Kerala
-
Flash
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇല്ല; വാരാന്ത്യ ലോക്ഡൗൺ തുടരും; വെള്ളിയാഴ്ച മൂന്നുലക്ഷം പരിശോധനകൾ കൂടി.
സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. കേരളത്തിലെ ബക്രീദ് ഇളവുകള്‍ക്കെതിരെ സുപ്രീംകോടതി ഉയര്‍ത്തിയ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ്…
Read More » -
Flash
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും:മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. മൈക്രോ കണ്ടെയിന്മെന്റ് മേഖല തിരിച്ചായിരിക്കും ഇനിയുളള നിയന്ത്രണങ്ങള്‍ എന്നാണ് സൂചന. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം ചേരുന്ന അവലോകന യോഗത്തില്‍…
Read More » -
Flash
സംസ്ഥാനത്തിന് 9931 പേർക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു; ആശങ്ക വർദ്ധിപ്പിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11ശതമാനത്തിന് മുകളിലെത്തി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9,931 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം…
Read More » -
Flash
സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ചത്തേക്ക് മാറ്റി: സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം : സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ക്ക് എട്ടുമണി വരെ തുറന്നുപ്രവര്‍ത്തിക്കാം. ആള്‍ക്കൂട്ടം…
Read More » -
Featured
നന്നാവാൻ ഉദ്ദേശമില്ലാതെ കോൺഗ്രസ്: കെപിസിസി പ്രസിഡൻറ് ഹൈക്കമാൻഡിന് കൈമാറുന്ന ഡിസിസി അധ്യക്ഷൻമാരുടെ അന്തിമ സാധ്യതാ പട്ടികയിൽ സ്ഥിരം തെരഞ്ഞെടുപ്പിൽ തോൽക്കുന്നവരും, തലമുതിർന്ന ഗ്രൂപ്പ് നേതാക്കളും മാത്രം; ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും കോൺഗ്രസിൽ രക്ഷയില്ല; സാധ്യതാപട്ടിക ഇങ്ങനെ എന്ന് സൂചന.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരനും പ്രതിപക്ഷ നേതൃസ്ഥാനത്ത് വിഡി സതീശനും വന്നിട്ടും ഒരു മാറ്റവുമില്ലാതെ കോണ്‍ഗ്രസ്. ഡിസിസി പുനസംഘടന ചര്‍ച്ചകളില്‍ ഇതുവരെ പുറത്തുവരുന്ന സൂചനകള്‍…
Read More » -
Crime
ഓൺലൈൻ ക്ലാസിന് മുറിയിൽ കയറിയ പെൺകുട്ടിയെ അമ്മ എത്തിയപ്പോൾ കണ്ടത് പൂർണനഗ്നയായി; അമ്മയെ കണ്ട കുട്ടി ഓടി ബാത്റൂമിൽ കയറി; കഥയറിയാത്ത കാമുകൻ നഗ്ന ചിത്രങ്ങൾ അയച്ച് നിർബാധം ചാറ്റിങ് തുടർന്നു; സംഭവം കോട്ടയത്ത് : ഓൺലൈൻ വിദ്യാഭ്യാസത്തിലെ ചതിക്കുഴികൾ.
കോട്ടയം: ഓൺലൈൻ ക്ലാസുകൾക്കായി മൊബൈൽ ഫോണുകൾ കുട്ടികളുടെ കൈയിൽ കിട്ടിയതോടെ വൻ ചതിക്കുഴികൾ ആണ് കുട്ടികളെ കാത്തിരിക്കുന്നത്. മൊബൈൽ ഫോൺ ഗെയിമിന്റെ കെണിയായിരുന്നു ഇതുവരെ കുട്ടികളെ കുടുക്കിയിരുന്നതെങ്കിൽ,…
Read More » -
Flash
കോവിഡ് നിയന്ത്രണം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അനുസരിച്ച് എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകള്‍. ഇളവുകൾ ഇങ്ങനെ:…
Read More » -
Crime
തിരുവനന്തപുരത്ത് അന്യസംസ്ഥാന പെൺവാണിഭ സംഘം അറസ്റ്റിൽ: പിടിയിലായത് ആസാം സ്വദേശികളായ സ്ത്രീകളും പുരുഷന്മാരും; കേരള – ആസാം പൊലീസ് സംയുക്ത ഓപ്പറേഷൻ.
