KN Balagopal
-
Flash
പട്ടയ ഭൂമിയിൽ ക്വാറികൾ നിരോധിച്ച ഉത്തരവ് പിൻവലിച്ച് പുതിയവ അനുവദിക്കും; പുതിയ നീക്കവുമായി സർക്കാർ; തീരുമാനം ധനമന്ത്രിയുടെ മൂത്ത സഹോദരന് സഹായിക്കാൻ എന്ന് ആരോപണം: വിശദാംശങ്ങൾ വായിക്കാം.
പട്ടയ ഭൂമിയിൽ ക്വാറികൾ നിരോധിച്ചത് വീണ്ടും അനുവദിക്കാൻ ഇടത് സർക്കാരിന്റെ തീരുമാനം . ഇതോടെ സംസ്ഥാനത്ത് ക്വാറികൾ വൻ തോതിൽ വർദ്ധിക്കും. അധികാരത്തിൽ നിന്നും ഇനി ഇറങ്ങാൻ…
Read More » -
Flash
ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പ്രസംഗിച്ചത് എന്ത്? ഗവർണറുടെ അപ്രീതിക്ക് കാരണമായ ധന മന്ത്രിയുടെ പ്രസംഗം ഇവിടെ വായിക്കാം.
തിരുവനന്തപുരം: ഗവര്‍ണറുടെ അപ്രീതിക്ക് കാരണമായ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രസംഗം ഈ മാസം 18 ന് നടന്ന പൊതുപരിപാടിയില്‍. ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു മന്ത്രിയുടെ വിമര്‍ശനം.…
Read More » -
Flash
സിൽവർ ലൈൻ സർവ്വേയുടെ പേരിൽ വസ്തുവിന് ബാങ്കുകൾ വായ്പ നിഷേധിക്കരുത്: കർശന നിലപാടുമായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ.
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ ജനങ്ങള്‍ക്ക് വായ്പ തടയരുതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതിക്കായി അളവ് നടക്കുന്നതിന്റെ പേരില്‍ വായ്പ തടയാനാകില്ല. അങ്ങനെയുണ്ടായാല്‍ ബാങ്കേഴ്സ് കമ്മിറ്റി,…
Read More » -
Business
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ: സംസ്ഥാന ബഡ്ജറ്റ് നാളെ; കെ എൻ ബാലഗോപാൽ കരുതിവച്ചിരിക്കുന്ന പ്രഖ്യാപനങ്ങൾക്കു കാതോർത്ത് കേരളം.
തിരുവനന്തപുരം: കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തില്‍ കടുത്ത സാമ്ബത്തിക…
Read More »