നന്മയുടെ പുതു പാഠം പകർന്നു നൽകി എം എ യൂസഫലിയുടെ മരുമകൻ ഡോക്ടർ ഷംസീർ വയലിൽ: പി...

കൊച്ചി: ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി ആരെന്ന് ചോദിച്ചാല്‍ പലരും ഇപ്പോള്‍ പറയുക പിആര്‍ ശ്രീജേഷിന്റെ പേരായിരിക്കും. ടോക്യോവില്‍ ശ്രീജേഷ് ഒളിംപിക് മെഡല്‍ കഴുത്തില്‍ അണിയുന്നതിനും ഏതാണ്ട് അര നൂറ്റാണ്ട് മുമ്ബ്...

നികേഷ് കുമാർ റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ഭർത്താവിനെ അപമാനിച്ചു എന്ന തോന്നലിൽ പ്രകോപിതയായി പി സി ജോർജിൻറെ...

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ച കേട്ട് നിയന്ത്രണം പോയി പിസി ജോര്‍ജിന്റെ ഭാര്യ. ലൈവ് ചര്‍ച്ചയില്‍ തന്നെ ഇത് പ്രേക്ഷര്‍ കേള്‍ക്കുകയും ചെയ്തു. ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയ്ക്കിടെയായിരുന്നു...

മുസ്ലിം ലീഗിൽ പൊട്ടിത്തെറി: വിമത നീക്കത്തിൽ പകച്ച് പി കെ കുഞ്ഞാലിക്കുട്ടി.

കോഴിക്കോട്‌: മുസ്ലിം ലീഗില്‍ പാര്‍ട്ടിക്കുള്ളിലെ പടയില്‍ പകച്ച്‌ നേതൃത്വം. പാണക്കാട്‌ തങ്ങള്‍ കുടുംബത്തിലെ ഭിന്നിപ്പും മറ നീക്കി പുറത്ത്‌ വന്നതോടെ പ്രവര്‍ത്തകരിലും അങ്കലാപ്പ്‌. മുസ്ലിം ലീഗ്‌ ദേശീയ ജനറല്‍ സെക്രട്ടറിയ്‌ക്കെതിരേ യൂത്ത്‌ ലീഗ്‌...

“കോട്ടിട്ടവനും നിയമപാലകർക്കും എന്തും ആകാമോ?”: പോലീസ് പരിശോധനയ്ക്കിടയിലും മാസ്ക് ഇടാത്ത വിഐപി യോട് കുശലം പറഞ്ഞു നിൽക്കുന്ന...

തിരുവനന്തപുരം: മാസ്കിടാതെ കോട്ടും സ്യൂട്ടും ധരിച്ച്‌ കാറില്‍ വന്നിറങ്ങിയ വി ഐ പിക്ക് പിഴയീടാക്കാത്തതിനെ ചോദ്യം ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. യുവാവിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായുള്ള...

നാദിർഷ ചിത്രത്തിൻറെ ടാഗ് ലൈനിനെതിരെ രൂക്ഷ വിമർശനവുമായി വൈദികൻറെ ഫേസ്ബുക്ക് പോസ്റ്റ്: മുഹമ്മദ്- നോട്ട് ഫ്രം ...

കൊച്ചി: നാദിര്‍ഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന 'ഈശോ' എന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനമാണുയരുന്നത്. 'ഈശോ നോട്ട് ഫ്രം ദി ബൈബിള്‍' എന്ന പേര് മതവികാരം വ്രണപ്പെടുന്നതാണെന്നും 'നോട്ട് ഫ്രം ദി...

ഒന്നര വർഷത്തിനിടെ 150ലേറെ തവണ പിഴ: രസീതുകൾ മാലയാക്കി വേറിട്ട പ്രതിഷേധവുമായി മഞ്ചേരിയിലെ ലോറി ഡ്രൈവർ; ...

മഞ്ചേരി: വാഹന തൊഴിലാളികളുടെ ജീവിതം തകര്‍ക്കുന്ന വിവിധ വകുപ്പുകളുടെ നടപടികളില്‍ പൊറുതിമുട്ടി മഞ്ചേരിയില്‍ ലോറി ഡ്രൈവറുടെ വേറിട്ട പ്രതിഷേധം. പുല്‍പ്പറ്റ വരിക്കക്കാടന്‍ റിയാസ് (36) ആണ് ലോക്ക്ഡൗണ്‍ കാലയളവില്‍ പിഴ ഒടുക്കിയ രസീതുകള്‍...

കോവിഡ് പ്രതിസന്ധി: സഭയ്ക്കുള്ളിൽ സർക്കാരിനെതിരെ തുറന്ന വിമർശനവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ;...

