ഇടുക്കിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ചു: തീപിടിച്ചത് രണ്ടുദിവസം മുമ്പ് മാത്രം താമസം ആരംഭിച്ച ലൈഫ്...

ഇടുക്കി; വീടിന് തീപിടിച്ച്‌ ഭാര്യയും ഭര്‍ത്താവും മരിച്ചു. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

ജില്ലാ നേതൃയോഗത്തിൽ കോട്ടയം ഡിസിസി പ്രസിഡന്റിനെതിരെ വ്യക്തി കേന്ദ്രീകൃത വിമർശനം ഉണ്ടായിട്ടില്ല; തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് വേറെ...

കോട്ടയത്ത് ചേർന്ന ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ ഡിസിസി പ്രസിഡന്‍റിനെതിരായി വ്യക്തികേന്ദ്രീകൃത വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം പാര്‍ട്ടിയെ ക്ഷീണിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു....

തേൻ എടുക്കാൻ കാട്ടിൽ കയറിയ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു; സംഭവ സ്ഥലത്തേക്കു...

നിലമ്ബൂര്‍: വനത്തില്‍ തേനെടുക്കാന്‍ പോയ ആദിവാസി യുവാവ് മരത്തില്‍ നിന്നു വീണു മരിച്ചു. വിവരമറിഞ്ഞു. സംഭവ സ്ഥലത്തേക്കു ഓടിയ ബന്ധുവായ യുവതി വഴുതി വീണു കൈയിലുണ്ടായിരുന്ന ആറു മാസം പ്രായമുള്ള കുട്ടിയും മരിച്ചു....

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട: ഒരുകോടി രൂപയുടെ കള്ളപ്പണവുമായി ദമ്പതികൾ അറസ്റ്റിൽ.

മലപ്പുറം: വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഒരുകോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപ പൊലീസ് പിടികൂടി. കോയമ്ബത്തൂരില്‍ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുവന്നതാണ് പണം എന്നാണ് സൂചന. 116 ഗ്രാം സ്വര്‍ണ നാണയങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി...

“യൂറോപ്പിലെ വൃത്തിയുള്ള ബസുകൾ” എന്ന സെമിനാറിൽ പങ്കെടുക്കാൻ കെഎസ്ആർടിസി എം ഡി ആംസ്റ്റർഡാം സന്ദർശിക്കുന്നു;...

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം മുടങ്ങുമ്ബോഴും മുടങ്ങാതെ സെമിനാറില്‍ പങ്കെടുക്കാനും നഗരഗതാഗതത്തെക്കുറിച്ച്‌ പഠിക്കാനും എംഡിയും ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകര്‍ ഐഎഎസ് വിദേശത്തേക്ക് പോകുന്നുണ്ട്. മെയ് 11 മുതല്‍ 14വരെയാണ് ബിജു പ്രഭാകര്‍...

ഭാര്യ മദ്യം ഒളിപ്പിച്ചുവെച്ച മനോവിഷമത്തിൽ തൃക്കാക്കരയിൽ യുവാവ് ആത്മഹത്യ ചെയ്തു എന്ന് റിപ്പോർട്ട്.

തൃക്കാക്കര: ഭാര്യ മദ്യക്കുപ്പി ഒളിപ്പിച്ചുവച്ചതിന്റെ മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു എന്നു റിപ്പോർട്ട്. പ്രമുഖ ഓൺലൈൻ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രമുഖ ഓൺലൈൻ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.. ഉണിച്ചിറ ചാഴിക്കോടാത്ത്...

പ്രണയം നടിച്ച് ലോഡ്ജിൽ എത്തിച്ചു; മദ്യം നൽകി മയക്കി പീഡനം; നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ...

മലപ്പുറം: പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ മദ്യം നല്‍കി പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍. എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെ ചങ്ങരംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം....

തേർഡ് പാർട്ടി കോൾ റെക്കോർഡർ ആപ്പുകൾക്ക് നിരോധനമേർപ്പെടുത്താൻ ഒരുങ്ങി ഗൂഗിൾ.

