കൊച്ചി സ്വദേശിനിയായ 25-കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്‌തെന്ന് പരാതി. ബിസിനസ് ആവശ്യത്തിനായി ദുബൈയിലേക്ക് വിളിച്ചുവരുത്തിയ യുവതിയെ നാദാപുരം സ്വദേശി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി.

പിന്നീട് 25 ലക്ഷം രൂപ നല്‍കി സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു. മാനസികമായി തകർന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും അതിജീവിത പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കേസില്‍ പ്രതിയായ നാദാപുരം സ്വദേശി അഹമ്മദ് അബ്ദുല്ല വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. വടകര റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക