മൂന്നാംകുറ്റിയില്‍ അച്ഛനെ ചുറ്റികകൊണ്ട് അടിച്ചുകൊലപ്പെടുത്തിയ മകൻ പിടിയില്‍. മാങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയില്‍ രവീന്ദ്രനാണ് കൊല്ലപ്പെട്ടത്. മകൻ അഖിലിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു കൊലപാതകം.

ദേശീയ പാതയ്ക്കരികില്‍ മൂന്നാംകുറ്റിയില്‍ ഇവര്‍ക്ക് സിറ്റി മാഷ് എന്ന പേരില്‍ ഒരു ഫാൻസി കടയുണ്ട്. ഉച്ചയ്ക്ക് ഇരുവരും കടയിലായിരുന്നു. കടയില്‍ വെച്ച്‌ പരസ്പരം തര്‍ക്കമുണ്ടായി. തര്‍ക്കത്തെത്തുടര്‍ന്ന് രവീന്ദ്രന്റെ തലയില്‍ അഖില്‍ ചുറ്റികകൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് വിവര

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക