Afghan Cricket Player
-
Flash
ഡക്ക് വർത്ത് ലൂയിസ് നിയമം അനുകൂലമാക്കാൻ അഫ്ഗാൻ താരം പരിക്ക് അഭിനയിച്ചു; നടപടി കോച്ചിന്റെ നിർദ്ദേശത്തെ തുടർന്ന്? വീഡിയോ ദൃശ്യങ്ങൾ തെളിവായി ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങളിൽ വിമർശനം: വിവാദ വീഡിയോയും വിശദാംശങ്ങളും വാർത്തയോടൊപ്പം.
തീർത്തും നാടകീയമായിരുന്നു ടി20 ലോകകപ്പ് സെമിയിലേക്കുള്ള അഫ്ഗാനിസ്താന്റെ മുന്നേറ്റം. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലൻഡിനേയും സൂപ്പർ എട്ടില്‍ ആദ്യം ഓസ്ട്രേലിയയേയും പിന്നാലെ നിർണായക പോരാട്ടത്തില്‍ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം…
Read More »