കുമരകത്ത് ഓട മൂടി, റോഡ് പുറമ്പോക്ക് കയ്യേറി സഹകരണ സംഘത്തിന്റെ കെട്ടിട നിർമ്മാണം; അപകടത്തിനും ഗതാഗതക്കുരുക്കിനും...

കോട്ടയം: കുമരകത്ത് റോഡ് പുറമ്പോക്ക് കയ്യേറി മത്സ്യ സഹകരണ സംഘം കെട്ടിടം നിർമ്മിക്കുന്നതായി പരാതി. കുമരകം - വെച്ചൂർ റോഡ് ചീപ്പുങ്കലിനു സമീപമാണ് റോഡ് പുറമ്പോക്ക് കയ്യേറി കെട്ടിടം നിർമ്മിക്കാൻ ഉൾനാടൻ മത്സ്യതൊഴിലാളി...

എകെജി സെന്റർ ആക്രമണം: പ്രതിയെ തിരിച്ചറിഞ്ഞു എന്ന് പോലീസ്; പ്രതിപക്ഷ യുവജന സംഘടന നേതാവ്?

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇയാള്‍ വിദേശത്തേക്ക് കടന്നതായും റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധമുണ്ടായ വിമാനത്തിലും...

വസ്​ത്രത്തിന്​ മുകളിലൂടെ ശരീരത്തില്‍ തൊടുന്നത്​ ലൈംഗികാതിക്രമം തന്നെയെന്ന്​ സുപ്രീം കോടതി​; ബോംബെ ഹൈകോടതിയുടെ വിവാദ വിധി റദ്ദാക്കി.

ന്യൂഡല്‍ഹി: പോക്​സോ കേസുമായി ബന്ധപ്പെട്ട്​ ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ്​ റദ്ദാക്കി സുപ്രീംകോടതി​.വസ്​ത്രം മാറ്റാതെ ​പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത്​ പോക്​സോ നിയമത്തിലെ ഏഴാം വകുപ്പ്​ പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈകോടതിയുടെ വിവാദ...

തിരുവനന്തപുരത്ത് വീണ്ടും നിപ ആശങ്ക; ലക്ഷണങ്ങളുമായി രണ്ടുപേര്‍ നിരീക്ഷണത്തില്‍: വിശദാംശങ്ങൾ വായിക്കാം.

നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി തിരുവനന്തപുരത്ത് 2 പേര്‍ പ്രത്യേക നിരീക്ഷണത്തില്‍. കാട്ടാക്കട സ്വദേശിയായ വീട്ടമ്മയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായ കോഴിക്കോട് സ്വദേശിയുമാണ് പനി, ശ്വാസംമുട്ടല്‍ എന്നിവയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ...

വരാനിരിക്കുന്നത് കോവിഡ് സുനാമി; ഡെൽറ്റ ഒമൈക്രോൺ വകഭേദങ്ങൾ ഇരട്ട ഭീഷണി: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ജനീവ: കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളായ ഡെല്‍റ്റ, ഒമൈക്രോണ്‍ എന്നിവ മൂലം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങള്‍ 'ഇരട്ട ഭീഷണി' ആണ്. ഇത് പുതിയ കേസുകളുടെ...

ലോകത്ത് 21.39 കോടി കൊവിഡ് ബാധിതര്‍; അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി മുപ്പത്തിയൊന്‍പത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഒരു കോടി എണ്‍പത് ലക്ഷം...

ബംഗളൂരു രാമേശ്വരം കഫേയിലെ സ്ഫോടനം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ വാർത്തയോടൊപ്പം

ബംഗളൂരു രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ചയുണ്ടായ സ്‌ഫോടനത്തിൻ്റെ ദൃശ്യങ്ങള്‍ പുറത്ത്. കഫേയിലെ സിസിടിവിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. രാമേശ്വരം കഫേ ഇവിടെ പ്രശസ്തമാണ്, ഉച്ചഭക്ഷണ സമയങ്ങളില്‍ സാധാരണഗതിയില്‍ വളരെ തിരക്കാണ് അനുഭവപ്പെടാറുള്ളത്. സ്‌ഫോടനത്തില്‍ ഒമ്ബത് പേർക്ക് പരിക്കേറ്റതായി...

