രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി: പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും നിരോധിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്ക് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് നിരോധനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംഘടനയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സംഘടന രാജ്യ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പിഎഫ്‌ഐക്കും എട്ട് അനുബന്ധ...

എന്‍ സിപി വനിതാ നേതാവിനെ മര്‍ദിച്ചു: തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസ്.

ആലപ്പുഴ: എന്‍ സിപി വനിതാ നേതാവിനെ മര്‍ദിച്ചതിന് തോമസ് കെ തോമസ് എംഎല്‍എക്കെതിരെ കേസ്. എന്‍സിപി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മര്‍ദിച്ച സംഭവത്തിലാണ് കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ്...

ചമ്ബ സിംഗ് ഥാപ്പ ഏക്നാഥ് ഷിൻഡെ ക്യാമ്പിൽ; ബാൽതാക്കറെയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും വിശ്വസ്തനുമായ ഈ...

താനെ : അധികാരം നഷ്ടമായതോടെ മഹാരാഷ്ട്രയില്‍ ഉദ്ധവിനൊപ്പം നിന്നവരില്‍ കൂടുതല്‍ പേര്‍ മറുകണ്ടം ചാടി ഷിന്‍ഡെ ക്യാമ്ബിലേക്ക് പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അപ്രതീക്ഷിതമായി രണ്ട് പേരെ...

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം: കോട്ടയം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് സണ്ണി തെക്കേടം...

കേരളാ കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിന്റെ ജില്ലാ തെരഞ്ഞെടുപ്പുകള്‍ ഏതാണ്ട് എല്ലാം അവസാനിച്ചു. അവസാനമായി പാര്‍ട്ടി ആസ്ഥാനമായ കോട്ടയമാണ് ഉള്ളത്. മറ്റു ജില്ലകളില്‍ വിമര്‍ശകര്‍ കാത്തു വച്ചിരുന്ന പൊട്ടിത്തെറികള്‍ ഒന്നും ഉണ്ടായില്ല എന്നത് പാര്‍ട്ടി...

സോണിയയ്ക്കും പ്രിയങ്കയും പൂർണ തൃപ്തി; രാഹുൽ ഗാന്ധിക്ക് എതിർപ്പില്ല; ശശിതരൂരിന് സ്വീകാര്യത വർദ്ധിക്കുന്നു: അധ്യക്ഷ...

കോണ്‍ഗ്രസ്സ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശശി തരൂരിനെ ഫോണില്‍ വിളിച്ച്‌ രാഹുല്‍ ഗാന്ധിയും പിന്തുണ അറിയിക്കുമ്ബോള്‍ ഉറക്കം നഷ്ടപ്പെടുന്നത് കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് . പ്രത്യേകിച്ച്‌ സംഘടനാ ചുമതലയുള്ള കെ...

“കുലംകുത്തിക്ക് പോകാൻ വഴി കൊടുക്കൂ”: ആര്യാടന്റെ ഭൗതികശരീരം കാണാനെത്തിയ പിസി ചാക്കോയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ അധിക്ഷേപം...

നിലമ്ബൂര്‍: ആര്യാടന്‍ മുഹമ്മദിന്‍റെ മൃതദേഹം കാണാനെത്തിയ എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ്​ പി.സി. ചാക്കോയെ അധിക്ഷേപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മൃതദേഹം കണ്ട്​ മടങ്ങുന്നതിനിടെ വീട്ടുമുറ്റത്തുവെച്ച്‌ പി.സി. ചാക്കോയെ 'കുലംകുത്തി' എന്ന് വിളിച്ചായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് നേതാവും...

“അരിയും മലരും കുന്തിരിക്കവും കരുതാന്‍ എത്ര ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ല; കേരളത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്...

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സി എച്ച്‌ മുഹമ്മദ്‌ കോയ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാക്കിയതാണ് കേരളത്തിന്റെ മതേതര പാരമ്ബര്യം. സി എച്ച്‌ പ്രചരിപ്പിച്ച...

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയ അശോക് ഗെഫലോട്ടിനെ ഗാന്ധികുടുംബം കൈ വിട്ടേക്കും; ശശി തരൂരിനെ വിളിച്ചുവരുത്തി രാഹുൽഗാന്ധി:...

പാലക്കാട്: മത്സരത്തിന് രാഹുല്‍ ഗാന്ധിയില്‍ നിന്നും അനുമതി വാങ്ങി ശശി തരൂര്‍. ഇതോടെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന ശക്തമാക്കുകയാണ് ശശി തരൂര്‍. താന്‍ നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ട്. പത്രിക വാങ്ങിയെങ്കിലും...

ഡൊണാൾഡ് ട്രംപ് ആരാധിക; ബലാൽസംഗ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു വെട്ടിൽ ആയിട്ടും അടി പതറിയില്ല: ഇറ്റാലിയൻ...

ഇറ്റലിയില്‍ ജോര്‍ജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‍സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലേക്ക് നീങ്ങാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുന്‍പേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിച്ചു....

രാജസ്ഥാനിൽ കോൺഗ്രസിന് പ്രതിസന്ധിയായി വൻ രാഷ്ട്രീയ നാടകം: സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ല എന്ന് ഗഹ്‌ലോട്ട് പക്ഷം;...

ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന് കടുത്ത തലവേദന സൃഷ്ടിച്ച്‌ ഗഹ്‌ലോട്ട് പക്ഷം. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച്‌ 80 എംഎല്‍എമാര്‍ രാജിക്കൊരുങ്ങി. അശോക് ഗഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി...

“ഇലക്ഷനിൽ തോൽപ്പിച്ച കുഞ്ഞാലിയെ വെടിവെച്ചു കൊന്ന ആര്യാടൻ”: നിലമ്പൂരിന്റെ ജനനായകൻ കൊലക്കുറ്റത്തിന് പ്രതിയാക്കപ്പെട്ട കഥ ...

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു കുഞ്ഞാലി വധക്കേസ്. ആര്യാടന്‍ മുഹമ്മദ് എന്ന ശക്തനായ കോണ്‍ഗ്രസ് നേതാവിന്‍റെ മേല്‍ പതിഞ്ഞ രക്തക്കറയായി കുഞ്ഞാലി വധക്കേസ് മാറി. കുഞ്ഞാലി എന്ന കമ്യൂണിസ്റ്റ് നേതാവിനെ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിൽ കോൺഗ്രസിന് എതിർപ്പില്ല: പാർട്ടി നിലപാട് വ്യക്തമാക്കി കെ സി വേണുഗോപാൽ.

തൃശൂര്‍: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതില്‍ എതിര്‍പ്പില്ലെ കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍. കേന്ദ്ര സര്‍ക്കാരിന് കൃത്യമായ കാരണമുണ്ടെങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ജോഡോ...

ആര്യാടൻ മുഹമ്മദ് അന്തരിച്ചു: വിടവാങ്ങുന്നത് കോൺഗ്രസിന്റെ മലബാർ രാഷ്ട്രീയത്തിൽ അതികായൻ.

കോഴിക്കോട്: കോണ്‍​ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ‍ഹൃദ്രോ​ഗ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു....

ചൈനയിൽ പട്ടാള അട്ടിമറി; പ്രസിഡൻറ് ഷി ജിന്‍പിങ്ങ് വീട്ടുതടങ്കലിലെന്നും അഭ്യൂഹങ്ങൾ: ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് മാവോയ്ക്ക് ശേഷം...

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ചൈനീസ് സൈന്യം വീട്ടുതടങ്കലിലാക്കിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. പീപിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (PLA) തലപ്പത്ത് നിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ അദ്ദേഹത്തെ നീക്കിയതായും പറയുന്നു....

“അത് തല്ലിയതല്ല, വിശ്രമ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയതാണ്”: കൺസഷൻ കാർഡ് പുതുക്കാൻ എത്തിയ വിദ്യാർഥിനിയുടെ പിതാവിനെ...

തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനിയുടെ ബസ് കണ്‍സെഷന്‍ പുതുക്കി നല്‍കാന്‍ ആവശ്യപ്പെട്ട രക്ഷിതാവിനെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദന്‍. വിദ്യാര്‍ത്ഥിയുടെ പിതാവിനെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു....

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരം ഉറപ്പിച്ച് തരൂർ; നോമിനേഷൻ ഫോം വാങ്ങി.

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ എംപി മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സമര്‍പ്പിക്കേണ്ട നാമനിര്‍ദേശ പത്രികയുടെ ഫോം തരൂരിന്റെ പ്രതിനിധി കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി....

പോപ്പുലർഫ്രണ്ട് ഹർത്താൽ അക്രമാസക്തകുന്നു; സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറ്.

കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വാഹനങ്ങള്‍ക്കു നേരെ വ്യാപക കല്ലേറ്. കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസിനു നേരെ കല്ലേറ്. കോഴിക്കോട് നടക്കാവില്‍ ബെംഗളുരുവിലേക്ക് പോകുന്ന ബസിനു നേരെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ...

കേരളം സ്തംഭിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട്: രാജ്യവ്യാപകമായി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ കേരളത്തിൽ ഹർത്താൽ.

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകൾ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് നാളെ കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ (പിഎഫ്ഐ) ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്ന് പിഎഫ്ഐ...

സിസിടിവി ദൃശ്യങ്ങൾ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധന നടത്തി പ്രതിയുടെ ടീ ഷർട്ടിന്റെ പ്രത്യേകതകൾ...

എ കെ ജി സെന്റര്‍ ആക്രമണക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി ക്രൈംബ്രാഞ്ച്. സംഭവം നടന്ന് രണ്ടുമാസത്തിലധികം നടന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നതെന്നും ഇയാള്‍ കുറ്റം സമ്മതിച്ചതായും ക്രൈംബ്രാഞ്ച്...

നാളെ കേരളത്തിൽ ഹർത്താൽ? പോപ്പുലർഫ്രണ്ട് മുന്നറിയിപ്പ് ഇങ്ങനെ.

കൊച്ചി: എന്‍ഐഎ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ടിനെ തകര്‍ക്കുകയെന്ന ആര്‍എസ്‌എസ് അജന്‍ഡയാണ്‌കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സംഘടനയെ നിരോധിക്കാനാണ് ലക്ഷ്യമെങ്കില്‍...