വിന്റേജ് ലുക്കില്‍ മോഹന്‍ലാല്‍, മാസായി രജനി; ജയിലർ റിലീസ് തിയതി പ്രഖ്യാപിച്ച് വീഡിയോ പുറത്ത് – ഇവിടെ കാണാം.

രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയിലറിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഓഗസ്റ്റ് 10ന് ചിത്രം ലോകമെമ്ബാടുമായി തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള അനൗണ്‍സ്മെന്റ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍...

വിവാഹ വാർത്തയ്ക്കിടെ ഐപിഎൽ കാണാൻ ഒരുമിച്ചെത്തി ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും, ബോളിവുഡ് സുന്ദരി പരിണിതി ചോപ്രയും:...

മൊഹാലി: ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നടി പരിണിതി ചോപ്രയുടേയും എഎപി രാജ്യസഭാ എംപി രാഘവ് ഛദ്ദയുടേയും വിവാഹ വാര്‍ത്തകളാണ്. ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമാണ് വാര്‍ത്തകള്‍. ഇതിനോടകം പല പൊതുവേദികളിലും ഇരുവരും ഒന്നിച്ച്‌...

മണി, മണി പോലെ തമിഴ് പറഞ്ഞ് നിവിൻ പോളി: റാം സംവിധാനം ചെയ്യുന്ന ഏഴു കടൽ ഏഴു മലൈ...

ഏറെ പ്രേക്ഷക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പേരന്‍പിന്റെ സംവിധായകന്‍ റാമിന്റെ പുതിയ ചിത്രം ഏഴ് കടല്‍ ഏഴ് മലൈയില്‍ ചെന്തമിഴില്‍ പുഷ്പം പോലെ ഡബ് ചെയ്ത് നിവിന്‍ പോളി അണിയറപ്രവർത്തകരുടെയും തമിഴ്...

സ്‌ക്രീനിനെ വിഭജിച്ച്‌ ഒരേ സമയം ഒന്നിലധികം ചാറ്റുകള്‍ കൈകാര്യം ചെയ്യാം; സൈഡ്- ബൈ- സൈഡ് ഫീച്ചറുമായി വാട്ട്സ്ആപ്പ്: വിശദാംശങ്ങൾ...

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച്‌ വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് സൈഡ്- ബൈ- സൈഡ് ഫീച്ചര്‍. നിലവിലെ ചാറ്റ് തടസ്സപ്പെടാതെ തന്നെ, മറ്റൊരു സംഭാഷണത്തിലേക്ക്...

വിവാഹ വേദിയിൽ വെച്ച് വരന്റെ പാന്റ് ഊരി പോയപ്പോൾ സംഭവിച്ചത്: വീഡിയോ വൈറൽ; ഇവിടെ കാണാം.

പലപ്പോഴും വിവാഹ ചടങ്ങുകളിലെ ചെറിയ അബദ്ധങ്ങള്‍ വലിയതോതില്‍ പ്രചരിക്കപ്പെടാറുണ്ട്. നേരത്തെ അത് ആളുകള്‍ പറഞ്ഞുള്ള അനുഭവ കഥകളായിട്ടായിരുന്നെങ്കില്‍ ഇന്ന് മൊബൈല്‍ ഫോണും സാമൂഹിക മാധ്യമങ്ങളും ഏറെ പ്രചാരം നേടിയ കാലത്ത് അത്തരം അനുഭവങ്ങള്‍...

റാംപ് ഇളക്കിമറിച്ച് സണ്ണി ലിയോൺ; ലുലു ഫാഷൻ വീക്കിൽ ശ്രദ്ധാകേന്ദ്രമായി താരം: വീഡിയോ കാണാം.

നഗരത്തെ ഫാഷന്‍ ആഘോഷ ലഹരിയിലാഴ്ത്തിയ ലുലു ഫാഷന്‍ വീക്കിന് താരത്തിളക്കത്തോടെ സമാപനം. 2023ലെ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പുതുമ പകരുന്നതായിരുന്നു ലുലു മാളില്‍ നടന്ന ഫാഷന്‍ വീക്കിന്റെ ആറാം പതിപ്പ്. അവസാന ദിവസം റാംപില്‍...

ജസ്റ്റ് ഡിവോഴ്സ്ഡ്: രാജ്യത്തെ ആദ്യത്തെ ഡിവോഴ്സ് ഫോട്ടോഷൂട്ട് താരം എന്ന ഖ്യാതി നേടി തമിഴ് സീരിയൽ നടി ശാലിനി...

