കൊല്ലം: കുണ്ടറയില്‍ എസ്‌ഐക്കും ഭാര്യക്കും നേരെ മര്‍ദ്ദനം. ഓവര്‍ടേക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. കുണ്ടറ സ്റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ സുഗുണനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്.

സു​ഗുണന്റെ ഭാര്യ പ്രിയ മകന്‍ അമല്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക