ഏറ്റുമാനൂർ, പുന്നത്തുറ വലിയ മറ്റത്തിൽ ശ്രീ.വി.സി.ജെയിംസിന്റെ (റിട്ട.ഡി.ജി.എം. ഫെഡറൽ ബാങ്ക്) ഭാര്യ ബെറ്റി ജെയിംസ് (74) 29/03/2024 ന് നിര്യാതയായി. മൃതദേഹം എറണാകുളം വെണ്ണലയിലുളള ഫെഡറൽ പാർക്കിലെ വസതിയിൽ നിന്നും ഇന്ന് – 30/03/2024 ന് ഉച്ചക്ക് ഒരു മണിയോടെ ഏറ്റുമാനൂർ പുന്നത്തുറയിലുളള കുടുംബ വീട്ടിലെത്തിക്കുന്നതും തുടർന്ന് നാലു മണിക്ക് നടത്തപ്പെടുന്ന അന്ത്യ ശുശ്രൂഷകൾക്കു ശേഷം ഭവനത്തിനു സമീപമുള്ള പള്ളിക്കുന്ന് സെന്റ് തോമസ് പള്ളിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.

പരേത, പായിപ്പാട് കൈലാത്ത് കുടുംബാംഗമാണ്. മക്കൾ – ജോബി ജെയിംസ് (യു.എസ്.എ.) ജൂബി പോൾ (ദുബായ്) മരുമക്കൾ – ദിയ ജോബി (കൂവക്കാട്ട്), പോൾ ജോസഫ് (പാനികുളം). ചെറുമക്കൾ- 1. ഹയാ മരിയ. 2.തോമസ് ബെൻ 3. ജെയിംസ് പോൾ 4. എലീഷിബ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക