാനമുണ്ടെന്നും...

അവിഹിത ബന്ധം: കല്യാണം കഴിക്കണം എന്ന് പോലീസുകാരി കൊന്ന് അഴുക്കുചാലിൽ തള്ളി തഹസിൽദാറും ഭാര്യയും.

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പൊലീസുകാരിയുടെ കൊലപാതകത്തില്‍ തഹസില്‍ദാറും ഭാര്യയും അറസ്റ്റില്‍. തന്നെ കല്യാണം കഴിക്കണമെന്ന് പൊലീസുകാരി നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസുകാരിയുമായി തഹസില്‍ദാര്‍ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ബിജ്‌നോര്‍ സ്വദേശിനിയായ പൊലീസുകാരിയുടെ...

“ആകെയുള്ള 42 ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിന് രണ്ടെണ്ണം നൽകാം; സിപിഎമ്മിന് നൽകണമെന്നുണ്ടെങ്കിൽ കോൺഗ്രസ് രണ്ടിലൊന്ന് നൽകിക്കൊള്ളൂ”: ഇന്ത്യ സഖ്യ...

കൊല്‍ക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പില്‍ 'ഇന്ത്യ'സഖ്യത്തെക്കരുതി പശ്ചിമബംഗാളില്‍ രണ്ടുസീറ്റ് കോണ്‍ഗ്രസിന് നീക്കിവെക്കാമെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്. ഇതിലൊന്ന് കോണ്‍ഗ്രസ് സിപിഎമ്മിന് കൈമാറുകയാണെങ്കില്‍ അതില്‍ തങ്ങള്‍ക്കെതിര്‍പ്പില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് 'ഇന്ത്യ'സഖ്യത്തിന്റെ നേതൃത്വത്തെ അറിയിച്ചു. പശ്ചിമബംഗാളില്‍ ആകെയുള്ള 42...

പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ് പ്രിന്‍സിപ്പലിനെതിരെ കൊലവിളി പ്രസംഗവുമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകർ: വീഡിയോ കാണാം.

കോളേജ് പ്രിന്‍സിപ്പലിനെതിരെ കൊലവിളി പ്രസംഗവുമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍. പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് പ്രിന്‍സിപ്പലിനെതിരെയായിരുന്നു എസ്‌എഫ്‌ഐ പ്രതിഷേധം നടത്തിയത്. വനിതാ പ്രവര്‍ത്തകരാണ് പ്രകോപനപരമായ മുദ്രവാക്യം വിളിച്ചത്. https://youtu.be/5RCI5KncbGA സ്റ്റുഡന്റ് സെന്റര്‍ ക്ലാസ് മുറിയാക്കിയതിലും വനിതാ ഹോസ്റ്റലിലെ നിയന്ത്രണങ്ങളിലും...

തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവം; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ഉടന്‍ ചോദ്യം ചെയ്യും

എറണാകുളം: തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍ ആയവര്‍ മൊഴി നല്‍കിയിരുന്നു. നായപിടുത്തക്കാരായ...

ട്രെയിനി ഡോക്ടറുടെ കുളിമുറിയിലും, കിടപ്പുമുറിയിലും രഹസ്യക്യാമറ; നാഡീ രോഗ വിദഗ്ധൻ അറസ്റ്റിൽ.

ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും രഹസ്യക്യാമറ ഘടിപ്പിച്ച നാഡീരോഗ വിദഗ്ധന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ നാഡീരോഗ വിദഗ്ധനാണ് പിടിയിലായത്. മെഡിക്കല്‍ കോളേജിലെ നാഡിരോഗ വിദഗ്ധനും ലെക്ചറുമാണ് ചൊവ്വാഴ്ച...

വടക്കഞ്ചേരി അപകടം: മരിച്ച കെഎസ്ആർടിസി യാത്രികർക്ക് നഷ്ടപരിഹാരത്തിന് പുറമേ 10 ലക്ഷം രൂപ ഇൻഷുറൻസ് ലഭ്യമാകും

തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ മരണമടഞ്ഞ മൂന്ന് കെഎസ്‌ആര്‍ടിസി യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേ​ഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. 2014 ലെ കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട്...

പത്ത് വർഷത്തിനിടെ കേരളത്തിന് നികുതി വിഹിതമായി കേന്ദ്രം കൈമാറിയത് ഒന്നരലക്ഷം കോടി രൂപ; യു.പി.എ കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ...

കേരളത്തിന് നികുതി വിഹിതം കൈമാറുന്ന കാര്യത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. 2014 മുതല്‍ 2023 ഡിസംബർ 22 വരെ ഒന്നരലക്ഷം കോടിരൂപ നികുതി വിഹിതം കൈമാറിയെന്നാണ് വിശദീകരണം....

ആശ്രിത നിയമനം നേടിയവർ കുടുംബത്തെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളത്തിന്റെ 25% പിടിച്ചെടുക്കും: ഉത്തരവുമായി സംസ്ഥാന സർക്കാർ; തീരുമാനം പരാതികൾ പതിവായതോടെ.

ആശ്രിത നിയമനം നേടിയവര്‍ കുടുംബാംഗങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ നടപടിയെടുക്കാൻ സര്‍ക്കാര്‍. അടിസ്ഥാന ശമ്ബളത്തിന്റെ 25 ശതമാനം പിടിച്ചെടുത്ത് അര്‍ഹരായ കുടുംബാംഗങ്ങള്‍ക്ക് നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ഇതില്‍ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും. കുടുംബത്തെ സംരക്ഷിക്കുന്നില്ല...

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം: നടി സുരഭി ലക്ഷ്മി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു.

കോഴിക്കോട്: നടി സുരഭി ലക്ഷ്മി വഴിയരികില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ്‌ മരിച്ചു. പാലക്കാട് പട്ടാമ്ബി വിളയൂര്‍ പഞ്ചായത്തില്‍ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്. കാണാതായ ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച്‌ ഇറങ്ങി, ജീപ്പ്...

പത്തുവർഷം മുമ്പ് കടമായി വാങ്ങിയ പണം തിരികെ കിട്ടണം: വിഷുദിനത്തിൽ ബിജെപി ജില്ലാ നേതാവിന്റെ വീടിനു മുന്നിൽ സംസ്ഥാന...

കടം വാങ്ങിയ പണം തിരിച്ചു നല്‍കിയില്ല എന്നാരോപിച്ച്‌ വിഷുദിനത്തില്‍ ബിജെപി ജില്ലാ നേതാവിന്റെ വീടിന് മുമ്ബില്‍ ബിജെപി സംസ്ഥാന നേതാവിന്റെ പട്ടിണി സമരം. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മൈത്ര സ്വദേശി സോമസുന്ദരന്‍...

7 ലക്ഷത്തിൽ താഴെ വിലയും, സിഎൻജി മോഡലിന് 30 കിലോമീറ്ററിലധികം അധികം മൈലേജും, അത്യാഡബര ഫീച്ചറുകളും: വിപണിയിൽ തരംഗമാകുന്ന...

ഉയര്‍ന്ന മൈലേജ് നല്‍കുന്ന കാറുകള്‍ക്ക് പേരുകേട്ടതാണ് മാരുതി സുസുക്കി. മാരുതി ബലേനോ കമ്ബനിയുടെ ശക്തമായ കാറാണ്. പെട്രോള്‍, സിഎൻജി പവര്‍ട്രെയിനിലാണ് ഈ കാര്‍ വരുന്നത്. കമ്ബനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ കൂടിയാണ്...

പാലത്തായി പീഡനം: സി.ബി.ഐ വേണമെന്ന ഹര്‍ജി പ്രതി പിന്‍വലിച്ചു

കൊച്ചി: പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ അദ്ധ്യാപകന്‍ പത്മരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയതിനെ തുടര്‍ന്നാണിത്. പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പേരില്‍ തനിക്കെതിരെ കെട്ടിച്ചമച്ച...

അടിമുടി മിനുങ്ങി വാട്സ്ആപ്പ്: ഗ്രൂപ്പുകളിൽ 1024 അംഗങ്ങൾ; 32 പേർക്ക് വരെ ഒരുമിച്ച് ഗ്രൂപ്പ് കോളുകൾ; 2 ജിബി...

ഉപയോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. ഒരേസമയം 32 വാട്‌സ്‌ആപ്പ് അക്കൗണ്ടുകളെ വരെ കണക്‌ട് ചെയ്ത് വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യാന്‍...