40 ദിവസം കൊണ്ട് 100 കോടി കൊയ്ത് മാളികപ്പുറം; വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ: ഇവിടെ കാണാം.

തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു...

മരം പിഴുതു മാറ്റുന്നതിനിടെ അപകടം: തിരുവല്ലയിൽ വീട്ടമ്മയ്ക്ക് ദാരുണന്ത്യം.

പിഴുതു മാറ്റിയ മരം ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. കടപ്ര 15-ാം വാര്‍ഡില്‍ വളഞ്ഞവട്ടം തുമ്മംതറ പുത്തന്‍ വീട്ടില്‍ ലീലാമ്മ വര്‍ഗീസ് (56) ആണ് മരിച്ചത്. സഹോദരി ഭര്‍ത്താവ് കൂടല്‍ ഗ്രേസ് വില്ലയില്‍...

വായ്പ പുതുക്കാൻ സഹായമായി നൽകിയ പണവും സ്വർണവും തിരികെ നൽകുന്നില്ല; കടം കൊടുത്തത് തിരികെ ചോദിച്ചപ്പോൾ വനിതാ...

കണ്ണൂര്‍: പരിചയക്കാരിക്ക് സ്വര്‍ണവും പണവും വായ്പനല്‍കി വഞ്ചനയ്ക്കിരയായ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ നിന്നും നീതിലഭിക്കുന്നില്ലെന്നു വീട്ടമ്മയുടെ പരാതി. തന്നെ പെണ്‍ഗുണ്ടയായി ചിത്രീകരിച്ചു പണവും സ്വര്‍ണവും കടംവാങ്ങിയ സ്ത്രീയും ഇവരെ സഹായിക്കുന്ന വ്യാജ...

അവിഹിതബന്ധം എന്ന് സംശയം; ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കാട്ടിൽ കുഴിച്ചിട്ടു: യുവാവ് അറസ്റ്റിൽ.

അന്യ പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച്‌ ഭാര്യയെ രണ്ടായി മുറിച്ച്‌ കാടിനുള്ളില്‍ കുഴിച്ചുമൂടിയ ഭര്‍ത്താവിന്റെ കഥ ഞെട്ടലോടെയായിരുന്നു മധ്യപ്രദേശിലെ ഷാഹ്‌ദോലിലുള്ളവര്‍ കേട്ടത്. യുവാവ് ഭാര്യയെ രണ്ടായി മുറിച്ച്‌ ശരീരഭാഗങ്ങള്‍ വനത്തില്‍ കുഴിച്ചിട്ടു....

“ഏത് കാലും പിടിക്കും”: തന്ത്രം മാറ്റിപ്പിടിച്ച് ചിന്താ ജെറോം; പ്രബന്ധം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ചങ്ങമ്പുഴയുടെ മകളെ...

വിവാദങ്ങള്‍ക്കിടെ ചങ്ങമ്ബുഴ കൃഷ്ണപിള്ളയുടെ ഇളയമകള്‍ ലളിത ചങ്ങമ്ബുഴയെ വീട്ടില്‍ സന്ദര്‍ശിച്ച്‌ സംസ്ഥാന യുവജന കമീഷന്‍ അധ്യക്ഷ ചിന്ത ജെറോം. ഹൃദയം നിറഞ്ഞ വാത്സല്യത്തോടെയാണ് അവര്‍ സ്വീകരിച്ചതെന്നും മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചെന്നും ചിന്ത ഫേസ്ബുക്ക്...

🛑LIVE🛑 India vs New Zealand | 3rd T20| Live മത്സരം ലൈവ് ആയി കാണാനുള്ള...

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള മത്സരത്തിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഓപ്പൺ ആയി വരുന്ന മത്സരത്തിന്റെ പ്രിവ്യൂ വിവരങ്ങൾക്ക് താഴെയായി ലൈവ് മാച്ച് ലിങ്ക് കൊടുത്തിട്ടുണ്ട് തുടർന്ന് ഓപ്പൺ ആയി...

രാജ്യത്തെ ആദ്യത്തെ ട്രാൻസ്മെൻ പ്രെഗ്നൻസി: ഫോട്ടോഷൂട്ടുമായി ട്രാൻസ്ജെൻഡർ ദമ്പതിമാർ: ചിത്രങ്ങളും വിശദാംശങ്ങളും വാർത്തയോടൊപ്പം.

