Fan Rush
-
Cinema
ആരാധക തള്ളലിൽ അക്ഷരാർത്ഥത്തിൽ ഭയന്ന് വിറച്ച് പ്രേമലു നായിക മമിതാ ബൈജു; ചെന്നൈയിൽ മാൾ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ താരത്തിന് ചുറ്റും തിക്കി തിരക്കി കൂടിയത് ആയിരക്കണക്കിന് ആരാധകർ: വീഡിയോ ദൃശ്യങ്ങൾ കാണാം
തമിഴ്നാട്ടില്‍ ആരാധകർക്കിടയില്‍ കുടുങ്ങിയ നടി മമിതാ ബെെജുവിന്റെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ചെന്നെെയിലെ ഒരു മാളില്‍ ഉദ്ഘാടന ചടങ്ങിനെത്തിയ മമിതയെ കാണാൻ നിരവധി യുവാക്കളാണ് തടിച്ചുകൂടിയത്.…
Read More »