നൂലുകെട്ട് മുതല്‍ പാലുകാച്ചില്‍ വരെ.. വിവാഹ നിശ്ചയം മുതല്‍ വളക്കാപ്പ് വരെ.. അങ്ങനെയങ്ങനെ ഇന്നത്തെ കാലത്ത് എല്ലാം ആഘോഷമാണ്. ജീവിതത്തിലെ ഏത് പ്രധാന ചുവടുവയ്പ്പും ഫോട്ടോഷൂട്ടുമായാണ് നാമിന്ന് കൊണ്ടാടുന്നത്. ഇതിന്റെയെല്ലാം ചിത്രങ്ങള്‍ പകര്‍ത്തി...

കൊച്ചി ജങ്കാര്‍ ജെട്ടിക്ക് സമീപം ‘ചാള പൊലപ്പ്’; അസാധാരണ കാഴ്ച്ച: വീഡിയോ കാണാം

അസാധാരണമായ ഒരു കാഴ്ചയ്ക്കാണ് ഇന്ന് രാവിലെ കൊച്ചിയിലെ ജങ്കാര്‍ ജെട്ടി സാക്ഷ്യം വഹിച്ചത്. ജെങ്കാര്‍ ജെട്ടിക്ക് സമീപമെത്തിയ ചാള കൂട്ടം അഥവാ ചാള പൊലപ്പ് കരയിലേക്ക് ചാടാനുള്ള ശ്രമത്തിലായിരുന്നു. ചാളയുടെ വലിയൊരു കൂട്ടമാണ്...

TATA IPL | Live | മുന്നില്‍ ഹാട്രിക്ക് തോല്‍വി; മുംബൈ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാനെതിരെ; മത്സരം...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സിന് ഇന്ന് നിര്‍ണായക മത്സരം. മികച്ച ഫോമിലുള്ള രാജസ്ഥാന്‍ റോയല്‍സാണ് മുംബൈയുടെ എതിരാളികള്‍. രാത്രി ഏഴരയ്ക്ക് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍...

വൃദ്ധന്റെ മേൽ പാഞ്ഞുകയറി കടിച്ചുകീറി സിംഹം: നടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

സിംഹത്തെയും പുലിയെയും കടുവയെയും വളര്‍ത്തുന്ന നിരവധിപ്പേര്‍ ഉണ്ട്. എന്നാല്‍ എപ്പോഴാണ് ഇവ അപകടകാരികളാവുക എന്ന കാര്യം പറയാന്‍ സാധിക്കില്ല. അതുകൊണ്ട് ഇവയെ വളര്‍ത്തുന്നവര്‍ ഏറെ ജാഗ്രത കാട്ടണമെന്നാണ് അധികൃതര്‍ ആവര്‍ത്തിച്ച്‌ പറയുന്ന കാര്യം....

ചെന്നെ ഏയര്‍പോര്‍ട്ടില്‍ വച്ച്‌ യുവതിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് 22 പാമ്ബുകളെ – വീഡിയോ.

ഏത് ജീവികളെയാണെങ്കിലും ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക നിയമാനുമതി എടുക്കേണ്ടതുണ്ട്. ഇങ്ങനെ നിയമപരമായ അനുമതി ലഭിക്കുകയും എളുപ്പമല്ല. കാരണം ഓരോ രാജ്യങ്ങളിലും കൈവശം വയ്ക്കാനോ വളര്‍ത്താനോ അനുമതിയുള്ള മൃഗങ്ങള്‍...

മുഖ്യമന്ത്രിയൊക്കെ എന്ത്, നൂറോളം അകമ്പടി വാഹനങ്ങളുടെ പകിട്ടിൽ അരിക്കൊമ്പന്റെ രാജകീയ യാത്ര: വീഡിയോകൾ കാണാം.

ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്ബനെ വഹിച്ചുകൊണ്ടുള്ള അനിമല്‍ ആംബുലന്‍സ് രാത്രി ഒന്‍പത് മണിയോടെ പെരിയാര്‍ കടുവ സങ്കേതത്തില്‍ എത്തും. ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സുകള്‍ക്ക് ഒടുവിലാണ് അരിക്കൊമ്ബനെ മാറ്റുന്ന സ്ഥലം വനംവകുപ്പ്...

ആരാധകരെ അമ്പരപ്പിച്ച് തായ്‌ക്വോണ്ടോ സ്റ്റണ്ടുമായി ദിഷ പടാനി: വീഡിയോ കാണാം.

മുംബൈ: ബോളിവുഡില്‍ ഫിറ്റ്നസ് കൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്ന താരമാണ് ദിഷ പടാനി. അഭിനയ മികവിനൊപ്പം അമ്ബരപ്പിക്കുന്ന താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകള്‍ക്ക് പ്രേക്ഷകരേറെയാണ്. തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളിനിടയിലും വ്യായാമം താരം ഒഴിവാക്കാറില്ല. വെയിറ്റ്‌ ട്രെയിനിങ്,...