അനുദിനം വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വൈദ്യശാസ്ത്രം സാക്ഷിയാകുന്നത്. ഇപ്പോഴിതാ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാൻ പ്രെഗ്നെൻസിയെന്ന ചരിത്രപരമായ മറ്റൊരു മുഹൂർത്തത്തിന്റെ പടിവാതിൽക്കലാണ് വൈദ്യശാസ്ത്ര രംഗം. ആൺപെൺ ശരീരങ്ങളുടെ അതിർവരമ്പുകൾക്കപ്പുറം മനസു കൊണ്ട് ചേർന്നു നിന്ന...

കേന്ദ്ര ബഡ്ജറ്റിലെ ആദായനികുതി ഇളവുകൾ: പ്രോത്സാഹനം കൂടുതൽ പുതിയ നികുതി ഘടനയ്ക്ക്; പഴയ നികുതി...

കൊച്ചി: പുതിയ നികുതി ഘടനയിലേയ്ക്കു നികുതിദായകരെ കൊണ്ടു വരുന്നതിനു പ്രേരിപ്പിക്കുന്ന മാറ്റങ്ങളാണ് ബജറ്റിൽ ആദായനികുതിയിൽ ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ടു വച്ചിരിക്കുന്നത്. പ്രധാനമായും 5 കാര്യങ്ങളാണ് ആദായ നികുതിയുമായി ബന്ധപ്പെട്ടു വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ...

കേന്ദ്ര ബഡ്ജറ്റ്: വില കൂടുന്നതും കുറയുന്നതുമായ വസ്തുക്കളുടെ പട്ടിക വാർത്തയോടൊപ്പം; ബഡ്ജറ്റിലെ പ്രധാന ...

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അടുത്ത സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ബജറ്റ് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2023-24 വര്‍ഷത്തില്‍ സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും....

ജപ്തി ഭീഷണി: വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു.

വയനാട് പുല്‍പ്പള്ളിയില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഭൂദാനം നടുക്കിടിയില്‍ കൃഷ്ണന്‍ കുട്ടിയാണ് വിഷം കഴിച്ച്‌ സ്വയം ജീവനൊടുക്കിയത്. 70 വയസായിരുന്നു. ബാങ്കിന്റെ ജപ്തി ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു....

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് 17 കാരനുമൊത്ത് ഒളിച്ചോടിയ 33കാരി അറസ്റ്റിൽ; പിടിയിലായത് കന്യാകുമാരിയിൽ നിന്ന്.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയ്‌ക്കൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. രാജപാളയം സ്വദേശിയായ പതിനേഴുകാരനൊപ്പമാണ് മുപ്പത്തിമൂന്നുകാരി ഒളിച്ചോടിയത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. യുവതി വിവാഹിതയാണ്. യുവതിയെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍...

കേരളത്തിലെ കോളേജുകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ; അധ്യാപകരുടെ ക്യാമ്പസ് സാന്നിധ്യം ആഴ്ചയിൽ...

ബിരുദ പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ കോളജുകളുടെ പ്രവര്‍ത്തനസമയം രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെയാക്കാനുള്ള നിര്‍ദേശവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന്‍റെ അധ്യക്ഷതയില്‍...

ഗുളികയുടെ വലിപ്പമുള്ള ആണവ ഉപകരണം കാണാതായി: ഓസ്ട്രേലിയയില്‍ തെരച്ചില്‍ ഊര്‍ജ്ജിതം; മെല്‍ബണില്‍ വൻ സുരക്ഷാ മുന്നൊരുക്കം – വിശദാംശങ്ങൾ...

മെല്‍ബണ്‍ : കാണാതായ ആണവ വികിരണ ശേഷിയുള്ള ചെറു ഉപകരണത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി ഓസ്ട്രേലിയ. ഗുളികയുടെ വലുപ്പം മാത്രമാണ് കാണാതായ ഉപകരണത്തിനുള്ളത്. പശ്ചിമ ഓസ്ട്രേലിയയിലൂടെ ട്രെക്ക് മാര്‍ഗം കൊണ്ടുവരുന്നതിനിടെയാണ് ഉപകരണം കാണാതായത്. വെള്ളി...

