Armed Roobery
-
Crime
ഓടുന്ന ട്രെയിനിൽ കത്തികാട്ടി റെയിൽവേ ജീവനക്കാരിയുടെ സ്വർണം കവർന്നു; മോഷ്ടാവ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചാടി രക്ഷപെട്ടു: സംഭവം തെന്മലയിൽ.
തെന്മല(കൊല്ലം): ട്രെയിൻ യാത്രയ്ക്കിടെ റെയില്‍വേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്ന മോഷ്ടാവ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ചാടി രക്ഷപെട്ടു; മോഷ്ടാവിനെ പിൻതുടരുന്നതിനിടയിൽ ട്രെയിനിൽ വീണ് ജീവനക്കാരിയുടെ…
Read More »