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് കെ കെ ശൈലജ എംഎല്‍എ. സഭയില്‍ ശ്രദ്ധ ക്ഷണിക്കലിലാണ് മുന്‍ ആരോഗ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ സഹായം ചെയ്യുമ്ബോഴും ഇനിയും ജനങ്ങളെ സഹായിക്കേണ്ടതുണ്ടെന്നും...

3000 പവൻ സ്വർണം ഉപയോഗിച്ച് മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിൻറെ ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്.

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സ്വര്‍ണ ചിത്രം ഒരുക്കിയിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശി ഡാവിഞ്ചി സുരേഷ്.മൂവായിരം പവന്‍ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച്‌ പത്തടി വലുപ്പത്തിലാണ് ആദരസൂചകമായി സ്വര്‍ണചിത്രം നിര്‍മ്മിച്ചത്. പലതരം...

നമ്പർ പ്ലേറ്റിലെ നിറവ്യത്യാസത്തിനു പിന്നിലെന്ത്; വിവിധ നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ എന്തിന് എന്നറിയാം.

എല്ലാവര്‍ക്കും സുപരിചിതമായ നമ്ബര്‍ പ്ലേറ്റ് നിറങ്ങള്‍ക്കുപരി മറ്റു ചില പ്രത്യേക നിറങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നീല, പച്ച നമ്ബര്‍ പ്ലാറ്റുകള്‍ കണ്ട് നിങ്ങളും ഇത് ആലോചിച്ചിട്ടുണ്ടാകാം. എന്തുകൊണ്ടാണ് നമ്ബര്‍ പ്ലേറ്റുകള്‍ക്ക് കളര്‍ കോഡ് ഉള്ളത്?...

മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യ പെരുമഴ പ്രഖ്യാപിച്ച് പാലാ കത്തോലിക്കാ രൂപത: സൗജന്യ പ്രസവം, പഠനം...

പാലാ: മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ഉഗ്രന്‍ സമ്മാനങ്ങളുമായി സീറോ മലബാര്‍ സഭ പാലാ രൂപത. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500...

കുഞ്ഞു മുഹമ്മദിനായി നാട് ഒന്നിച്ചപ്പോൾ പിരിച്ചെടുത്തത് 18 കോടിയുടെ സ്ഥാനത്ത് 48 കോടി; അധിക തുക...

കണ്ണൂരില്‍ അപൂര്‍വ്വ രോഗം ബാധിച്ച്‌ ചികിത്സയിലായ ഒന്നരവയസ്സുകാരന്‍ മുഹമ്മദിനായി ഇതുവരെ സമാഹരിച്ചത് 46.78 കോടി രൂപ. 7.77 ലക്ഷം പേരുടെ സഹായത്തിലാണ് തുക ലഭിച്ചത്. ചികിത്സാസമിതിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.ഈ പശ്ചാത്തലത്തില്‍ അടുത്ത മാസം...

സ്ഥലം ഏറ്റെടുക്കാൻ പ്രത്യേക പോർട്ടൽ; ഒരു വർഷം നീളുന്ന പരിസ്ഥിതി ആഘാത പഠനം: സിൽവർ ലൈൻ...

തിരുവനന്തപുരം: അര്‍ധ അതിവേഗ റെയില്‍ പാതയ്ക്ക്(സില്‍വര്‍ലൈന്‍) ഭൂമി ഏറ്റെടുക്കാന്‍ പോര്‍ട്ടല്‍ തയ്യാറാക്കുന്നു. റവന്യൂ വകുപ്പിനായി നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍(എന്‍ഐസി) ആണ് പോര്‍ട്ടല്‍ നിര്‍മ്മിക്കുന്നത്. പദ്ധതിക്കുള്ള മുഴുവന്‍ ഭൂമി ഏറ്റെടുക്കലും പോര്‍ട്ടല്‍ മുഖേന ഏകോപിപ്പിക്കും....

രാജ് കുന്ദ്ര, ഗഹ്ന വസിഷ്ട്, പൂനം പാണ്ഡെ: ഇന്ത്യൻ നീലച്ചിത്ര നിർമ്മാണം; പ്രമുഖരിലേക്ക് അന്വേഷണം നീളുന്നു.

അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് ഇന്നലെ അറസ്റ്റു ചെയ്തതോടെ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്കു നീളുമെന്നു സൂചന. അശ്ലീല വിഡിയോ...

ഡാനിഷ് സിദ്ധിഖിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു; പൂർവ്വ വിദ്യാർത്ഥിയായ ഡാനിഷിന് അന്ത്യവിശ്രമം ജാമിയ മിലിയ...

താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിഖ്യാത ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും. ജാമിയയിലെ ജീവനക്കാരുടെയും അവരുടെ പങ്കാളികളുടെയും പ്രായപൂര്‍ത്തിയാകാത്ത മക്ക‌ളുടെയും മൃതദേഹങ്ങളാണ് ഇവിടെ സാധാരണയായി സംസ്‌കരിക്കാറു‌ള്ളത്. റോയിട്ടേഴ്‌സിനു...

നന്നാവാൻ ഉദ്ദേശമില്ലാതെ കോൺഗ്രസ്: കെപിസിസി പ്രസിഡൻറ് ഹൈക്കമാൻഡിന് കൈമാറുന്ന ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ സാധ്യതാ പട്ടികയിൽ സ്ഥിരം...

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരനും പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനും വന്നിട്ടും ഒരു മാറ്റവുമില്ലാതെ കോണ്‍ഗ്രസ്. ഡിസിസി പുനസംഘടന ചര്‍ച്ചകളില്‍ ഇതുവരെ പുറത്തുവരുന്ന സൂചനകള്‍ വച്ച് തലമുറമാറ്റമെന്ന സൂചനകള്‍ പോലുമില്ല....

കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിലും കൊടിസുനിയുടെ ഇടപെടൽ: പാർട്ടി ഗുണ്ടയുടെ അധോലോക പ്രവർത്തനങ്ങൾ ഇപ്പോഴും സജീവം.

കോഴിക്കോട്: കൊയിലാണ്ടിയില്‍ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ടിപി വധക്കേസ് പ്രതി കൊടി സുനിയിലേക്ക്. രണ്ട് ദിവസം മുന്‍പാണ് അഫ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയ ശബ്ദരേഖ സുനിയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്വര്‍ണം...

സുധാകരനും സതീശനും വന്നിട്ടും പുനസംഘടന ഗ്രൂപ്പ് നേതാക്കളുടെ ചൊൽപ്പടിക്ക് തന്നെയോ? വിവിധ ജില്ലകളിൽ ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക്...

ഗ്രൂപ്പുകള്‍ക്ക് അതീതമായി മാറ്റം സൃഷ്ടിക്കുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും വാക്കുകള്‍ പാഴാകുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ നേതൃത്വം വന്നിട്ടും ഡിസിസി പുനസംഘടനയടക്കം അനിശ്ചിതമായി നീളുന്നതാണ്...

ഡയാലിസിസ് ചെയ്യാൻ പോലും നിവൃത്തിയില്ല; സഹായ അഭ്യർത്ഥന വീഡിയോ ചെയ്യാമെന്ന് ഏറ്റയാൾ 13000 രൂപ വാങ്ങി...

വൃക്കരോഗിയായ മകളുടെ ചികിത്സയ്ക്ക് സഹായം തേടി നടി വിമല. ആറ് വര്‍ഷത്തോളമായി വിമലയുടെ മകള്‍ക്ക് രോഗം ബാധിച്ചിട്ട്.വൃക്ക നല്‍കാന്‍ താന്‍ തയ്യാറാണെങ്കിലും ഡയാലിസിന് പോലും പണമില്ലെന്ന് നടി പറയുന്നു. 'ഇതെന്റെ മോളാണ്. അവള്‍ക്ക്...

വിവാഹമോചനം കഴിഞ്ഞു ജനിച്ച കുഞ്ഞ്: അമ്പത്തിയാറാം പിറന്നാൾ ദിനത്തിലും പ്രശസ്ത ചലച്ചിത്രതാരം രേവതി ലോകത്തോട് പറയാത്ത രഹസ്യം

മലയാളികളുടെ പ്രിയതാരമാണ് രേവതി. താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തല്‍. രണ്ട് വര്‍ഷം മുന്‍പാണ് തന്റെ മകള്‍ മഹിയെ കുറിച്ച്‌ രേവതി വെളിപ്പെടുത്തുന്നത്. വിവാഹമോചന...

കോടതിയിൽ രക്ഷപ്പെടാൻ “കോഴ മാണി” പരാമർശം: തണുപ്പിക്കാൻ എൽഡിഎഫ്; ആളിക്കത്തിക്കാൻ യുഡിഎഫ്; മാണിയെ വെള്ളപൂശിയാൽ ശിവൻകുട്ടി പെടും.

നിയമസഭാ കൈയാങ്കളിക്കേസ്‌ അവസാനിപ്പിക്കാന്‍ സുപ്രീം കോടതിയില്‍ ശ്രമിച്ച സംസ്‌ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിക്കെതിരേ ഉന്നയിച്ച ആക്ഷേപത്തില്‍ ആകെ വെട്ടിലായി എല്‍.ഡി.എഫും കേരളാ കോണ്‍ഗ്രസ്‌ ജോസ്‌ കെ. മാണി വിഭാഗവും....