പൊളിച്ചടുക്കാൻ കേന്ദ്രം: 9 ലക്ഷം വാഹനങ്ങൾ രണ്ടുമാസം കൊണ്ട് നിരത്തുകളിൽ നിന്ന് അപ്രത്യക്ഷമാകും.

15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള 15 വര്‍ഷത്തിലധികം പഴക്കമുള്ള ഒമ്ബത് ലക്ഷത്തിലധികം വാഹനങ്ങള്‍...

ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം: കോഴിക്കോട് യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.

മൂന്നുമാസമായി കോഴിക്കോട് കോവൂര്‍ അങ്ങാടിക്ക് സമീപം ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. പ്രധാന നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ടി.പി. ഷമീര്‍ (29), സഹനടത്തിപ്പുകാരി കര്‍ണാടക വീരാജ്പേട്ട സ്വദേശിനി...

ഏഴ് മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ അനുവദിച്ചു; പൊതുമരാമത്ത് മന്ത്രി റിയാസിന്...

പ്രതിപക്ഷ നേതാവിനും 7 മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ അനുവദിച്ച്‌ ടൂറിസം വകുപ്പ്. മന്ത്രിമാരായ വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, കെ രാജന്‍, അബ്ദു റഹ്മാന്‍, കെ എന്‍ ബാലഗോപാല്‍, റോഷി...

“ആകെ ഒരു കുട്ടിയെ ഉള്ളു..ആറ് മാസം ഐസ് വീഴുന്ന നാട്ടിലേക്ക് കുട്ടിയെ അയച്ചിട്ട് അച്ഛനമ്മാര്‍ വീടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു…....

കേരളത്തില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിന് കുട്ടികളെ അയക്കുന്നതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍. എന്തിനാണ് എല്ലാവരും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. അവിടെ അത്ര മെച്ചമാണോ. വിദേശത്ത് നിന്നുള്ള സ്വകാര്യ സര്‍വകലാശാലകളുടെ ശാഖകള്‍...

സ്വിറ്റ്സർലൻഡിൽ ഖുർആൻ കത്തിച്ചതിന് പകരം വീട്ടാൻ കേരളത്തിൽ ബൈബിൾ കത്തിച്ച് യുവാവ്: വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു;...

കാസര്‍കോട് : ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിള്‍ കത്തിച്ച്‌ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എരിഞ്ഞിപ്പുഴ മുസ്തഫ എന്ന് സ്വയം വെളിപ്പെടുത്തിയ കാസര്‍കോട് സ്വദേശിക്കെതിരെയാണ് ബേഡകം പോലീസ് കേസെടുത്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍...

ഭർത്താവിന് ചെലവിന് നൽകാൻ എടിഎം കാർഡ് മോഷ്ടിച്ചെടുത്ത് പണം തട്ടി; കൃഷ്ണഗിരി സ്വദേശിയുടെ ഒന്നാം ഭാര്യയും, രണ്ടാം ഭാര്യയും...

ബസ്സ് യാത്രയ്ക്കിടയില്‍ മോഷ്ടിച്ച എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച്‌ പണംതട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവതികളെ അറസ്റ്റുചെയ്തു. കൃഷ്ണഗിരിജില്ലാ സ്വദേശിയായ ഭഗവതിയുടെ ഒന്നാംഭാര്യ കാളിയമ്മയും രണ്ടാംഭാര്യ ചിത്രയുമാണ് റേസ്‌കോഴ്സ് പോലീസിന്റെ പിടിയിലായത്. സിങ്കാനല്ലൂര്‍ സ്വദേശി...

രാജ്യസഭയിൽ ഇംഗ്ലീഷ് പ്രസംഗം: തപ്പി തടഞ്ഞ് എ എ റഹീം; സമൂഹമാധ്യമങ്ങളിൽ പരിഹാസം –...

കേരളത്തിലെ പ്രതിനിധിയായി രാജ്യസഭയില്‍ പ്രസംഗിച്ച എ.എ റഹീം എം.പിയെ ട്രോളി സോഷ്യല്‍ മീഡിയ. റഹീം യഥാര്‍ത്ഥത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പാടുപെടുന്നത് കാണുമ്ബോള്‍ മലയാളികള്‍ക്ക് തീര്‍ത്തും അപമാനകരമാണെന്ന് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നു....