കാമുകിയുടെ വീട്ടിൽ എത്തിയ യുവാവിൻറെ ബൈക്ക് അജ്ഞാതർ കത്തിച്ചു; പരാതിയുമായി 23കാരനായ കാമുകൻ രംഗത്ത്: സംഭവം...

കണ്ണൂര്‍: അര്‍ധരാത്രിയില്‍ കാമുകിയുടെ വീട്ടിലെത്തിയിരുന്ന യുവാവിന്റെ ബൈക്ക് അജ്ഞാതര്‍ കത്തിച്ചതായി പരാതി. ചെറുകുന്ന് സ്വദേശിനിയുടെ വീട്ടിലെത്തിയ കാസര്‍ഗോഡ് സ്വദേശിയായ യുവാവിന്റെ ബൈക്കാണ് കത്തിച്ചത്. യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ...

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച പെൺകുട്ടി സിപിഎം പ്രാദേശിക നേതാവുമായി ഒളിച്ചോടി; പാർട്ടി പിന്തുണയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു...

കോഴിക്കോട്: സിപിഎം പ്രാദേശിക നേതാവ് ഇത്തരമതസ്ഥയായ പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയ സംഭവം വിവാദമാകുന്നു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി. കോടഞ്ചേരിയില്‍ സിപിഎം ലോക്കല്‍...

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി...

തൊടുപുഴയിലെ കൂട്ടബലാത്സംഗം: ഇരയുടെ അമ്മയ്ക്കും മുത്തശ്ശിക്കും എതിരെ ഇന്നു കേസെടുത്തേക്കും; കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യത.

തൊടുപുഴയില്‍ 17കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. കുട്ടി പീഡിപ്പിക്കപ്പെട്ടത് ഇരുവരുടെയും ഒത്താശയോടെയെന്ന് പൊലീസ് വ്യക്തമാക്കി. പത്ത് പ്രതികളുള്ള കേസില്‍ അറസ്റ്റിലായത് ആറുപേരാണ്. കൂടുതല്‍ അറസ്റ്റ് ഉടന്‍...

ചക്കയെച്ചൊല്ലിയുള്ള വഴക്ക്: യുവാവ് വീടിന് തീയിട്ടു; സംഭവം തൃശൂരിൽ.

തൃശ്ശൂര്‍: ചക്കയെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്ന് യുവാവ് വീടിന് തീയിട്ടു. മക്കളുടെ പുസ്തകങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാള്‍ടിക്കറ്റും വസ്ത്രങ്ങളുമെല്ലാം കത്തിനശിച്ചു. സംഭവത്തില്‍ അവിണിശേരി ചെമ്ബാലിപ്പുറത്ത് വീട്ടില്‍ സജേഷ് (46) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയിലായിരുന്നു...

നടിയെ ആക്രമിച്ച കേസ്: മുൻകൂർ ജാമ്യത്തിന് നീക്കം തുടങ്ങി കാവ്യാമാധവൻ.

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ കേസിലെ പ്രതി നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ മുന്‍കൂര്‍ജാമ്യത്തിനു ശ്രമം തുടങ്ങി. ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കാനാണു നീക്കം....

മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് മൊബൈല്‍ ഫ്‌ളാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍. ഇന്ന് നടന്ന ഒന്നാം വര്‍ഷ ബിരുദ പരീക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ലൈറ്റ് വെളിച്ചത്തില്‍ പരീക്ഷ എഴുതിയത്. കോളേജിലെ ഇംഗ്ലീഷ്...

തൃക്കാക്കരയിൽ പി ടിക്ക് പിൻഗാമിയെ തേടി കോൺഗ്രസ്: ചർച്ചകൾ സജീവം; കെ സുധാകരനും, കെ...

കൊച്ചി: പി.ടി തോമസിന്റെ നിര്യാണത്തോടെ ഒഴിവുവന്ന തൃക്കാക്കരയില്‍ ഉപ തെരഞ്ഞെടുപ്പ് ചൂട്. പി.ടി തോമസിന്റെ പിന്‍ഗാമിയെതേടി കണ്ടെത്താന്‍ യു.ഡിഎഫില്‍ ചര്‍ച്ചകള്‍ തുടങ്ങി. തിങ്കളാഴ്ച കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി...

റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നവർക്ക് അയ്യായിരം രൂപ പാരിതോഷികം: കേന്ദ്രസർക്കാർ പദ്ധതി കേരളത്തിലും നടപ്പാക്കാൻ ഒരുങ്ങുന്നു.

തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച പദ്ധതിയാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പാക്കാന്‍...

കെഎസ്ആർടിസി സ്റ്റാൻഡിലെ കോൺക്രീറ്റ് പാളി അടർന്നു തലയിൽ വീണു: യാത്രക്കാരന് ഗുരുതരപരിക്ക്; സംഭവം ആലപ്പുഴയിൽ.

ആലപ്പുഴ: കെഎസ്‌ആര്‍ടിസി സ്റ്റാന്റ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് യാത്രക്കാരന് പരിക്ക്. ഝാര്‍ഖണ്ഡ് സ്വദേശിയായ അനിലിനാണ് (31) തലയ്ക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. തിരുവല്ലയില്‍ ഹോട്ടല്‍ ജീവനക്കാരനായ അനില്‍കുമാര്‍ കൃഷ്ണപുരത്ത്...

കർഷകൻറെ ആത്മഹത്യ: യുഡിഎഫ് സംഘം കുട്ടനാട് സന്ദർശിക്കും.

