കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു. പിലാശ്ശേരി, പൊയ്യപുളിക്കു മണ്ണില്‍ കടവിലാണ് കുളിക്കാനിറങ്ങിയവരാണ് മുങ്ങിമരിച്ചത്. പെരുവഴിക്കടവ് ശിവഗിരി മിനി (45) , മകള്‍ ആതിര (25), ചാത്തമംഗലം കുഴിമണ്ണില്‍ അദ്വൈത് എന്നിവരാണ് മരിച്ചത്. ആണ്‍കുട്ടി ആദ്യം ഒഴുക്കില്‍പ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട്പേരും അപകടത്തില്‍ പെടുകയുമായിരുന്നു എന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക