Offer
-
Business
തുണി വാങ്ങിയാൽ പെട്രോൾ ഫ്രീ: ഗംഭീര ഓഫറുമായി എം സി ആർ; കേരളത്തിലെ എല്ലാ ഷോറൂമുകളിലും ആനുകൂല്യം.
തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് ഷോപ്പിങ്ങിനിറങ്ങുന്നവരെ കടയിലെത്തിക്കാന്‍ ഗംഭീര ഓഫറുമായി വസ്ത്രസ്ഥാപനം. കടയിലെത്തി വസ്ത്രം വാങ്ങുന്നവര്‍ക്ക് പെട്രോളാണ് സൗജന്യമായി ലഭിക്കുമെന്നാണ് വാഗ്ദാനം. ആയിരം രൂപയ്ക്ക് വസ്ത്രം വാങ്ങിച്ചാല്‍ ഒരു ലിറ്റര്‍…
Read More » -
Business
ഒരു രൂപയ്ക്ക് ഡേറ്റാ പായ്ക്ക്: ഞെട്ടിക്കുന്ന ഓഫറുമായി ജിയോ.
ഞെട്ടിക്കുന്ന ഓഫറുമായി ജിയോ. ജിയോ ഉപയോക്താക്കള്‍ക്കൊപ്പം തങ്ങളുടെ എതിരാളികളെയും ഞെട്ടിക്കുന്നതാണ് കമ്ബനിയുടെ പുതിയ ഓഫര്‍. ഒരു രൂപയ്ക്ക് ഡാറ്റ പാക്കേജ് അനുവദിക്കുന്നതാണ് ജിയോയുടെ പുതുയ പ്ലാന്‍. ലോകത്ത്…
Read More » -
Business
നിങ്ങളുടെ പേര് ശ്രീജേഷ് എന്നാണോ, ആണെങ്കിൽ പെട്രോൾ സൗജന്യം: ഒളിമ്പിക് മെഡൽ നേടിയ മലയാളിയെ ആദരിക്കുവാൻ വ്യത്യസ്ത ഓഫറുമായി തിരുവനന്തപുരത്തെ ഹരേകൃഷ്ണ ഫ്യൂവൽസ്.
തിരുവനന്തപുരം: ഒളിംപിക്സില്‍ ചരിത്ര സ്വര്‍ണം നേടിയ നീരജ് ചോപ്രയോടുള്ള ആദരവില്‍ സൗജന്യ പെട്രോള്‍ പ്രഖ്യാപിച്ച വാര്‍ത്ത ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ, ഒളിംപിക്സ് ഹോക്കിയിലെ വെങ്കലമെഡല്‍ നേട്ടത്തിന്റെ സന്തോഷത്തില്‍…
Read More » -
Featured
മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യ പെരുമഴ പ്രഖ്യാപിച്ച് പാലാ കത്തോലിക്കാ രൂപത: സൗജന്യ പ്രസവം, പഠനം മുതലായ ആകർഷണീയമായ ആനുകൂല്യങ്ങൾ; വിശദാംശങ്ങൾ വായിക്കുക.
പാലാ: മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ഉഗ്രന്‍ സമ്മാനങ്ങളുമായി സീറോ മലബാര്‍ സഭ പാലാ രൂപത. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000ന് ശേഷം വിവാഹിതരായ അഞ്ചു…
Read More » -
Business
കാശില്ലെങ്കിലും റീചാർജ് ചെയ്യാം, ഒന്നല്ല അഞ്ചു തവണ: തകർപ്പൻ ഓഫറുമായി ജിയോ.
ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്ക് പണമടയ്ക്കാതെ 5 തവണ വരെ റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഓഫറുമായി ജിയോ. ഇതിലൂടെ ദൈനംദിന ഡാറ്റ പരിധി കഴിഞ്ഞാല്‍ സൗജന്യ ഓഫര്‍ ഉപയോഗിക്കാന്‍ കഴിയും.…
Read More »