കോടിയേരിയുടെ നില മാറ്റമില്ലാതെ തുടരുന്നു: സന്ദർശകർക്കു കർശന നിയന്ത്രണം.

ചെന്നൈ: അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നില മാറ്റമില്ലാതെ തുടരുന്നു. ശരീരത്തിലുണ്ടായിരുന്ന അണുബാധയുടെ തോതു കുറഞ്ഞെങ്കിലും ഇനിയും അണുബാധ സാധ്യത കണക്കിലെടുത്തു സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സിപിഎം...

ലോക് ഡൗൺ കാലത്ത് കുറ്റ്യാടിയിൽ നിന്ന് ബസ് മോഷ്ടിച്ച് കോട്ടയത്ത് എത്തിയ യുവാവ് വീണ്ടും പോലീസ് പിടിയിൽ: ...

എടക്കര: രാത്രിയില്‍ ജെസിബികളില്‍ നിന്നും ബാറ്ററി മോഷ്ടിക്കുന്ന പ്രതി അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി ചിറക്കൊല്ലിമീത്തല്‍ വിനൂപ് എന്ന വിനു (31) ആണ് പിടിയിലായത്. ഈ മാസം 16ന് രാത്രി എടക്കര കാറ്റാടിയില്‍...

“പ്രിയങ്ക ഗാന്ധിയുടെയും, റോബർട്ട് വാദ്രതയുടെയും മകൾ – നെഹ്റു കുടുംബത്തിൽ നിന്നും ഒരു അനുഗ്രഹീത ഗായിക” : വാട്സാപ്പിൽ...

"നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക….പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ ജോനിറ്റ ഗാന്ധി യുടെ മനോഹര ഗാനങ്ങൾ ! - ദിവസങ്ങളായി ഒരു വീഡിയോയോടൊപ്പം വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ചാറ്റുകളിലും പ്രചരിക്കുന്ന...

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്: അക്രമിയെ തിരിച്ചറിഞ്ഞു; സ്ഥിരം മദ്യപൻ എന്ന് പോലീസ്.

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍വച്ച്‌ ആക്രമിച്ച ആളെ കണ്ടെത്തി. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാള്‍ സ്ഥിരം മദ്യപാനിയാണ്. സംഘര്‍ഷത്തില്‍ ഇയാള്‍ക്കും ചെറുതായി പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ്...

ഉത്ര കൊലക്കേസ്: ചരിത്രത്തിലാദ്യമായി അത്യപൂർവ്വ ഡമ്മി പരീക്ഷണവുമായി പോലീസ്; ഡമ്മിയിൽ പാമ്പിനെ കൊണ്ട് സ്വാഭാവികമായി കൊത്തിച്ചും, തലയിൽ...

തിരുവനന്തപുരം : കൊല്ലം അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ്‌ സൂരജ്‌ പാമ്ബിനെക്കൊണ്ടു കടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവായത്‌ അത്യപൂര്‍വ ഡമ്മി പരീക്ഷണം. ഉത്രയെ മൂര്‍ഖന്‍പാമ്ബ്‌ അടുത്തടുത്തായി രണ്ടുതവണ കടിച്ച മുറിപ്പാടുകള്‍ തമ്മിലുള്ള വ്യത്യാസമാണു...

ലോക്സഭാ തിരഞ്ഞെടുപ്പ്: സൈബർ പ്രചരണത്തിന് പണം വാരിയെറിഞ്ഞ് ബിജെപി; ഗൂഗിൾ അനുബന്ധ പ്ലാറ്റ്ഫോമുകളിൽ പരസ്യത്തിനായി ഫെബ്രുവരിയിൽ മാത്രം ചെലവാക്കിയത്30...

ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നില്‍ക്കെ ഇന്റർനെറ്റില്‍ വോട്ടർമാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു മാസം മാത്രം ബി.ജെ.പി വാരിയെറിഞ്ഞത് കോടികള്‍. ഗൂഗിളിന്റെയും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെയും വിവിധ പ്ലാറ്റ്‌ഫോമുകളില്‍ മാത്രം ജനുവരി 29നും ഫെബ്രുവരി 29നും...

പോപ്പുലർ ഫ്രണ്ടിനെ മാത്രമല്ല ഇന്ത്യൻ സർക്കാരുകൾ ആർഎസ്എസിനെയും നിരോധിച്ചിട്ടുണ്ട്; രാജ്യ ചരിത്രത്തിൽ ആർഎസ്എസിന് നിരോധനം വന്നത് ...

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് ഇന്ന് മുതല്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിവസങ്ങളായി തുടരുന്ന റെയ്ഡിനൊടുവിലാണ് ഇപ്പോള്‍ നിരോധനം എന്ന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. നിരോധനം എന്നുള്ള വാക്ക് ആദ്യമായല്ല ഇന്ത്യയില്‍ ചര്‍ച്ച ചെയ്യുന്നത്....

പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ: കോഴിക്കോട് ട്രെയിനിങ് സെൻറർ അടച്ചു.

കോഴിക്കോട് : പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോഴിക്കോട് ട്രെയിംനിംഗ് സെന്റര്‍ അടച്ചു. പന്തീരങ്കാവില്‍ എഡ്യുസ് പാര്‍ക്ക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് നടത്തുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്. 14 കുട്ടികളെ ആശുപത്രിയില്‍...

മദ്യലഹരിയിൽ ബേക്കറിയിൽ കയറി ആളുകളെ അതിക്രമിച്ച എസ്ഐയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിച്ചു; യുവതിക്കും കുട്ടിക്കും അടക്കം മർദ്ദനം:...

കരിയാടുള്ള ബേക്കറിയില്‍ കയറി രാത്രി പരാക്രമം നടത്തിയ എസ്.ഐ.യെ തടഞ്ഞുവെച്ച്‌ നാട്ടുകാര്‍. നെടുമ്ബാശ്ശേരി പോലീസ് സ്റ്റേഷനു കീഴിലുള്ള കണ്‍ട്രോള്‍ റൂം വെഹിക്കിളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. സുനിലാണ് കോഴിപ്പാട്ട് ബേക്കറി ആൻഡ് കൂള്‍ ബാറില്‍...

പ്രായ പൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി: തിരുവനന്തപുരം സ്വദേശിയായ യുവതിയും കാമുകനും അറസ്റ്റിൽ.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത മക്കളെയും, ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. വിളവൂര്‍ക്കലില്‍ വാടകയ്‌ക്ക് താമസിക്കുന്ന ലക്ഷ്മി (31), വിളവൂര്‍ക്കല്‍ ഈഴക്കോട് മഞ്ജുഭവനില്‍ എം മനോജ് (36) എന്നിവരാണ് മലയിന്‍കീഴ് പോലീസിന്റെ പിടിയിലായത്. മൂന്ന്...

കേരളത്തിന്റെ രോഗപ്രതിരോധ ശേഷി നിരക്ക് കണ്ടെത്താന്‍ സെറോ സര്‍വേ നടത്താൻ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി നിരക്ക് കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സെറോ സര്‍വേ നടത്തുന്നു. കൊവിഡ് ബാധ, വാക്സിന്‍ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താനാണ് സര്‍വേ...

“എന്റെ തല, എന്റെ ഫുൾ ഫിഗർ”: നവ കേരള സദസ്സിനായി മുഖ്യമന്ത്രിയുടെ പടം വച്ച് അടിച്ചത്...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള വിതരണമടക്കം തടസ്സപ്പെടുന്ന സാഹചര്യത്തിലേക്ക് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്ബോഴും നവകേരള സദസ്സിന്‍റെ കോടികളുടെ ബില്ല് പാസാക്കി തുക അനുവദിച്ചു. നവകരേള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച്‌ 25.40 ലക്ഷം...

പ്രതിദിന ഉൽപാദനം 40 ലക്ഷം; ലോകത്തിൽ തന്നെ ഏറ്റവും അധികം കോണ്ടങ്ങൾ ഉല്പാദിപ്പിക്കുന്ന ഫാക്ടറി കേരളത്തിൽ : ...

തിരുവനന്തപുരം: പ്രതിദിനം 4 മില്യണ്‍ കോണ്ടം നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു ഫാക്ടറി തിരുവന്തപുരത്താണ് എന്നുള്ളത് ഇന്ന് പലര്‍ക്കും അജ്ഞാതമായിട്ടുള്ള അറിവാണ്. ആഗോള കോണ്ടം നിര്‍മ്മാതാവ് മൂഡ്‌സിന്റെ കേരളത്തിലെ പങ്കാളിയായഎച്ച്‌ എല്‍ എല്‍...