ജോലി സ്ട്രോബറി പറിക്കൽ; ശമ്പളം പ്രതിമാസം 75,000 രൂപ മുതൽ 100,000 രൂപ വരെ; മികച്ച തൊഴിലവസരങ്ങളുമായി പോളണ്ട്:...

സ്ത്രീകൾക്ക് പോളണ്ടിൽ മികച്ച തൊഴിലവസരങ്ങൾ. സ്ട്രോബറി തോട്ടത്തിൽ സ്ട്രോബറി പഴങ്ങൾ പറിക്കാനുള്ള ജോലിയാണ് കരിയർ ഡ്രീംസ് കൺസൾട്ടൻസി വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസം 75,000 രൂപ മുതൽ 100,000 രൂപ വരെ ശമ്പളമാണ് വാഗ്ദാനം....

കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് വയലേഷൻ ആരോപിച്ച് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ സി ജോസഫിൻറെ അക്കൗണ്ട്...

ഫേസ് ബുക്ക് തന്‍റെ അക്കൗണ്ട് പൂട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. എന്തുകൊണ്ട് തന്‍റെ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്തെന്ന് ഫേസ് ബുക്ക് വ്യക്തമാക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് കെ...

ഡി സി സി വിവാദം : കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടും: സി പി എം സംസ്ഥാന സെക്രട്ടറി...

തിരുവനന്തപുരം: ദേശീയതലത്തില്‍ പോലും തകര്‍ന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂട്ടാന്‍ പുതിയ ഡി സി സി വിവാദം കാരണമാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നേരത്തെ കോണ്‍ഗ്രസില്‍ രണ്ട്...

യുഡിഎഫിന്റെ ഭാഗമായ പാർട്ടികളുടെ യുവജന വിഭാഗത്തിന്റെ കൂട്ടായ്മ യുഡിവൈഎഫിന് പുതിയ നേതൃനിര: സംസ്ഥാന ചെയർമാനായി രാഹുൽ മാങ്കൂട്ടം, കൺവീനറായി...

യുഡിഎഫിലെ പാര്‍ട്ടികളുടെ യുവജനസംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫിന്റെ സംസ്ഥാന ചെയര്‍മാനായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ് കണ്‍വീനര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക...

ഹോസ്റ്റൽ അന്തേവാസിയായ കോട്ടയം സ്വദേശിനിക്ക് നേരെ പീഡനശ്രമം: തൃപ്പൂണിത്തറയിലെ ഹോസ്റ്റൽ നടത്തിപ്പുകാരിയും, കാമുകനും അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കുക.

ബലാത്സംഗ ശ്രമം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം തിരൂര്‍ തെക്കുമുറി ഭാഗത്ത് ശ്രീരാഗം വീട്ടില്‍ ചിപ്പി ഇവരുടെ കാമുകന്‍ ചോറ്റാനിക്കര അയ്യന്‍കുഴി സ്വദേശി അരുണ്‍കുമാര്‍ എന്നിവരെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ്...

അഞ്ചു വർഷത്തെ പ്രണയം; പഠനച്ചെലവിന് വഹിച്ചതിന് പുറമേ ഐഫോണും ലാപ്ടോപ്പും വാങ്ങി നൽകി; ഒടുവിൽ...

ആദ്യം നീണ്ട നാളത്തെ പ്രണയം. പിന്നീട് പ്രണയ സാഫല്യമായി വിവാഹ നിശ്ചയം വരെ എത്തി. ഒടുവില്‍ നിനക്ക് പോയി ചത്തൂടെ എന്ന് പ്രിയപ്പെട്ടവളുടെ ചോദ്യം.ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കല്‍ ശ്രമിച്ചതില്‍ മനംനൊന്ത് യുവാവ്...

രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ: പിന്തുണയുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ; ആഘോഷമാക്കി ആരാധകർ.

ഇന്ത്യയില്‍ നിറയെ ആരാധകരുണ്ട് ഓസ്ട്രലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് അദ്ദേഹം ഇത്രയും ആരാധകരെ ഉണ്ടാക്കിയെടുത്തത്. ഇന്ത്യ തന്റെ രണ്ടാം വീടാണെന്ന് വാര്‍ണര്‍ ഒരിടയ്ക്ക് പറഞ്ഞിട്ടുമുണ്ട്. ഇന്ത്യയില്‍ കളിക്കുമ്ബോഴെല്ലാം സന്തോഷം...

