കൊച്ചിയിൽ അനുദിനം മുളച്ചുപൊങ്ങുന്ന മസാജ് പാർലറുകളും ബ്യൂട്ടിപാർലറുകളും നക്ഷത്ര വേശ്യാലയങ്ങൾക്കുള്ള മറ. ഇത് തെളിയിക്കുന്ന നിരവധി വീഡിയോ ദൃശ്യങ്ങളാണ് കർമ്മ ന്യൂസ് ഓൺലൈൻ എന്ന മാധ്യമ സ്ഥാപനം സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ പുറത്തുവിടുന്നത്. ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്ന വീഡിയോ എറണാകുളത്തുള്ള ഒരു ബ്യൂട്ടിപാർലറിലേതാണ്.

പാലാരിവട്ടം ബിഎസ്എൻഎൽ ഓഫീസിന് സമീപം ക്യൂബീസ് ആർക്കേഡിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റൈൽ എന്ന ബ്യൂട്ടിപാർലറിൽ നിന്നുള്ള ഒളിക്യാമറ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടപാടുകാരനായി എത്തുന്ന റിപ്പോട്ടറോട് തങ്ങൾ നൽകുന്ന സർവീസുകളെ കുറിച്ച് വിശദീകരിച്ച് വിശദമാക്കുകയാണ് റിസപ്ഷനിസ്റ്റായ യുവതി. രണ്ട് സ്ത്രീകളും ഒത്ത് ലൈംഗിക ബന്ധം പുലർത്താനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ഇവിടെയുണ്ട് എന്നും അവിടെ നൽകുന്ന മറ്റു സർവീസുകളും അവയ്ക്ക് ഈടാക്കുന്ന ചാർജുകളും യുവതി ഒരു മറയുമില്ലാതെ വീഡിയോയിൽ വ്യക്തമാക്കുന്നു വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിയില്‍ മാത്രം പ്രവർത്തിക്കുന്നത് 150ഓളം സ്പാകള്‍ ആണ്‌. സാധാരന സ്പാകളില്‍ സാധാരണ പെണ്‍കുട്ടികള്‍ സർവീസ് നടത്താൻ എത്തുമ്ബോള്‍ സ്റ്റാർ ഹോട്ടലുകളില്‍ സിനിമാ സീരിയല്‍ രംഗത്തുള്ളവർ എത്തുന്നു. ഇഷ്ട താരങ്ങളേ ലക്ഷങ്ങള്‍ നല്കി മണിക്കൂറിനു ബുക്ക് ചെയ്ത് കൊച്ചിയിലെ നക്തത്ര ഹോട്ടലില്‍ എത്തുന്ന വ്യവസായികളും, രാഷ്ട്രീയ നേതാക്കളും ഉണ്ട്.

https://www.facebook.com/share/6UoGU3tsTN8Y88rY/?mibextid=oFDknk

വിദേശ ടൂറിസ്റ്റുകള്‍ക്ക് ഒപ്പം സ്റ്റാർ ഹോട്ടലുകളില്‍ ചിലവിടാനും മലയാളി പെണ്‍കൊടിമാരുണ്ട്. കൊച്ചിയില്‍ ഹോട്ടല്‍ സ്പാ മേഖലയിലെ പ്രധാന കച്ചവടം തന്നെയായി ബ്രോത്തല്‍ ബിസിനസ് മാറുകയാണ്‌. സ്പാകളും നക്ഷ്ത്ര ഹോട്ടലുകളും വേശ്യാലയങ്ങളും മയക്ക് മരുന്ന് സങ്കേതവും ആകുമ്ബോള്‍ നമുക്ക് മുന്നില്‍ ഒരു പുതിയ കേരളവും നൈറ്റ് ലൈഫും പുതിയ സംസ്കാരവും എല്ലാ നിയമവും കാറ്റില്‍ പറത്തി സ്ഥാപിക്കപ്പെടുകയാണ്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക