പ്രായം 30 വയസ്സ്; വരുത്തിവെച്ചത് കോടികളുടെ നാശനഷ്ടം: അരിക്കൊമ്പനെ കുറിച്ച് അറിയേണ്ടതെല്ലാം – വായിക്കുക.

കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് അരിക്കൊമ്ബന്‍ എന്ന കാട്ടാന. ചിന്നക്കനാലിലെ ജനജീവിതം ദുസഹമാക്കിയ ആന എന്ന നിലയിലാണ് അരിക്കൊമ്ബനെ മലയാളികള്‍ ആദ്യം കേട്ടത്. ആരാണ് യഥാര്‍ഥത്തില്‍ അരിക്കൊമ്ബന്‍?...

ജീവിച്ചിരിക്കുന്ന കോൺഗ്രസ് നേതാക്കളിൽ ചങ്കൂറ്റത്തിന്റെ പര്യായമായ നേതാവ്; കൂറു മാറാനായി അമിത് ഷാ 5000 കോടി വെച്ചു...

ഇന്നിപ്പോള്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കോൺഗ്രസ് നേതാക്കളിൽ ആരെയെങ്കിലും ചങ്കൂറ്റത്തിന്റെ പര്യായമെന്ന് വിളിക്കാമെങ്കിൽ അത് ദോഡാലഹള്ളി കെമ്ബഗൗഡ ശിവകുമാര്‍ എന്ന കർണാടകയിലെ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിനെയാണ് . 1989ൽ...

60കാരനായ മലയാളി പൂർവ വിദ്യാർത്ഥി സംഗമം നടത്താൻ യുഎഇയിലേക്ക് എത്തിച്ചത് സഹപാഠികളും അവരുടെ ബന്ധുക്കളും അടക്കം 30 പേരെ;...

തന്റെ കോളേജ് സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പെടെ 30-ലധികം പേരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബൈയിലെത്തിച്ച്‌ അപൂര്‍വ പൂര്‍വവിദ്യാര്‍ഥി സംഗമം ഒരുക്കി മലയാളിയായ 60 കാരന്‍. ജമീല്‍ അബ്ദുല്ലത്വീഫ് എന്നയാളാണ് കോഴിക്കോട്...

ചാറ്റ് ജി പി ടി വാട്സപ്പുമായി ലിങ്ക് ചെയ്യുന്നതെങ്ങനെ? വിശദാംശങ്ങൾ വാർത്തയോടൊപ്പം.

ഓപ്പണ്‍എഐ (OpenAI) വികസിപ്പിച്ചെടുത്ത കൃത്രിമബുദ്ധി ചാറ്റ്ബോട്ടാണ് ചാറ്റ് ജിപിടി (ChatGPT). അടുത്തിടെ ലഭ്യമാക്കിയത് മുതല്‍ ചാറ്റ് ജിപിടി വ്യാപകമായ ജനപ്രീതി നേടിയിട്ടുണ്ട്. ഇതിന് ഉപന്യാസം എഴുതാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുമൊക്കെ കഴിയും. ഈ...

കൊല്ലത്ത് ഗണേഷ് കുമാർ, കോട്ടയത്ത് ജോസ് കെ മാണി, പൊന്നാനിയിൽ കെ ടി ജലീൽ, കണ്ണൂരിൽ കെ കെ...

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പ് അതീവ നിർണായകമാണ്. അവരുടെ ദേശീയ പാർട്ടി പദവി തന്നെ ഈ തിരഞ്ഞെടുപ്പിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കേരളത്തിലും കാര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റുകളിൽ കഴിഞ്ഞതവണ...

രാജ്യത്ത് ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് കേരളത്തിൽ; പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത് നിന്നും മത്സരിക്കണമെന്ന് ആർഎസ്എസ് നിർദ്ദേശം...

വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ , ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് പുതിയ കര്‍മ്മ പദ്ധതിയുമായി ആര്‍.എസ്.എസ് രംഗത്ത്. ഇതിനായി വേണ്ടി വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായമാണ് ആര്‍.എസ്.എസ് ഉന്നത...

കുണ്ടോളിക്കടവ് ഷാപ്പിൽ ഇരുന്ന് കള്ളുകുടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തത് എന്തിന്? ‘കള്ള്’ –...

സംസ്ഥാനത്ത് സർക്കാർ ലൈസൻസ് നൽകി നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് കള്ള് ഷാപ്പുകൾ. കള്ളിന് സർക്കാർ നൽകുന്ന പ്രോത്സാഹനം വളരെ വലുതാണ്. ബിയർ വിദേശമദ്യം, സിഗരറ്റ് എന്നീ ലഹരി ഉൽപ്പന്നങ്ങൾക്ക് വൻ നികുതി നിരക്കുകൾ...