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ പുതിയ നടപടിയുമായി ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ സുരക്ഷയും സ്വകാര്യതയും വര്‍ധിപ്പിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ഗൂഗിള്‍ ചില പുതിയ നയങ്ങള്‍ പ്ലേ സ്റ്റോറിലടക്കം നടപ്പാക്കാന്‍...

ജെസിബി ഉപയോഗിച്ച് എടിഎം മെഷീൻ തകർത്ത് 27 ലക്ഷം രൂപ കവർന്നെടുത്തു: സംഭവം മഹാരാഷ്ട്രയിൽ; വീഡിയോ...

മുംബൈ: ജെസിബി ഉപയോഗിച്ച്‌ എടിഎം മെഷീന്‍ കവര്‍ച്ച ചെയ്‌ത സംഘം 27 ലക്ഷം രൂപ കടത്തി. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. കവര്‍ച്ചാ സംഘത്തിനായുള്ള തിരച്ചില്‍ തുടരുകയാണെന്ന്...

മുൻമന്ത്രിയും ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ ശങ്കരനാരായണൻ അന്തരിച്ചു.

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. ആറ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനം അനുഷ്ഠിച്ച ഏക മലയാളിയാണ് ശങ്കരനാരായണന്‍. മഹാരാഷ്ട്ര, നാഗാലാൻഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി. അരുണാചൽ പ്രദേശ്, അസം,...

ഇടുക്കിയിൽ പ്രഷര്‍ കുക്കര്‍ പൊട്ടിതെറിച്ച്‌ യുവാവ് മരിച്ചു.

ഇടുക്കി: ഇടുക്കി കട്ടപ്പനക്ക് സമീപം പൂവേഴ്‌സ് മൗണ്ടില്‍ പ്രഷര്‍ കുക്കര്‍ പൊട്ടി തെറിച്ച്‌ പരുക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പൂവേഴ്സ് മൗണ്ട് സ്വദേശി ഷിബു ദാനിയേല്‍ (39) ആണ് മരിച്ചത്. ഭാര്യ ഗര്‍ഭിണിയായതിനാല്‍ കഴിഞ്ഞ കുറച്ച്‌...

കൊട്ടേഷൻ സംഘങ്ങൾ ബാധ്യതയാകുന്നു? അർജുൻ ആയങ്കിക്കെതിരെ പോലീസിൽ പരാതി നൽകി ഡിവൈഎഫ്ഐ; വിശദാംശങ്ങൾ വായിക്കാം.

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസില്‍ പരാതി നല്‍കി ഡി.വൈ.എഫ്.ഐ. മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് പരാതി. https://www.facebook.com/215614858937990/posts/1351699765329488/ ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ...

“അശ്ലീല പരാമർശവും അപവാദ പ്രചരണവും നടത്തി”: കൊലപാതകക്കേസിൽ പ്രതിചേർക്കപ്പെട്ട രേഷ്മ സിപിഎം നേതാക്കളായ എം വി ജയരാജനും,...

തിരുവനന്തപുരം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും സിപിഐഎം നേതാവ് കാരായി രാജനുമെതിരെ പരാതി നല്‍കി പുന്നോല്‍ ഹരിദാസന്‍ കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രേഷ്മ. മുഖ്യമന്ത്രിക്കാണ് രേഷ്മ പരാതി നല്‍കിയത്. എംവി ജയരാജന്‍...

ആധാറിലെ ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ഫോട്ടോ ആക്കും; അമ്മയെ പീഡിപ്പിച്ച മകൻ, പതിനഞ്ചുകാരിയെ പീഡിപ്പിച്ച...

മലപ്പുറം: ഓണ്‍ലൈന്‍ മണി ആപ്പിന്റെ കുരുക്കില്‍പെട്ട നിരവധിപ്പേര്‍ പരാതിയുമായി രംഗത്ത്. യുവാക്കളുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയിലുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി ഇയാളുടെ വാട്സ്‌ആപ് കോണ്ടാക്ടുകളിലേക്ക് അയക്കുന്നത് പല അപകീര്‍ത്തിപ്പെടുത്തുന്ന...

മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സയ്ക്കായി യുഎസിലേക്ക് പുറപ്പെട്ടു; “ആർക്കും പകരം ചുമതല ഇല്ല”.

ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്....

കേരള കേഡറിലെ യുവ ഐ എ എസുകാരായ ശ്രീറാം വെങ്കിട്ടരാമനും, രേണു രാജും വിവാഹിതരാകുന്നു; താലികെട്ട്...

ആലപ്പുഴ : സംസ്ഥാനത്തെ അറിയപ്പെട്ടുന്ന രണ്ട് യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു എസ്.രാജും ഒരുമിച്ചുള്ള ജീവിത യാത്ര ആരംഭിക്കുന്നു. അടുത്ത ഞായറാഴ്ച എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വച്ച്‌ താലിക്കെട്ട് നടക്കുമെന്നാണ്...

“സൃഷ്ടി”-എട്ടാമത് അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം സെൻറ്ഗിറ്റ്സിൽ

കോട്ടയം: രാജ്യത്തെ പ്രതിഭാധനരായ സാങ്കേതിക വിദ്യാർത്ഥികൾ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന "സൃഷ്ടി" അഖിലേന്ത്യാ എഞ്ചിനീയറിംഗ് പ്രൊജെക്ട് പ്രദർശനം കോവിഡ് ഇടവേളയ്ക്കു ശേഷം വീണ്ടുമെത്തുന്നു. ടെക്‌നോളജി വിദ്യാർഥികളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ആവിഷ്കരണ തലത്തിൽ എത്തിക്കുക...

ആലപ്പുഴയിൽ 30 വർഷമായി തരിശുകിടന്ന നിലത്ത് കൃഷി ഇറക്കി; മുണ്ടുടുത്ത് കർഷക വേഷത്തിൽ എത്തി വിത്തെറിഞ്ഞ്...

മുണ്ടുടുത്ത് കര്‍ഷക വേഷത്തില്‍ പാടവരമ്ബത്ത് വിത്തെറിയാന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ (District Collector Alappuzha) ഡോ.രേണു രാജ് ഐഎഎസ് (Dr.Renu Raj IAS) എത്തിപ്പോള്‍ 30 വര്‍ഷമായി തരിശ് കിടന്ന ഭൂമിയില്‍ വീണ്ടും...

പ്രണയിച്ചിരുന്ന 16 കാരി പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തി; സാരമായി പൊള്ളലേറ്റ യുവാവും പെൺകുട്ടിയും മരണമടഞ്ഞു;...

പാലക്കാട്: കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തിയ സംഭവത്തിൽ പെൺകുട്ടിയും യുവാവും മരണമടഞ്ഞു. ബാലസുബ്രഹ്മണ്യം (23), ധന്യ (16) എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പൊള്ളലേറ്റ ഇരുവരും എറണാകുളത്ത് ചികിത്സയിലായിരുന്നു. കൊല്ലങ്കോട്...

ചാർജ് ചെയ്യുന്നതിനിടെ കെഎസ്ആർടിസി ടിക്കറ്റ് മെഷീനുകൾ പൊട്ടിത്തെറിച്ചു; സംഭവം വെഞ്ഞാറമൂട് ഡിപ്പോയിൽ.

ചാര്‍ജ് ചെയ്യുന്നതിനിടെ കെഎസ്‌ആര്‍ടിസിയുടെ (KSRTC) ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ (Electronic Ticket Machine) പൊട്ടിത്തെറിച്ചു. വെഞ്ഞാറമൂട് (Venjarammoodu) കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ഇന്നലെ രാവിലെയാണ് സംഭവം. കണ്ടക്ടര്‍മാര്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടി ചാര്‍ജ് ചെയ്യുകയായിരുന്ന 5...