Marriage
-
Crime
വിവാഹിതനാണ് എന്ന വിവരം മറച്ചുവെച്ച് ട്രെയിൻ യാത്രയ്ക്കിടയിൽ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിച്ച് ഗർഭിണിയാക്കി മുങ്ങി: 16 വർഷങ്ങൾക്ക് ശേഷം അമ്മയെ ചതിച്ച പിതാവിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ തേടിപ്പിടിച്ച് മകൾ; തൃശ്ശൂർ സ്വദേശിനിയെ ചതിച്ച കായംകുളം സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ.
കൊച്ചി: വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന വിവരം മറച്ചു വച്ച് ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്തു. പിന്നീട് മുങ്ങി. ഒടുവില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ…
Read More » -
Cinema
അങ്കമാലി പെപ്പെയ്ക്ക് മംഗല്യം: ചലച്ചിത്രതാരം ആൻറണി വർഗീസ് വിവാഹിതനായി.
മലയാള സിനിമയിലെ യുവനിരയിലെ ശ്രദ്ധേയ സാന്നിധ്യമായ നടന് ആന്റണി വര്‍ഗീസ് വിവാഹിതനായി. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു.…
Read More » -
Gallery
ബോബി ചെമ്മണ്ണൂരിൻറെ ഏകമകൾ അന്ന ബോബി വിവാഹിതയായി; വരൻ മലയാള സിനിമാ താരം: ഏക മകളുടെ വിവാഹം ലളിതമായി നടത്തിയതിന് വ്യവസായിക്ക് കയ്യടിച്ച് സാമൂഹ്യ മാധ്യമങ്ങൾ.
മലയാളികൾ വിവാഹം നടത്തുന്നത് വളരെ ആർഭാടമായിട്ടാണെന് ഏവർക്കും അറിയാവുന്ന കാര്യമാണ്, അവിടെയാണ് കോടിശ്വരൻ ആയ ബോബി ചെമ്മണൂർ വ്യത്യസ്ഥൻ ആകുന്നത്, കോടികണക്കിന് രൂപ ഉണ്ടായിട്ടും മകളുടെ വിവാഹം…
Read More »