തിരുവനന്തപുരം: ഉത്തരേന്ത്യയില്‍ നിന്ന് മനുഷ്യക്കടത്ത് നടത്തി തിരുവനന്തപുരത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘം പിടിയില്‍. അസാം സ്വദേശികളായ ഒമ്ബത് സ്ത്രീകളെയും ഒമ്ബത് പുരുഷന്മാരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തമ്ബാനൂര്‍…
Read More » -
Flash
നാളെ ലോക് ഡൗൺ ഇളവില്ല; ബക്രീദ് പ്രമാണിച്ച് ഞായറാഴ്ച മുതൽ മൂന്നുദിവസം ഇളവുകൾ : വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചത്. വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്…
Read More » -
Flash
ജനങ്ങൾ കടക്കെണിയിൽ; കൂടുതൽ പാക്കേജുകൾ പ്രഖ്യാപിക്കണം; ബാങ്കുകളുടെ യോഗം വിളിച്ചു ചേർത്തു മോറട്ടോറിയം ഏർപ്പെടുത്തണം : സർക്കാരിനോട് ആവശ്യമുന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിദഗ്ധരുടെ അഭിപ്രായം അവഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. സംസ്ഥാനത്ത് എന്താണ് നടക്കുന്നത് എന്നതില്‍ സര്‍ക്കാരിന്…
Read More » -
Crime
കേരളം പീഡകരുടെ പറുദീസയാകുന്നു : ആലപ്പുഴയിൽ ഭർതൃമതിയായ യുവതി കൊല്ലപ്പെട്ടത് കാമുകനും, കാമുകൻറെ മറ്റൊരു കാമുകിക്കും ഒപ്പമുള്ള ലൈംഗിക ബന്ധത്തിനിടെ; സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള വകുപ്പുകൾ ചേർത്ത് ഈ വർഷം രജിസ്റ്റർ ചെയ്തത് അയ്യായിരത്തിലധികം കേസുകൾ.
സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവമാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്നത്. കാമുകനും പുതിയ കാമുകിയും ചേര്‍ന്ന് പഴയ കാമുകിയെ കൊലപ്പെടുത്തി. മൂവരും ചേര്‍ന്നുള്ള ലൈഗീംക ബന്ധത്തിനിടെയാണ് പുതിയ…
Read More » -
Flash
കനത്ത കാറ്റും മഴയും: വീടുകൾ തകർന്നു; മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞു ഗതാഗതതടസ്സം; സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് വ്യാപക നാശനഷ്ടങ്ങൾ.
കൊച്ചി: കനത്ത മഴയില്‍ വന്‍ നാശനഷ്ടം. എറണാകുളത്ത് നിരവധി വീടുകള്‍ തകര്‍ന്നു. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീര്‍ക്കോട് പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍…
Read More » -
Featured
സുധാകരനും സതീശനും വന്നിട്ടും പുനസംഘടന ഗ്രൂപ്പ് നേതാക്കളുടെ ചൊൽപ്പടിക്ക് തന്നെയോ? വിവിധ ജില്ലകളിൽ ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് ഗ്രൂപ്പ് പോരാളികൾ തന്നെ; ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് വിവിധ ജില്ലകളിലെ സാധ്യതകൾ ഇങ്ങനെ.
ഗ്രൂപ്പുകള്‍ക്ക് അതീതമായി മാറ്റം സൃഷ്ടിക്കുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും വാക്കുകള്‍ പാഴാകുമോയെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പുതിയ നേതൃത്വം വന്നിട്ടും…
Read More » -
Crime
തിമിംഗല ചർദ്ദി ( ആംബർ ഗ്രീസ് ) കടത്ത്: പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റ് എന്ന് സൂചന; പ്രതികളെ റിമാൻഡ് ചെയ്തു.
തൃശൂര്‍: സുഗന്ധലേപന വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന തിമിംഗലത്തിന്റെ ഛര്‍ദില്‍ (ആംബര്‍ ഗ്രീസ്) കടത്തിയ സംഭവത്തില്‍ വന്റാക്കറ്റെന്ന് സൂചന. ഗള്‍ഫുമായി ബന്ധമുള്ള മലപ്പുറം തിരൂരിലെ റാക്കറ്റാണ്ഇതിനുപിന്നിലെന്നാണ് പ്രതികളെ ചോദ്യം…
Read More » -
Flash
സിക്ക വൈറസ്: രോഗബാധിതരുടെ റൂട്ട് മാപ്പ് തയ്യാറാക്കും; ഗർഭിണികൾ ജാഗ്രത പാലിക്കണം.
തിരുവനന്തപുരം: സിക പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് കര്‍മ്മ പദ്ധതി തയ്യാറാക്കിയതായി മന്ത്രി വീണ ജോര്‍ജ്. വൈറസ് ബാധിതരുടെ റൂട്ട് മാപ്പ് പരിശോധിക്കും. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും…
Read More » -
Featured
പകുതിയിലേറെ ജില്ലകളുടെ ഭരണ തലപ്പത്ത് വനിതകൾ: സംസ്ഥാന ചരിത്രത്തിൽ ആദ്യം.
തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പകുതിയിലേറെ ജില്ലകളുടെ ഭരണം വനിതകള്‍ക്ക്. എട്ടു ജില്ലകളിലാണ് വനിതാ കളക്ടര്‍മാര്‍ ഭരണം നിയന്ത്രിക്കുന്നത്. ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയുടെ ഭാഗമായി പുതിയ…
Read More » -
Flash
സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സ കൈ പൊള്ളിക്കും: സർക്കാർ നിശ്ചയിച്ച റൂം നിരക്കുകൾ ഇങ്ങനെ.
കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട റൂം നിരക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. പരമാവധി ഈടാക്കാവുന്ന…
Read More »