🛑ലഹരി വ്യാപാരത്തിന് കുടപിടിക്കുന്ന കേരള പോലീസ്🛑 കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുള്ള ആന്റണി പെരുമ്പാവൂരിന് സിനിമയിലെ ലഹരിക്കാരുടെ പട്ടിക പോലീസ്...

മലയാള സിനിമ വ്യവസായ മേഖലയിലെ ലഹരി ഉപയോഗം ഒരു പരസ്യമായ രഹസ്യമാണ്. ഇതിന്റെ വ്യാപ്തി എന്തുമാത്രം ഉണ്ട് എന്ന് ടിനി ടോം നടത്തിയ വെളിപ്പെടുത്തലുകളിലൂടെ കൂടുതൽ വ്യക്തമാവുകയാണ്. ഒരു സിനിമാതാരം എന്നതിലുപരി താര...

കടമ്പ്രയാറിനെ മലിനപ്പെടുത്തുന്നത് കിറ്റക്സ് അല്ല, ബ്രഹ്മപുരം മാലിന്യ സംഭരണ കേന്ദ്രം; രാഷ്ട്രീയക്കാരും സർക്കാരും സാബു ജേക്കബിനെ വേട്ടയാടുന്നത്...

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രവും അവിടുത്തെ തീപിടുത്തവും അതുണ്ടാക്കുന്ന ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങളും ദിവസങ്ങളായി കേരള സമൂഹം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ മഹാ നഗരമായ കൊച്ചിയുടെ മാലിന്യ കുപ്പയാണ് ബ്രഹ്മപുരം. ഇവിടെ യഥാർത്ഥത്തിൽ...

“അന്തം കമ്മികളെയും ചൊറിയൻ മാക്രിക്കൂട്ടങ്ങളെയും ട്രോൾ ചെയ്യാൻ ക്ഷണിക്കുന്നു; ഏതു ഗോവിന്ദൻ വന്നാലും ശരി ഈ...

തൃശൂര്‍ • ‘കണ്ണൂർ എനിക്കു തരൂ’ എന്ന് അമിത് ഷായോട് നേരിട്ടഭ്യർഥിച്ചു സിപിഎമ്മിനെതിരെ സുരേഷ് ഗോപിയുടെ രാഷ്ട്രീയ വെല്ലുവിളി. ജനശക്തി റാലിയിൽ ഷായ്ക്കു മുന്നിൽ സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ: 2024ൽ ഞാനിവിടെ സ്ഥാനാർഥിയാണെങ്കിൽ...

അംബാനിയുടെ ഡ്രൈവർക്ക് പ്രതിമാസം രണ്ട് ലക്ഷം; കുട്ടിയുടെ പരിചാരകയ്ക്ക് കരീന നൽകുന്നത് പ്രതിമാസം ഒന്നരലക്ഷം; ഷാറൂഖ് ഖാനും, സൽമാൻ...

കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2022 ഓഗസ്റ്റില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒരു രൂപപോലും ശമ്ബളയിനത്തില്‍ കൈപ്പറ്റിയില്ല. തന്റെ ഉയര്‍ന്ന ശമ്ബളത്തിന് പരിധി നിശ്ചയിക്കാനും അദ്ദേഹം തയ്യാറായി. 2008-2009 സാമ്ബത്തിക വര്‍ഷം...

ഗുജറാത്തിലെ ജോലി ഉപേക്ഷിച്ച് അമ്മയോടൊപ്പം ചേർന്ന് കുറ്റി മുല്ല കൃഷി ആരംഭിച്ചു; 2.5 ഏക്കറിൽ നിന്ന് മാസ വരുമാനം...

തൃശൂര്‍: പത്തു സെന്റില്‍ അമ്മ തുടങ്ങിവച്ച കുറ്റിമുല്ല കൃഷി ഏറ്റെടുത്ത മകനിപ്പോള്‍ മുല്ലപ്പൂവിന്റെ മൊത്തക്കച്ചവടക്കാരന്‍ രണ്ടര ഏക്കറില്‍ പൂക്കൃഷി വ്യാപിപ്പിച്ചു. മാസ വരുമാനം ഒരു ലക്ഷം രൂപ.കൊരട്ടി മാമ്ബ്ര കോലോത്തോട്ടത്തില്‍ സൂരജാണ് ഗുജറാത്ത്...

മഹാരാഷ്ട്രയെ ഇളക്കിമറിച്ച് ഗൗതമി പാട്ടീൽ; നൃത്ത വേദികളിലേക്ക് എത്തുന്നത് പതിനായിരങ്ങൾ; രാഷ്ട്രീയ സമ്മേളനത്തിൽ പോലും ഹൈലൈറ്റ്...

കഴിഞ്ഞ ആഴ്ച, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) സാംസ്കാരിക സെല്ലിന്റെ യോഗത്തിൽ, പ്രശസ്ത ലാവണി നർത്തകി മേഘാ ഗാഡ്‌ഗെ ലാവണി പ്രോഗ്രാമുകളുടെ പേരിൽ നൃത്ത പരിപാടികളിലെ അശ്ലീലവും അശ്ലീലതയും ഉന്നയിച്ചിരുന്നു. “ഞാൻ പ്രത്യേകിച്ച്...

ചാറ്റ് ജി പി ടി വികസിപ്പിച്ച കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫീസറായ ഇന്ത്യൻ വംശജ: വായിക്കാം 36 വയസ്സുകാരിയായ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ)-പവർ ചാറ്റ്‌ബോട്ട് ചാറ്റ്‌ ജിപിടിയുടെ പിന്നിലെ കമ്പനിയായ ഓപ്പൺ എഐയുടെ ചീഫ് ടെക്‌നോളജി ഓഫീസറാണ് (സിടിഒ) മീരാ മുരാത്തി. 35 കാരിയായ മീരാ ജനിച്ചതും വളർന്നതും യുണൈറ്റഡ് സ്റ്റേറ്റ്സിലെ...

Oommen Chandy’s ill health and treatment: What is the real motive behind the controversies?...

Oommen Chandy is the most popular leader of Congress party. He was also the most popular Chief Minister that Kerala has ever seen. But...

പ്രണയിനിയെ സ്വന്തമാക്കാൻ ശസ്ത്രക്രിയ ചെയ്ത് ലിംഗമാറ്റം നടത്തി പുരുഷനായി; വിവാഹം കഴിച്ചെങ്കിലും ഉടനടി വിവാഹമോചനം ആവശ്യപ്പെട്ട് പ്രണയിനി;...

ഝാന്‍സി (ഉത്തര്‍പ്രദേശ്): ഇതൊരല്‍പം വ്യത്യസ്‌തമായ പ്രണയ കഥയാണ്. ഈ കഥയില്‍ പ്രണയവും വിരഹവും നിയമ പോരാട്ടവും ഉണ്ട് എന്നതാണ് പ്രത്യേകത. പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അവളുടെ ആവശ്യ പ്രകാരം ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തി പുരുഷനായി...

മാതാപിതാക്കൾ വിവാഹത്തെ എതിർത്തപ്പോൾ കമിതാക്കൾ ആത്മഹത്യ ചെയ്തു; രൂപസാദൃശ്യത്തിൽ പ്രതിമകൾ ഉണ്ടാക്കി വിവാഹം നടത്തി കുടുംബത്തിന്റെ പശ്ചാത്താപം:...

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകളുടെ വിവാഹം നടത്തി കുടുംബത്തിന്റെ പ്രായശ്ചിത്തം. ഗുജറാത്തില്‍ നടന്ന സംഭവത്തില്‍ കമിതാക്കളുടെ മരണത്തിന് ആറ് മാസത്തിന് ശേഷം പ്രായശ്ചിത്തം ചെയ്യാന്‍ കുടുംബങ്ങള്‍ തീരുമാനിക്കുകയായിരുന്നു....

മാളികപ്പുറം ഇഫക്ട്: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉണ്ണിമുകുന്ദൻ ബിജെപി സ്ഥാനാർത്ഥി?

കേരളത്തിലെ തീയേറ്ററുകളെ ഇളക്കിമറിച്ച ഒരു പ്രതിഭാസമായി മാറുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം എന്ന ചലച്ചിത്രം. മണ്ഡലകാലത്ത് വിശ്വാസികൾക്ക് ഇതൊരു വിരുന്നായി. യുവതി പ്രവേശനത്തോടുകൂടി വിശ്വാസവുമായി...

ക്രിസ്ത്യാനോ റൊണാൾഡോയുമായുള്ള ലിപ് ലോക്ക്; മുൻ കേന്ദ്ര മന്ത്രി അമർ സിങ്ങുമായി സെക്സ് ചാറ്റ്; ...

ബോളിവുഡിലെ മിന്നും താരങ്ങളില്‍ ഒരാളാണ് ബിപാഷ ബസു. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയൊന്നുമില്ലാതെയാണ് ബിപാഷ സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്. മോഡലിംഗിലൂടെയാണ് ബിപാഷ സിനിമയിലെത്തുന്നത്. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ ഒരുകാലത്ത്...

അപൂര്‍വ ഇരട്ടകൾ; ആറ് മിനിട്ട് വ്യത്യാസം; ഒരാള്‍ ജനിച്ചത് 2022 ലും മറ്റേയാള്‍ 2023ലും.

ഇരട്ടകളായാണ് ജനിച്ചതെങ്കിലും വ്യത്യസ്ത വര്‍ഷങ്ങളിലായി ജനിച്ച രണ്ട് പെണ്‍കുട്ടികളുടെ കഥയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. അമേരിക്കയിലെ ടെക്‌സസിലാണ് ഈ സംഭവം. ദമ്ബതികളായ ക്ലിഫ് സ്‌കോട്ടും കാലി ജോ സ്‌കോട്ടും തങ്ങളുടെ...