Husband and Mother in Law
-
Kerala
ഷൈനിയെപ്പോലെ ജീവനൊടുക്കിക്കൂടേ? ഏറ്റുമാനൂരില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി യുവതി; വിശദാംശങ്ങൾ വായിക്കാം
കോട്ടയം ഏറ്റുമാനൂരില്‍ നാല്‍പ്പത്തിയേഴുകാരി ഗാർഹിക പീഡനത്തിനിരയായതായി പരാതി. മദ്യത്തിന് അടിമയായ ഭർത്താവും ഭർതൃമാതാവും ചേർന്ന് ക്രൂരമായി പീഡിപ്പിക്കുന്നതായി യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.പത്തൊൻപതുകാരിയായ മകളെയും ഭർത്താവ്…
Read More »