കൊച്ചി: കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വി.ഡി. സതീശന്‍. കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍ കുട്ടനാട് യു.ഡി.എഫ് സംഘം സന്ദര്‍ശിക്കുമെന്നും അ‌ദ്ദേഹം പറഞ്ഞു. അപ്പര്‍ കുട്ടനാട്ടില്‍ ഇന്ന് നെല്‍കര്‍ഷകന്‍ തൂങ്ങി മരിച്ചതിനോട്...

നിരായുധയായ ഫലസ്തീൻ വനിതയെ ഇസ്രായേൽ സൈനികർ വെടിവെച്ചുകൊന്നു എന്ന് ആരോപണം: ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

നിരായുധയായ ഫലസ്തീന്‍ വനിതയെ ഇസ്രായേലി സൈന്യം വെടിവെച്ചു കൊല്ലുന്ന വിഡിയോ പുറത്ത്. ബത് ലഹേമിനടുത്ത ചെക്പോയിന്റിലാണ് ക്രൂരത അരങ്ങേറിയത്. നിരായുധയായ ഒരു വനിതയും തോക്കേന്തിയ മൂന്ന് സൈനികരുമാണ് വിഡിയോയിലുള്ളത്. ഭയന്നതുപോലെ ഓടുന്ന വനിതയെ...

ഗിന്നസ് പക്രു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: അപകടം തിരുവനന്തപുരത്തു നിന്ന് കൊച്ചിക്കുള്ള യാത്രയ്ക്കിടെ.

തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച്‌ നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നും...

ഓവർടേക്കിങ്ങിനെ ചൊല്ലി തർക്കം: എസ് ഐയ്ക്കും ഭാര്യയുയ്ക്കും ക്രൂരമർദ്ദനം; സംഭവം കുണ്ടറയിൽ.

കൊല്ലം: കുണ്ടറയില്‍ എസ്‌ഐക്കും ഭാര്യക്കും നേരെ മര്‍ദ്ദനം. ഓവര്‍ടേക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ സുഗുണനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്. സു​ഗുണന്റെ ഭാര്യ പ്രിയ മകന്‍ അമല്‍...

രാഷ്ട്രീയ പ്രവേശന സാധ്യതകൾ തള്ളാതെ വിജയ്: നിലപാട് പരസ്യമാക്കിയത് പത്തുവർഷത്തെ ഇടവേളയ്ക്കു ശേഷം നൽകിയ അഭിമുഖത്തിൽ.

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ നിരവധി ചര്‍ച്ചകള്‍ വരാറുണ്ട്. എന്നാല്‍ വിഷയത്തില്‍ താരം പ്രതികരണം രേഖപ്പെടുത്താറില്ല. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് വിജയ്. 'ബീസ്റ്റ്' എന്ന സിനിമയുടെ...

തടി പിടിക്കാൻ എത്തിയ ആന പാപ്പാനെ നിലത്തടിച്ച് കൊന്നു: ദാരുണ സംഭവം തിരുവനന്തപുരത്ത്.

തിരുവനന്തപുരം: കല്ലമ്ബലത്ത് ആന പാപ്പാനെ നിലത്തടിച്ച്‌ കൊന്നു. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടി പിടിക്കാന്‍ വെള്ളല്ലൂരില്‍ നിന്ന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. തടി പിടിക്കുന്നതിനിടെ പാപ്പാനെ...

കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ്

തിരുവനന്തപുരം: കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച്‌ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അച്ചടക്ക സമിതിയുടെ നടപടി. ഒരാഴ്ചയ്ക്കകം...

ചലച്ചിത്രതാരം റോജ ആന്ധ്രാ മന്ത്രിസഭയിലേക്ക്: ജഗൻമോഹൻ റെഡ്ഡിയുടെ മന്ത്രിസഭാ പുനസംഘടനയിൽ ഇടംനേടിയത് റോജ ഉൾപ്പെടെ 13 പുതുമുഖങ്ങൾ.

അമരാവതി: ആന്ധ്രയില്‍ നടി റോജ മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും.13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ജഗന്‍മോഹന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് വൈഎസ്‌ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നിയുക്ത മന്ത്രിമാരുടെ കൂട്ടത്തില്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയും ഉള്‍പ്പെടുന്നു. രണ്ടാം...

റോപ് വെയിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മരണം; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു: വീഡിയോ ദൃശ്യങ്ങൾ കാണാം.

റാഞ്ചി: ഝാര്‍ഖണ്ഡില്‍ റോപ്പ് വേയിലെ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ത്രികൂട് ഹില്‍സില്‍ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനു സമീപമാണ് അപകടം. അപകടത്തെത്തുടര്‍ന്ന് ഒട്ടേറെ പേര്‍ കേബിള്‍ കാറുകളില്‍...

ആറുവയസ്സുകാരന് മഡ് റെയ്സിങ്ങില്‍ പങ്കെടുക്കാന്‍ പരിശീലനം : പിതാവിനെതിരെ പൊലീസ് കേസ്.

ആറുവയസ്സുകാരനെ മഡ് റെയ്സിങ്ങില്‍ പങ്കെടുപ്പിക്കാന്‍ പരിശീലനം നല്‍കിയ കുട്ടിയുടെ പിതാവിനെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശി ഷാനവാസ് അബ്ദുള്ളയ്ക്കെക്കെതിരെ പാലക്കാട് സൗത്ത് പൊലീസാണ് കേസെടുത്തത്. ഏപ്രില്‍ 16, 17 തിയ്യതികളിലായി പാലക്കാട് നടക്കുന്ന മഡ്...