പി സിക്ക് ഇനി സ്റ്റേഷനിൽ ഒപ്പിടാൻ പോകണ്ട: ജാമ്യ വ്യവസ്ഥകളിൽ കോടതി ഇളവ് അനുവദിച്ചു; പിസി...

തിരുവനന്തപുരം: നിരവധി തട്ടിപ്പു കേസില്‍ പ്രതിയായ യുവതി നല്‍കിയ പീഡന പരാതിയില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന പി സി ജോര്‍ജ്ജിന് അനുകൂലമായി വീണ്ടും വിധി.പി സി ജോര്‍ജ് ഇനി സിറ്റി മ്യൂസിയം സ്റ്റേഷനില്‍...

പല്ലു തേക്കാതെ മകനെ ഉമ്മവച്ചത് ചോദ്യം ചെയ്തു; പ്രകോപിതനായ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി: സംഭവം...

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് പള്ളിക്കുറിപ്പില്‍ പല്ലുതേയ്ക്കാതെ മകനെ ഉമ്മ വച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കോയമ്ബത്തൂര്‍ സ്വദേശി ദീപികയാണ് മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ പൊലീസ് അറസ്റ്റുചെയ്തു. രാവിലെ എട്ടേമുക്കാലോടെ ആക്രമണം....

അഞ്ചുകോടിയുടെ പൂജ ബംബർ നേടിയ ഭാഗ്യവാൻ താൻ തന്നെ: അവകാശ വാദവുമായി കൂത്താട്ടുകുളത്തെ ലോട്ടറി ഏജൻറ്.

കൊച്ചി: പൂജാ ബമ്ബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ അഞ്ചുകോടി ആര്‍ക്ക് എന്ന ചോദ്യം കഴിഞ്ഞ രണ്ടുദിവസമായി കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നതിനിടെ, ആ ഭാഗ്യവാന്‍ താന്‍ തന്നെയാണ് എന്ന വെളിപ്പെടുത്തലുമായി ലോട്ടറി ഏജന്റ് യാക്കോബ് കുര്യന്‍....

ഹോട്ടൽ മുറിയിൽ നിന്ന് ഭർത്താവിനേയും കാമുകിയേയും കയ്യോടെ പൊക്കി ഭാര്യ; ഭർത്താവിനെ പൊതിരെ തല്ലി; കാമുകിയുടെ വസ്ത്രങ്ങൾ വലിച്ചു...

അഹമ്മദാബാദ്: ഗുജറാത്തില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് കാമുകിക്കൊപ്പം യുവാവിനെ കയ്യോടെ പിടികൂടി ഭാര്യ. യുവാവിനൊപ്പം കാമുകിയെയും ഭാര്യയും കുടുംബക്കാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. യുവതിയുടെ തുണി വലിച്ചുകീറി നഗ്നയാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വല്‍സാദിലെ ഹോട്ടലിലാണ് സംഭവം....

യു.എസ്. സൈന്യം വീട് വളഞ്ഞു; ഐ.എസ്. തലവന്‍ അല്‍ ഹഷിമി ഖുറേഷി ചാവേറായി.

വാഷിങ്ടണ്‍: ഐ.എസ്. തലവന്‍ അബു ഇബ്രാഹിം അല്‍ ഹഷിമി ഖുറേഷി ആത്മഹത്യ ചെയ്‌തെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ദൗത്യത്തില്‍ പങ്കെടുത്തവര്‍ സുരക്ഷിതരായി മടങ്ങിയെത്തിയെന്നും അദ്ദേഹം പറഞ്ഞു. വടക്കു പടിഞ്ഞാറന്‍ സിറിയയിലെ ഇഡ്‌ലിയില്‍...

‘മാനസയുടെ കൊലപാതകം ഞെട്ടിച്ചു; പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടി’: മുഖ്യമന്ത്രി.

തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴിയില്‍ ബി ഡി എസ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും...

പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവറുടെ കൊലപാതകം: കുറ്റം സമ്മതിച്ച് ഭാര്യ; ഉറങ്ങിക്കിടക്കുമ്പോൾ കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയെന്ന് മൊഴി

കോട്ടയം : പുതുപ്പള്ളിയിൽ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ കുറ്റം സമ്മതിച്ച് ഭാര്യ. കോടാലിയ്ക്ക് ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ...

കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാര്‍

കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ-വിദ്യാഭ്യാസ മന്ത്രിമാര്‍. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാ‍ഭ്യാസ...

ഭർത്താവിനെ ഉപേക്ഷിച്ചു കൊച്ചിയിലെത്തി കാമുകനൊപ്പം കൂടി; അസമയത്ത് ആളുകൾ വന്നുപോകുന്ന ഫ്ലാറ്റിനെ കുറിച്ച് അയൽവാസികൾക്കും നല്ലതൊന്നും...

കൊച്ചി: മോഡലും യൂട്യൂബ് വ്ലോ​ഗറുമായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ഏറുന്നു. ഭര്‍ത്താവില്‍ നിന്നും അകന്നു കഴിഞ്ഞിരുന്ന നേഹ കാമുകനൊപ്പമായിരുന്നു താമസം. ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതാണ് യുവതി ജീവനടുക്കാന്‍ കാരണമെന്നാണ്...

സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച മലയാളി ജവാനെ കാശ്മീരിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പോലീസ്: പ്രതിയെ റിമാൻഡ്...

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ഥിനിയെ സൗഹൃദത്തിലാക്കി പീഡിപ്പിച്ച കേസില്‍ സൈനികനെ കശ്മീരില്‍ നിന്നും പിടികൂടി. ചവറ കോട്ടയ്ക്കകം ചേരിയില്‍ പുത്തന്‍ വീട്ടില്‍ മനുമോഹനാണ് അറസ്റ്റിലായത്. കരസേനാംഗമായ മനുമഹോനെ ലഡാക്കിലെ ലേയില്‍ നിന്നും 200...

സംസ്ഥാനം മദ്യക്ഷാമത്തിലേക്ക്: കേരളത്തിൽ സ്റ്റോക്ക് ഉള്ളത് ഒന്നരയാഴ്ചത്തേക്കുള്ള മദ്യം മാത്രം.

സംസ്ഥാനത്ത് നിലവിലുള്ള മദ്യം ഒന്നര ആഴ്ചത്തേക്കുള്ള സ്‌റ്റോക്ക് മാത്രം. ഇപ്പോള്‍ തന്നെ കനത്ത ദൗര്‍ലഭ്യം നേരിട്ടുതുടങ്ങി. വിവരം മണത്തറിഞ്ഞ് വ്യാജമദ്യ ലോബി സജീവമായി. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വ്യാജ ബ്രൂവറികള്‍ തയാറെടുപ്പു തുടങ്ങിയതായി...

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി: എറണാകുളത്ത് വൈദികൻ അറസ്റ്റിൽ

തിരുവനന്തപുരം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മരട് സെൻ്റ് മേരീസ് മഗ്ദലിൻ...

ഗൂഗിളിനും ഫേസ്ബുക്കിലും പിന്നാലെ കൂട്ടപ്പിരിച്ചു വിടലുമായി യാഹൂവും; 20% ജീവനക്കാരെ പിരിച്ചുവിട്ടു: വിശദാംശങ്ങൾ വായിക്കാം.

കൂട്ടപിരിച്ചുവിടല്‍ പാതയില്‍ യാഹൂവും. മൊത്ത തൊഴിലാളികളുടെ 20 ശതമാനത്തെയാണ് കമ്ബനി പിരിച്ചുവിട്ടിരിക്കുന്നത്.കമ്ബനിയുടെ പരസ്യ സാങ്കേതിക വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ തീരുമാനം.പിരിച്ചുവിടല്‍ യാഹൂവിന്റെ 50 ശതമാനം ആഡ് ടെക് ജീവനക്കാരെ ബാധിക്കും. ഏകദേശം...