NBTC
-
Featured
കുവൈറ്റിൽ മലയാളികൾ അടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തം ഉണ്ടായത് എൻബിടിസി എന്ന കമ്പനിയിൽ; ഉടമ പത്തനംതിട്ട സ്വദേശി കെ ജി എബ്രഹാം; ആസ്തി 4000 കോടി രൂപയിലധികം; കേരളത്തിലും നൂറുകണക്കിന് കോടിയുടെ നിക്ഷേപങ്ങൾ : വിശദാംശങ്ങൾ വായിക്കാം.
കുവൈത്തില്‍ തീപിടുത്തമുണ്ടായി മലയാളികളടക്കം നിരവധി പേരുടെ ജീവൻ പൊലിഞ്ഞത് എൻബിടിസി കമ്ബനിയുടെ ലേബർ ക്യാമ്ബിലായിരുന്നു. ഈ കമ്പനിയുടെ ഉടമ ഒരു മലയാളിയാണ് എന്ന വിവരവും ഇതിനകം പുറത്തുവന്നിട്ടുണ്ട്.…
Read More »