വഴിയോരക്കച്ചവടക്കാരനിൽ നിന്ന് ഒരു കൂടു നിറയെ പക്ഷികളെ യുവാവ് വാങ്ങിയത് പറത്തി വിടാൻ വേണ്ടി മാത്രം: വൈറൽ വീഡിയോ...

സഹജീവികളോട് കരുണയോടെയും ദയയോടെയും പെരുമാറുക എന്നത് ഇന്ന് അന്യം നിന്നുപോകുന്ന കാഴ്ചയാണ്. സ്വന്തം കാര്യം നോക്കി മാത്രം ജീവിക്കാനേ ഇന്ന് എല്ലാവര്‍ക്കും സമയമുള്ളൂ. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു വീഡിയോയാണ് ഇപ്പോള്‍...

“സ്വസ്ഥമായി മൊബൈലിൽ കളിച്ച് കൊണ്ട് വീട്ടിലെ ചാരുകസേരയിൽ കിടന്ന് വിശ്രമിക്കുമ്പോൾ മുന്നിലൊരു കരടി വന്നു പെട്ടാൽ…”: ...

ഏറ്റവും അപകടകാരികളായ വന്യമൃഗങ്ങളില്‍ ഒന്നാണ് കരടികള്‍. പലപ്പോഴും അക്രമാസക്തരാകാറുള്ള കരടികള്‍ക്ക് മുന്നില്‍ ചെന്ന് പെട്ടാല്‍ പിടിച്ചു നില്‍ക്കുക എന്നത് അത്ര എളുപ്പമാകില്ല. കരടിക്ക് മുന്നില്‍ പെട്ടാല്‍ ഓടുക എന്നല്ലാതെ മറ്റൊന്നും പെട്ടെന്ന് നമ്മുടെ...

IPL | Chennai vs Rajasthan | ചെന്നൈക്കെതിരെ ഡബിളടിക്കാന്‍ സഞ്ജുവിന്റെ രാജസ്ഥാന്‍; പോരാട്ടം ഇന്ന്; മത്സരം...

ഇന്ത്യന്‍‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണില്‍ 37-ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് നേരിടും. രാത്രി ഏഴരയ്ക്ക് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. മത്സരം...

സെൽഫി എടുത്തു കൊടുക്കുന്നതിനിടയിൽ ആരാധകന്റെ ഫോണിലേക്ക് ഒരു കോൾ; അറ്റൻഡ് ചെയ്ത് സുഖവിവരം തിരക്കി സഞ്ജു സാംസൺ: വീഡിയോ...

ജയ്‌പൂര്‍: ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ നിരവധി ആരാധകരുള്ള ഒരാളാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍. സൗമ്യമായ പെരുമാറ്റം കൊണ്ടാണ് സഞ്‌ജു ആരാധക മനസില്‍ സ്ഥാനം പിടിച്ചത്. മലയാളികള്‍ക്ക് പുറമെ രാജസ്ഥാന്‍ റോയല്‍സ് ആരാധകരുടെയും...

സൂപ്പർ ബൈക്കൊക്കെ വിട്ടു, ഇപ്പോൾ സൈക്കിളിലാണ് അഭ്യാസം: മഞ്ജു വാര്യർ പങ്കുവെച്ച വീഡിയോ കാണാം

മലയാള പ്രേക്ഷകർ മഞ്ജു വാര്യരെ പോലെ സ്നേഹിച്ചിട്ടുള്ള മറ്റൊരു നടിയില്ല. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ ഓരോ വിശേഷവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. താരം സൂപ്പർ ബൈക്ക് മേടിച്ചത് വരെ താങ്കളുടെ വീട്ടിൽ ഒരാൾ സൂപ്പർ ബൈക്ക്...

IPL Live | തുടര്‍ച്ചയായ അഞ്ചാം തോല്‍വി ഒഴിവാക്കാന്‍ കൊല്‍ക്കത്ത; ഇന്ന് ബാംഗ്ലൂരിനെതിരെ: മത്സരം ലൈവായി കാണാനുള്ള ലിങ്ക്...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 16-ാം സീസണിലെ 36-ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ് ബാംഗ്ലൂര്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം. മത്സരം...

സൗഹൃദം പങ്കുവച്ച്‌ സല്‍മാന്‍ ഖാനും മുന്‍ കാമുകി സംഗീത ബിജ്‌ലാനിയും: ദൃശ്യങ്ങള്‍ വൈറല്‍ – വീഡിയോ കാണാം.

പ്രണയബന്ധം പിരിഞ്ഞതിന് ശേഷം തമ്മില്‍ യാതൊരു സൗഹൃദവും സൂക്ഷിക്കാത്തവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം പേരും. എന്നാല്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയിട്ടും പരസ്‌പരമുള്ള നല്ല സൗഹൃദം മുന്നോട്ട് കൊണ്ടുപോകുകയാണ് ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍...