കോട്ടയം: യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതിയുടെ കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍. മുണ്ടക്കയം സ്വദേശിയായ 23കാരനെ മര്‍ദ്ദിച്ച കേസിലാണ് ഫെമില്‍ തോമസ് (23),…